STARDUST - Page 352

വാണി വിശ്വനാഥിന്റെ രാഷ്ട്രീയ പ്രവേശനം ഉറപ്പായി; നടിയുടെ രാഷ്ട്രീയ പ്രവേശനം തെലുങ്കുദേശം പാർട്ടിയിലൂടെ; താൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന് അച്ഛൻ പ്രവചിച്ചിരുന്നു; റോജക്കെതിരെ മത്സരിക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമെന്നും നടി
ഫഹദ് നസ്രിയയെ തന്നെ കെട്ടുമെന്ന് അറിയാമായിരുന്നു; ഷൂട്ടിംഗിനിടെ നസ്രിയയെ വിളിച്ചന്വേഷിക്കാതെ ഫഹദിന് സമാധാനമില്ല; പരസ്പരം മികച്ച പിന്തുണ നൽകുന്ന താരദമ്പതിമാരെന്ന് നടി പ്രവീണ
ഇന്ത്യയിൽ സ്ത്രീകളും കുട്ടികളും എന്താണ്? ഏഴ് വയസ്സുമാത്രമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കഥ എല്ലാവരും മറന്നു; കുറച്ച് കാലത്തെ ജയിൽ വാസത്തിന് ശേഷം അയാൾ പുറത്തിറങ്ങി; തെരുവിലിറങ്ങി നടത്തിയ പ്രതിഷേധങ്ങൾ കൊണ്ട് എന്ത് ഗുണം; ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവിന് ജാമ്യം നൽകിയതിൽ പ്രതിഷേധവുമായി നടി ലക്ഷ്മി രാമകൃഷ്ണൻ
നടുറോഡിൽ ആ പുരുഷന്മാർ ചെയ്തത് സഹിക്കാനായില്ല; അശ്ലീലകരമായ ഭാവങ്ങളും ആംഗ്യങ്ങളും കാണിച്ചു; ഒരു പെണ്ണാണെന്ന നിസ്സഹായവസ്ഥയിൽ പ്രതികരിച്ചില്ല: നടുറോഡിൽ സംഭവിച്ച ദുരവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി നടി ഇല്ല്യാന
അനുഷ്‌കയെ കണ്ടാൽ പിന്നെ കോലി ചറ്റുമുള്ളതൊന്നും കാണില്ല; പരസ്യ ചിത്രത്തിനിടയിൽ ഇരുവരും കണ്ണിൽ കണ്ണിൽ നോക്കുന്ന ചിത്രം വൈറലാകുന്നു: അനുഷ്‌കയുടെ സൗന്ദര്യത്തിൽ കോലി വീണുപോയോ എന്ന് ആരാധകർ
ദിലീപിന് താങ്കളോട് നീരസമുണ്ടെന്നു ആരാണ് പറഞ്ഞത് ? ദിലീപേട്ടൻ എപ്പോഴെങ്കിലും പറഞ്ഞോ? നീരസം താങ്കൾക്കാണ് സുഹൃത്തേ; എന്നെ കണ്ടാൽ കിണ്ണം കട്ടവനെപ്പോലെ തോന്നുമോ എന്ന് കള്ളൻ പറയുന്നപോലെയല്ലേ സംവിധായകാ ഇത് ? ആഷിഖ് അബുവിന് മറുപടിയുമായി ദിലീപ് ഫാൻസ്;  എന്തുപറഞ്ഞാലും പിണറായി വിജയന്റെയും കാറൽ മാർക്സിനേയും പറഞ്ഞു വലിയ കമ്മ്യൂണിസ്റ്റുകാരൻ കളിക്കുന്ന കളി നിർത്താൻ സമയമായി
സാരിയണിഞ്ഞ് മീനാക്ഷിക്കൊപ്പം നിൽക്കുന്ന പെൺകുട്ടി ആരാണെന്ന് അറിയേണ്ടേ? സോഷ്യൽ മീഡിയയിൽ വൈറലായ ആ ചിത്രത്തിൽ മീനാക്ഷിക്കൊപ്പമുള്ള പെൺകുട്ടി മറ്റാരുമല്ല നാദിർഷയുടെ മകൾ ആയിഷ