Emirates - Page 42

ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരുന്നത് പ്രവാസികൾ; 2022ൽ പ്രവാസികൾ രാജ്യത്തേക്ക് അയച്ചത് എട്ട് ലക്ഷം കോടി; ഇൻഡോറിലെ പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ ഇന്ത്യയുടെ യഥാർത്ഥ അംബാസിഡമാർ എന്നു വിശേഷിപ്പിച്ചു ധനമന്ത്രി നിർമലാ സീതാരാമൻ; കോവിഡ് ആശങ്കയിലും പ്രവാസികൾ ഇന്ത്യൻ സമ്പദ് ഘടനയുടെ നട്ടെല്ലാകുന്ന വിധം
താമസിക്കാൻ ഇടമില്ല; ലഭ്യമായ വീടുകൾക്ക് താങ്ങാനാവാത്ത വാടക; ജീവിതച്ചെലവും താങ്ങാനാവുന്നില്ല; പഠനത്തോടൊപ്പം പണിയെടുത്ത് ചെലവ് കണ്ടെത്താനെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ ബ്രിട്ടൺ ജീവിതം നരകതുല്യം
അഞ്ചു ശതമാനം വരെ ശമ്പളം കൂട്ടാനും ജനുവരി മുതൽ മുൻകാല്യ പ്രാബല്യത്തോടെ നടപ്പിലാക്കാനും സമ്മതിച്ച് ബ്രിട്ടീഷ് സർക്കാർ; തൃപ്തി പോരാതെ സമരം തുടർന്ന് നഴ്സുമാർ; ഈ മാസം 18 നും 19 നും വീണ്ടും നഴ്സിംഗുമാർ സമരത്തിന് ഇറങ്ങും; വേതന വർധനവിൽ ബ്രിട്ടീഷ് നഴ്‌സുമാർ വിട്ടുവീഴ്‌ച്ചയില്ലതെ സമരത്തിൽ
പുതുവസ്ത്രങ്ങൾ അണിഞ്ഞ് അഞ്ജുവും മക്കളും അടുത്താഴ്ച വൈക്കത്തെ വീട്ടിലെത്തും; ബ്രിട്ടനിലെ മലയാളി സമൂഹം കണ്ണീരോടെ അമ്മയ്ക്കും കുരുന്നുകൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു; ദൈവദശകം മുഴങ്ങിയ ഹാളിൽ അഞ്ജു എത്തിയപ്പോൾ മക്കളെ കാണാൻ മനസ് അനുവദിക്കില്ലെന്ന അഭ്യർത്ഥന ഏറ്റെടുത്തു മലയാളികളും
ഇനി പൂർത്തിയാകേണ്ടത് എംബാം, എംബസി നടപടികൾ; ഇംഗ്ലണ്ടിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സിന്റെയും കുട്ടികളുടെയും മൃതദേഹം അടുത്താഴ്‌ച്ചയോടെ നാട്ടിലെത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷ; നടപടികൾ ക്രമങ്ങൾ പുരോഗമിക്കുന്നത് കേന്ദ്രസഹമന്ത്രിയുടെയും എം പിമാരുടെയും നേതൃത്വത്തിൽ
ജോലി തേടിയെത്തിയ ഇന്ത്യാക്കാരും ചൈനാക്കാരും കൂട്ടത്തോടെ വീട് വാങ്ങാൻ തുടങ്ങിയതോടെ വീടു വിൽപ്പന വാണം വിട്ടപോലെ കുതിച്ചുയർന്നു; വീടുവിപണിയെ നിയന്ത്രിക്കാൻ വിദേശികൾ വീട് വാങ്ങുന്നത് വിലക്കി നിയമം നിർമ്മിച്ച് കാനഡ
യുഎഇയിലെ ഇൻഷുറൻസ് നിബന്ധന പ്രാബല്യത്തിൽ വന്നു; പ്രവാസികളുൾപ്പടെ രാജ്യത്ത് ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലേതടക്കം  എല്ലാ ജീവനക്കാർക്കും ബാധകം; പാലിക്കാത്തവർക്ക് പിഴ ലഭിക്കും
വീട്ടുകാരിയെ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചു; ദുബായിൽ വീട്ടുജോലിക്കാരിക്ക് തടവുശിക്ഷ; തള്ളിയിട്ട് കൊല്ലാൻ നോക്കിയത് ട്രയൽ പിരീഡിൽ വീട്ടുജോലിയിൽ നിന്നും പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്താൽ
കോവിഡ് സമയത്തു ഫിയാൻസി വിസയിലെത്തി കല്യാണം നടത്താൻകഴിയാതെ തിരിച്ചു പോകേണ്ടിവരുമായിരുന്ന മലയാളി ചെറുപ്പക്കാരന് മുന്നിൽ പള്ളിയും പട്ടക്കാരനും കൈമലർത്തിയപ്പോൾ തുണയായതു ജൂലി മാത്യു; മലയാളി കരുത്തിൽ ആദ്യ ഏഷ്യൻ അമേരിക്കൻ വനിത ജഡ്ജിന് രണ്ടാമൂഴം; കാസർകോട്ടെ മരുമകളുടെ സത്യപ്രതിജ്ഞ ഇത്തവണ ഭീമനടിയിൽ; ഇത് ജൂലിമാത്യുവിന്റെ അമേരിക്കൻ വിജയകഥ
ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിൽ പൊലിഞ്ഞ ഇന്ത്യാക്കാർക്ക് ഗ്ലാസ്ഗോ നഗരത്തിൽ സ്മാരകം ഒരുങ്ങുന്നു; ബ്രിട്ടീഷ് ആർമിയുടെ ഭാഗമായി ഒരിടത്തും ഓർമ്മിക്കപ്പെടാതെ പോകേണ്ട ലക്ഷങ്ങളുടെ ഓർമ്മകൾ ഇനി സ്‌കോട്ടാലാൻഡ് നഗരത്തിൽ
ഇന്ത്യയിൽ നേടിയ ടീച്ചിങ് യോഗ്യതക്ക് ഫെബ്രുവരി ഒന്ന് മുതൽ യു കെയിൽ അംഗീകാരം; നാട്ടിലെ ബി എഡ്ഉള്ളവർക്ക് യു കെയിൽ പടിപ്പിക്കാം; സ്റ്റുഡന്റ് വിസയിൽ അടക്കം യു കെയിൽ ഉള്ളവർക്ക് അനായാസം സ്വിച്ച് ചെയ്യാം; നഴ്സുമാർക്കും കെയറർമാർക്കും, ഐ ടിക്കാർക്കും പിന്നാലെ അദ്ധ്യാപകർക്കും വാതിൽ തുറന്ന് ബ്രിട്ടൻ