Emirates - Page 190

യുഎഇയിലെ വാറ്റിൽ സമ്മിശ്ര പ്രതികരണം; എല്ലാത്തിനും വില കൂടിയെന്ന് ഒരു വിഭാഗം; വിചാരിച്ചത്ര ഉപദ്രവമില്ലെന്ന് മറ്റൊരു കൂട്ടർ; വിലക്കയറ്റം ഭയന്ന് ഡിസംബർ അവസാനം നടന്നത് വൻ വിൽപന
ഗൾഫ് രാജ്യങ്ങളിൽ നിന്നും മലയാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നത് കേരളത്തിന്റെ സാമ്പത്തിക നിലയെയും ബാധിക്കുന്നു; ഗൾഫിൽ നിന്നുള്ള പണമൊഴുക്കിലും ബാങ്ക് നിക്ഷേപത്തിലും ഒരു വർഷമായി വൻ ഇടിവ്; പ്രവാസി പണം കണ്ട് ലക്ഷ്യമിട്ട കിഫ്ബിയും പ്രവാസി ചിട്ടിയും നേരിടുന്നത് വലിയ പ്രതിസന്ധി