Emirates - Page 43

പണപ്പെരുപ്പം കുറഞ്ഞാൽ വിലകുറയും എന്ന തിയറി എന്തേ ബ്രിട്ടനിൽ ഫലിക്കുന്നില്ല? കൂടിയ വിലകൾ ഇനിയൊരിക്കലും കുറയില്ലേ? ചെലവ് പിടിവിട്ട് വീണ്ടും മുന്നോട്ടു പോകുന്നതെന്തുകൊണ്ട്? ആർക്കും നിശ്ചയം ഇല്ലാത്ത ചോദ്യങ്ങൾ നേരിട്ട് ബ്രിട്ടനിലെ സാധാരണക്കാരന്റെ ജീവിതം; റിഷിയിൽ അമിത പ്രതീക്ഷ വച്ചവർക്കു നിരാശ
19 ശതമാനം വർദ്ധനവ് ആവശ്യപ്പെടുമ്പോഴും നഴ്സുമാർ ലക്ഷ്യമിടുന്നത് 10 ശതമാനം വർദ്ധന; വർദ്ധന പ്രഖ്യാപിച്ചില്ലെങ്കിൽ എൻ എച്ച് എസ് പ്രവർത്തനം താളം തെറ്റും; അഞ്ചു ശതമാനത്തിൽ കൂടുതൽ വർദ്ധിപ്പിക്കാൻ മടിച്ച് സർക്കാരും; ആംബുലൻസ് ഡ്രൈവർമാരും സമരത്തിന്;  ബ്രിട്ടനിലെ നഴ്‌സിങ് സമരം വിജയത്തിന് അരികേ
വിദേശ മലയാളികളുടെ പളപ്പിൽ മുങ്ങിയ കാലം കേരളത്തിന് അന്യമാകുന്നു; മുന്നിൽ കയറി മഹാരാഷ്ട്രയും ഉത്തർപ്രദേശും; ആകെ കച്ചിത്തുരുമ്പായി ബാക്കിയാകുന്നത് അമേരിക്കൻ, യുകെ മലയാളികൾ; കണക്കുകളിൽ കേരളത്തിന് ആശിക്കാൻ കാര്യമായി ഒന്നുമില്ല; തട്ടിപ്പുകൾ പെരുകാനും ആത്മഹത്യകൾ കൂടാനും വിദേശ മോഹവും കാരണം തന്നെ
ഇന്നലെ യുകെ മലയാളികളെ തേടിയെത്തിയ മാഞ്ചസ്റ്ററിലെ കുട്ടി പീഡകന്റെ വീഡിയോ പുതിയ സംഭവമല്ല; യുകെയിലെത്തി രണ്ടു മാസത്തിനുള്ളിൽ ഒളിക്യാമറയിൽ കുടുങ്ങിയ മലയാളി യുവാവ് ശിക്ഷ കഴിഞ്ഞതോടെ മലയാളി സമൂഹത്തിൽ സജീവം; ഒന്നര വർഷം മുൻപുണ്ടായ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുക്കാൻ കാരണം അജ്ഞാതം
റബറെല്ലാം വിറ്റ് മലയാളികൾ യുകെയിലേക്ക്; കൈവിട്ട കുടിയേറ്റം ദേശീയ വാർത്തയായി ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങളിൽ; 12 ലക്ഷം റബർ കർഷകർ ഭൂമി കൈവിടുകയാണെന്ന റിപ്പോർട്ട് നൽകുന്നത് ജീവിക്കാൻ വകയില്ലാതാകുന്ന സാധാരണക്കാരന്റെ ജീവിത കാഴ്ചകൾ; റബറിൽ തകർന്ന മലയാളിക്ക് ഇംഗ്ലണ്ടിലും പിടിച്ചു നിൽക്കാനാകുന്ന സാഹചര്യമില്ലെന്ന് സോഷ്യൽ മീഡിയ
ലൈഫ് ഇൻ ദി യു കെ ടെസ്റ്റ് പാസ്സാകാൻ ആർക്കും കഴിയുന്നില്ല; ഇംഗ്ലീഷുകാർക്ക് പോലും അറിയാത്ത ചോദ്യങ്ങളെന്ന് പരാതി; യു കെയിൽ സെറ്റിൽ ആകാനുള്ള ഇംഗ്ലീഷ് പരീക്ഷയുടെ കടുപ്പം കുറയ്ക്കണമെന്ന ആവശ്യവുമയി ഇംഗ്ലീഷുകാർ തന്നെ രംഗത്ത്
ഹീത്രൂവിൽ നിന്നും കൊച്ചിയിലേക്കും തിരിച്ചും പോകാൻ ബുക്ക് ചെയ്ത ടിക്കറ്റുകൾ കാൻസൽ ചെയ്തവർക്ക് ഗാറ്റ്‌വിക്കിൽ നിന്നും യാത്ര ചെയ്യാൻ സാധിച്ചേക്കും; ഇതുവരെ റീറൂട്ട് ചെയ്യാത്തവർക്കും റീഫണ്ട് വാങ്ങാത്തവർക്കും സാധ്യത; നിങ്ങളുടെ ബുക്കിങ് ഏജന്റിനെ ബന്ധപ്പെടൂ; ബ്രിട്ടീഷ് മലയാളികൾക്ക് ആശ്വാസം
ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരുന്നത് പ്രവാസികൾ; 2022ൽ പ്രവാസികൾ രാജ്യത്തേക്ക് അയച്ചത് എട്ട് ലക്ഷം കോടി; ഇൻഡോറിലെ പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ ഇന്ത്യയുടെ യഥാർത്ഥ അംബാസിഡമാർ എന്നു വിശേഷിപ്പിച്ചു ധനമന്ത്രി നിർമലാ സീതാരാമൻ; കോവിഡ് ആശങ്കയിലും പ്രവാസികൾ ഇന്ത്യൻ സമ്പദ് ഘടനയുടെ നട്ടെല്ലാകുന്ന വിധം
താമസിക്കാൻ ഇടമില്ല; ലഭ്യമായ വീടുകൾക്ക് താങ്ങാനാവാത്ത വാടക; ജീവിതച്ചെലവും താങ്ങാനാവുന്നില്ല; പഠനത്തോടൊപ്പം പണിയെടുത്ത് ചെലവ് കണ്ടെത്താനെത്തിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ ബ്രിട്ടൺ ജീവിതം നരകതുല്യം
അഞ്ചു ശതമാനം വരെ ശമ്പളം കൂട്ടാനും ജനുവരി മുതൽ മുൻകാല്യ പ്രാബല്യത്തോടെ നടപ്പിലാക്കാനും സമ്മതിച്ച് ബ്രിട്ടീഷ് സർക്കാർ; തൃപ്തി പോരാതെ സമരം തുടർന്ന് നഴ്സുമാർ; ഈ മാസം 18 നും 19 നും വീണ്ടും നഴ്സിംഗുമാർ സമരത്തിന് ഇറങ്ങും; വേതന വർധനവിൽ ബ്രിട്ടീഷ് നഴ്‌സുമാർ വിട്ടുവീഴ്‌ച്ചയില്ലതെ സമരത്തിൽ
പുതുവസ്ത്രങ്ങൾ അണിഞ്ഞ് അഞ്ജുവും മക്കളും അടുത്താഴ്ച വൈക്കത്തെ വീട്ടിലെത്തും; ബ്രിട്ടനിലെ മലയാളി സമൂഹം കണ്ണീരോടെ അമ്മയ്ക്കും കുരുന്നുകൾക്കും ആദരാഞ്ജലികൾ അർപ്പിച്ചു; ദൈവദശകം മുഴങ്ങിയ ഹാളിൽ അഞ്ജു എത്തിയപ്പോൾ മക്കളെ കാണാൻ മനസ് അനുവദിക്കില്ലെന്ന അഭ്യർത്ഥന ഏറ്റെടുത്തു മലയാളികളും