STARDUST - Page 89

എല്ലാം സെറ്റ് ചെയ്ത് മണിക്കൂറുകളോളം മുഴുവൻ ക്രൂവും കാത്തുനിന്നു, ഹെലികോപ്റ്ററിലെത്തിയ താരം കൈവീശി കാണിച്ചു മടങ്ങി; സൽമാൻ ഖാനെതിരെ വീണ്ടും ആഞ്ഞടിച്ച് സംവിധായകൻ
സിനിമ ഹിറ്റാകുമെന്നും ഒരുപാട് ഫാന്‍സ് ഉണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം; എല്ലാവരെയും വെറുപ്പിച്ച് സിനിമയ്ക്ക് ആളു കയറാത്ത സ്ഥിതിയാക്കി; ഡബ്ബിങിനു മുന്നേ പ്രതിഫലവും വാങ്ങി; അഖില്‍ മാരാര്‍ക്കെതിരെ മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി സംവിധായകന്‍