STARDUST - Page 351

ഈ രാജ്യമാണ് നമ്മുടെ വീടെന്നും ഈ വീടാണ് നമ്മുടെ സ്വത്വമെന്നും തിരിച്ചറിയണം; അതുകൊണ്ട് നമ്മുടെ വീട് ശുചിയായി സൂക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണ്; ഇത് നമ്മുടെ വീട് സന്ദർശിക്കുന്ന അതിഥികളെയും ആനന്ദിപ്പിക്കും: സ്വഛ് ഭാരത്തിനുള്ള മോദിയുടെ ക്ഷണത്തിൽ സ്വയം സമർപ്പിച്ച് മോഹൻലാൽ
ഞാനഭിനയിച്ച ഒരു ഹ്രസ്വചിത്രത്തിലെ ഫോട്ടോ വെച്ച് നിങ്ങൾക്ക് എങ്ങനെയാണ് ഞാൻ വിവാഹിതയായി എന്ന് പോസ്റ്റിടുന്നത്; മുസ്ലീമായ അൻസിബ ഹിന്ദുവിനെ കെട്ടിയെന്ന വ്യാജ വാർത്തയിൽ നടിക്ക് പറയാനുള്ളത്
നല്ല സിനിമയാണേൽ കാണും, ആദ്യ സംവിധായകന്റെ സ്വപ്നം ഒട്ടേറെ ആളുകളുടെ കഷ്ടപ്പാടാണ് സിനിമ തുടങ്ങിയ നാടകങ്ങളുടെ സംഘാടകർ സെപ്റ്റംബർ 28 ന് ശേഷവും ഇവിടെയൊക്കെ ഉണ്ടാകുമല്ലോ....അല്ലേ ? സിനിമയെ സ്‌നേഹിച്ചു കൊല്ലുന്ന ഹാഷ് ടാഗ് ചങ്ങാതിമാരോടാണ് ചോദ്യം; സംവിധായകൻ ഡോ. ബിജുവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു
മുണ്ട് കടയുടെ ഉദ്ഘാടനത്തിന് ചെന്ന ജയറാമിന്റെ മുണ്ട് ഉരിഞ്ഞു പോയി; തിക്കും തിരക്കിനുമിടയിൽ സംഭവം അറിഞ്ഞ് വന്നപ്പോഴേക്കും അടുത്ത് കിടന്ന പത്രം കൊണ്ട് അഡ്ജസ്റ്റ് ചെയ്തു: ശരിക്കും ചമ്മിയത് കാമുകിയായ പാർവ്വതി ഫോൺ വിളിച്ച് ചോദിച്ചപ്പോളെന്നും ജയറാം
കങ്കണയുടെ സിമ്രാന് കത്തിവെച്ച് സെൻസർ ബോർഡ്; അമിത ലൈംഗികത എന്ന് ആദ്യം പരാതി പറഞ്ഞ സെൻസർ ബോർഡ് പിന്നെ എത്തിയത് വിചിത്ര വാദവുമായി: ലൈംഗിക സീനുകളിൽ ശബ്ദത്തിന്റെ ആവശ്യമെന്തെന്ന് ചോദ്യം
സിക്കിം സംസ്ഥാനം തീവ്രവാദത്തിന്റെ പിടിയിലാണെന്ന പ്രസ്താവന; ജനങ്ങളോട് നിരുപാധികം മാപ്പപേക്ഷിച്ച് പ്രിയങ്ക ചോപ്ര: തന്റെ പ്രസ്താവന സിക്കിമിലെ ജനങ്ങളെ വേദനിപ്പിച്ചതിൽ വിഷമമുണ്ടെന്നും താരം
പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കൊണ്ട് ഒരു രക്ഷയും ഇല്ല; താരത്തിന്റെ ഇംഗ്ലീഷ് കേട്ട് ഞെട്ടി ഹോളിവുഡ് താരങ്ങളും; സായിപ്പിന്റെ വ്യാകരണത്തിലെ തെറ്റു തിരുത്തിക്കൊടുത്ത് പൃഥ്വി വീണ്ടും സ്റ്റാറായി
ദിലീപിന് എതിരായ കേസിൽ നിന്നും നടിയും കുടുംബവും പിന്മാറുമോ? കേസ് സിബിഐക്ക് കൈമാറാൻ താൽപ്പര്യമുണ്ടോ? എല്ലാ ചോദ്യങ്ങൾക്കും മറുപടിയുമായി ആക്രമിക്കപ്പെട്ട നടിയുടെ സഹോദരൻ രാജേഷ് മേനോൻ