Emirates - Page 45

ബ്രിട്ടനിൽ സ്റ്റുഡന്റ് വിസയിൽ എത്തിയ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; പ്രദേശം വളഞ്ഞു പൊലീസ്; മലയാളി കെയർ ഏജൻസിയിൽ ജോലി ചെയ്തിരുന്നതായി സൂചന; കണ്ണൂർ സ്വദേശിയായ യുവാവ് മാനസിക സമ്മർദ്ദത്തിലായിരുന്നെന്നും റിപ്പോർട്ടുകൾ
പ്രവാസി പണമൊഴുക്കിൽ റെക്കോഡിട്ട് ഇന്ത്യ; ഒഴുകി എത്തിയത് 100 ബില്യൺ ഡോളർ; പ്രവാസി പണവരവിൽ ഇത്രയും നേട്ടം ഒരു രാജ്യം കൈവരിക്കുന്നത് ആദ്യവട്ടമെന്ന് ലോക ബാങ്ക് റിപ്പോർട്ട്; കോവിഡാനന്തര കാലത്തെ വേതന വർദ്ധനവും തൊഴിൽ വിപണിയിലെ മാറ്റവും പ്രവാസികളുടെ വരുമാനം കൂട്ടി
കോഴ്സ് കഴിഞ്ഞാൽ മടങ്ങിപ്പോകുന്ന സ്റ്റുഡന്റ് വിസക്കാരെ എന്തിന് നെറ്റ് ഇമിഗ്രേഷൻ സ്റ്റാറ്റിസ്റ്റിക്സിൽ ചേർക്കുന്നു? യു കെയിലെ ഇന്ത്യൻ സ്റ്റുഡന്റ്സ് യൂണിയനും യൂണിവേഴ്സിറ്റികളും സർക്കാരിനോട് ചോദിക്കുന്നു; ബ്രിട്ടണിലെ കുടിയേറ്റ പ്രതിസന്ധി തീർക്കാൻ ഫോർമുല
മാൾട്ടയിലും മലയാളി വസന്തം; കോവിഡ് കാലത്തെത്തിയ മലയാളി നഴ്‌സുമാർ ദേശീയ വനിതാ ക്രിക്കറ്റ് ടീം പോലും സ്വന്തമാക്കി; ഏജൻസികൾ അവസരം തേടി വന്നതോടെ യോഗ്യതയില്ലാത്ത അനേകം പേരെത്തി തുടങ്ങി; ഒപ്പം നാട്ടുകാരുടെ വക പരാതികളും; അന്തിമ ലക്ഷ്യം യുകെ
ഒടുവിൽ എല്ലാ നിയന്ത്രണങ്ങളും പാടെ മാറി; എയർ സുവിധ റദ്ദാക്കിയതിനു പിന്നാലെ വാക്സിനേഷൻ സർട്ടിഫിക്കറ്റോ പി സി ആർ ടെസ്റ്റോ നിർബന്ധമല്ലാതാക്കി അധികാരികൾ; ഇനി മുതൽ നാട്ടിലേക്ക് പോകാനും മടങ്ങാനും കോവിഡിന് മുൻപുള്ള കാലത്തെ നിയമങ്ങൾ മാത്രം ബാധകം
യുകെയിൽ എത്തിയ നഴ്‌സുമാർ വന്ന വേഗത്തിൽ മടങ്ങുന്നു; ലക്ഷങ്ങൾ മുടക്കി യുകെയിൽ എത്തിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശ നഴ്‌സുമാർ വന്നതിനേക്കാൾ വേഗത്തിൽ രാജ്യം വിടുന്നതായി കണക്കുകൾ; മികച്ച ശമ്പളമുള്ള ആദ്യ പത്തിൽ ബ്രിട്ടണില്ല; വരവിനേക്കാൾ വലിയ ചെലവ് വന്നതോടെ യുകെയുടെ പ്രതാപം മലയാളികൾക്കിടയിൽ നഷ്ടമാകുന്നു
ബ്രിട്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷനുള്ള പേരുദോഷങ്ങൾ ഓരോന്നായി ഇല്ലാതാകുന്നു; പാസ്സ്പോർട്ട് സർവീസുകൾക്കും വിസ അപേക്ഷകൾക്കും ഒക്കെ സമയം നിശ്ചയിച്ച് കോൺസുലേറ്റ്; ഇനി നിങ്ങൾ ഒരു അപേക്ഷ നൽകിയാൽ നിശ്ചിത ദിവസം കിട്ടും
വിദേശത്തു നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ കോവിഡ് പ്രമാണിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അടിമുടി അഴിച്ചുപണി; എയർ സുവിധയടക്കം റദ്ദാക്കി; നാട്ടിലേക്ക് അവധിക്ക് എത്തുന്ന പ്രവാസികൾ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ ഇവയൊക്കെ
വർഷങ്ങൾക്ക് മുൻപ് യു കെയിലെക്ക് കുടിയേറിയ മലയാളിയായ മുരളി ഇപ്പോൾ ഇംഗ്ലീഷുകാർ പോലും തിരിച്ചറിയുന്ന നടൻ; ഐ ടി മേഖലയിലെ ജോലിക്കൊപ്പം അഭിനയമോഹം വിജയിപ്പിച്ച മുരളി വിദ്യാധരന്റെ കഥ
സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ട് ശതമാനം ഇമാറത്തികളുണ്ടായിരിക്കണം ; വർഷം രണ്ട് ശതമാനമെന്ന നിരക്കിൽ സ്വദേശികളെ നിയമിക്കണം; സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിൽ കമ്പനികൾക്ക് വൻ ആനുകൂല്യങ്ങൾ; നിയമം ലംഘിച്ചാൽ കനത്ത പിഴയെന്നും മുന്നറിയിപ്പ്