Emirates - Page 44

ബ്രിട്ടൻ കാത്തിരുന്ന മാസ്റ്റർഷെഫ് ആയത് ഇന്ത്യൻ വംശജയായ 25 കാരി; പ്രഗൽഭരായ ഷെഫുമാരെ പിന്തള്ളി നികിത ചരിത്രത്തിലേക്ക്; ഇന്ത്യ ചുറ്റിസഞ്ചരിച്ച് നേടിയ പരിചയം ഭക്ഷണ വിഭവങ്ങളായപ്പോൾ കാത്തിരുന്നത് സൂപ്പർ ടൈറ്റിൽ
ബ്രിട്ടനെ വിറപ്പിച്ച് നഴ്‌സുമാരുടെ സമരം: നഴ്സുമാരുടെ സമരത്തെ നേരിടാൻ പട്ടാളമിറങ്ങും; രാജ്യവ്യാപകമായി സൈന്യത്തിന് അടിയന്തര ചികിത്സാ പരിശീലനം തുടങ്ങി; നഴ്സുമാരില്ലാത്തതിനാൽ രോഗികൾ മരിക്കാതിരിക്കാൻ കരുതലോടെ പട്ടാളം എൻ എച്ച് എസ് ആശുപത്രികളിലേക്ക്
സഭാ കമ്പം ഇല്ലാതെ സംസാരിക്കാൻ കഴിവുള്ള കുട്ടികളാണോ നിങ്ങൾ; അക്ഷര സ്ഫുടതയോടെയും ആശയ സ്ഫുടതയോടെയും സംസാരിക്കാൻ തയ്യാറാണോ? എങ്കിൽ മൂന്ന് ലക്ഷം രൂപ വരെ സമ്മാനമായി നേടാം; ലോക മലയാളി കുട്ടികൾക്കായി ഒരുക്കുന്ന പ്രസംഗ മത്സരത്തെക്കുറിച്ച് അറിയാം
യു കെയിലേക്ക് ആളെ വേണമെന്ന് പറഞ്ഞ് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്റെ പേരിൽ മെയിലുകളും കോളുകളും; അനേകം പേർ തട്ടിപ്പുകാരുടെ കൈകളിൽ വീണ് പണം നഷ്ടപ്പെടുത്തി; ഒരു സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്ക് പണം ചോദിക്കില്ലെന്ന് വിശദീകരിച്ച് മുന്നറിയിപ്പുമായി ബ്രിട്ടീഷ് എംബസി; ഈ തട്ടിപ്പിൽ ആരും വീഴരുത്
മലയാളി നഴ്‌സുമാരുടെ ഇടത്താവളമായി മാറുകയാണോ ബ്രിട്ടൻ? യൂറോപ്പിൽ ഏറ്റവും മോശം ശമ്പളം എന്നത് മാത്രമാണോ പുതുതായി എത്തുന്നവരെ ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നത്? തണുപ്പും വീട് മേടിക്കാൻ ബാങ്ക് ലോൺ കിട്ടാത്തതും ഒക്കെ കാരണമായി ഒരു വശത്തു നിൽക്കുമ്പോൾ അപ്രതീക്ഷിതമായി എത്തിയ മാന്ദ്യവും ഒരു വിഭാഗത്തെ മടുപ്പിക്കുന്നു
ഒടുവിൽ അധികാരികളുടെ കണ്ണു തുറന്നു; ബ്രിട്ടീഷ് പൗരത്വമുള്ളവർക്കും ഇനി ഇ വിസ; ആശ്വാസമാകുന്നത് നാട്ടിലേക്ക് പോകാൻ കഴിയാതെ വിസാ കുരുക്കിൽ കഴിഞ്ഞിരുന്ന ബ്രിട്ടീഷ് പൗരത്വമുള്ള ഇന്ത്യാക്കാർക്ക്; മലയാളികൾക്കും ആശ്വാസവാർത്ത
66 കോടി ബിഗ് ലോട്ടറി അടിച്ച ആ ഭാഗ്യവാൻ മലയാളിയാണോ? ഷാർജയിൽ താമസിക്കുന്ന ഖാദർ ഹുസൈനു ലോട്ടറി അടിച്ച കാര്യം പറയാൻ വിളിച്ചിട്ടും ഫോൺ എടുക്കുന്നില്ല; ആ ഭാഗ്യവാനെ ഒരു നോക്ക് കാണാൻ കണ്ണും നട്ട് ലോട്ടറി പ്രേമികൾ
കാനഡയിൽ ഇനി വിദേശ ജോലിക്കാരുടെ കുടുംബാംഗങ്ങൾക്കും ജോലി!തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ശ്രദ്ധേയ നീക്കവുമായി കനേഡിയൻ സർക്കാർ ;  ആശ്വാസമാകുക ഇന്ത്യൻ പ്രൊഫഷണലുകൾക്കടക്കമുള്ള വിദേശികൾക്ക്; ജനുവരി മുതൽ പ്രാബല്യത്തിൽ
ജോലി ലഭിച്ച സന്തോഷം പങ്കിടാൻ മുറിയിലെത്തിയ സുഹൃത്ത് കണ്ടത് മരിച്ചു കിടക്കുന്ന വിചിനെ; മരണ സാഹചര്യം ഒരുക്കിയ തെളിവുകൾ ശേഖരിച്ചു പൊലീസ്; സുഹൃത്തിന്റെ മൊഴിയും പൊലീസിൽ; രക്തദാഹികളായി മാറുകയാണോ യുകെയിലെ നഴ്സിങ് ഏജൻസികൾ? വിദ്യാർത്ഥിയെ മോശക്കാരനാക്കാൻ ഗൂഢനീക്കം