Emirates - Page 41

യുകെയിൽ എത്തിയ നഴ്‌സുമാർ വന്ന വേഗത്തിൽ മടങ്ങുന്നു; ലക്ഷങ്ങൾ മുടക്കി യുകെയിൽ എത്തിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള വിദേശ നഴ്‌സുമാർ വന്നതിനേക്കാൾ വേഗത്തിൽ രാജ്യം വിടുന്നതായി കണക്കുകൾ; മികച്ച ശമ്പളമുള്ള ആദ്യ പത്തിൽ ബ്രിട്ടണില്ല; വരവിനേക്കാൾ വലിയ ചെലവ് വന്നതോടെ യുകെയുടെ പ്രതാപം മലയാളികൾക്കിടയിൽ നഷ്ടമാകുന്നു
ബ്രിട്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷനുള്ള പേരുദോഷങ്ങൾ ഓരോന്നായി ഇല്ലാതാകുന്നു; പാസ്സ്പോർട്ട് സർവീസുകൾക്കും വിസ അപേക്ഷകൾക്കും ഒക്കെ സമയം നിശ്ചയിച്ച് കോൺസുലേറ്റ്; ഇനി നിങ്ങൾ ഒരു അപേക്ഷ നൽകിയാൽ നിശ്ചിത ദിവസം കിട്ടും
വിദേശത്തു നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ കോവിഡ് പ്രമാണിച്ച് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അടിമുടി അഴിച്ചുപണി; എയർ സുവിധയടക്കം റദ്ദാക്കി; നാട്ടിലേക്ക് അവധിക്ക് എത്തുന്ന പ്രവാസികൾ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ ഇവയൊക്കെ
വർഷങ്ങൾക്ക് മുൻപ് യു കെയിലെക്ക് കുടിയേറിയ മലയാളിയായ മുരളി ഇപ്പോൾ ഇംഗ്ലീഷുകാർ പോലും തിരിച്ചറിയുന്ന നടൻ; ഐ ടി മേഖലയിലെ ജോലിക്കൊപ്പം അഭിനയമോഹം വിജയിപ്പിച്ച മുരളി വിദ്യാധരന്റെ കഥ
സ്വകാര്യ സ്ഥാപനങ്ങളിൽ രണ്ട് ശതമാനം ഇമാറത്തികളുണ്ടായിരിക്കണം ; വർഷം രണ്ട് ശതമാനമെന്ന നിരക്കിൽ സ്വദേശികളെ നിയമിക്കണം; സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണത്തിൽ കമ്പനികൾക്ക് വൻ ആനുകൂല്യങ്ങൾ; നിയമം ലംഘിച്ചാൽ കനത്ത പിഴയെന്നും മുന്നറിയിപ്പ്
തമിഴ് നാട്ടിൽ ജനിച്ച് ഉപരി പഠനത്തിനായി അമേരിക്കയ്ക്ക് പോയി; ബ്രിട്ടനിലേക്ക് ജീവിതം മാറ്റിയ വെങ്കിക്ക് ബ്രിട്ടീഷ് സർക്കാരിന്റെ പരമോന്നത പുരസ്‌കാരം; രാജ്ഞി തെരഞ്ഞെടുത്ത അവസാന പുരസ്‌കാരവും രാജാവ് നൽകുന്ന ആദ്യ പുരസ്‌കാരവും; വെങ്കി രാമകൃഷ്ണനെ ആദരിക്കുമ്പോൾ
യുകെ മലയാളികൾക്ക് വേണ്ടി വക്കാലത്ത് എടുക്കാൻ വനിതാ സോളിസിറ്റർ ഹൈക്കോടതിയിലും വക്കീൽ ഗൗൺ അണിയുന്നു; സോളിസിറ്റർ അഡ്വക്കേറ്റ് പദവി സ്വന്തമാക്കിയ ഷൈമ അമ്മാൾ എത്തുന്നത് ബാരിസ്റ്റർക്കു തുല്യമായ പദവിയിൽ; വിദ്യാർത്ഥിനി ആയെത്തി ഹൈക്കോടതി വക്കീലായി മാറുന്ന ആദ്യ യുകെ മലയാളി വനിതയെന്ന വിശേഷണത്തോടെ
കോവിഡ് സമയത്തെ വായ്പകൾ കൈക്കലാക്കി 80 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; അമേരിക്കയിൽ ഇന്ത്യക്കാരനെതിരെ കേസ്; ചുമത്തിയിരിക്കുന്നത് 20 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ: ഇന്ത്യയിലേക്ക് കടന്ന ഇയാൾക്കു വേണ്ടി തിരച്ചിൽ
വിദ്യാർത്ഥികൾ ഊരാക്കുടുക്കിൽ; കോഴ്‌സുകളിൽ കൂട്ടത്തോൽവി; ക്ലാസിൽ നൂറു ശതമാനം ഹാജർ; സെമസ്റ്റർ പരീക്ഷകളിലും വിജയം; അവസാനം ഡെസേർട്ടേഷനിൽ പൊട്ടി; നാട്ടിലേക്കു മടക്കം കടലാസ് വിലയില്ലാത്ത പോസ്റ്റ് ഗ്രാജേഷൻ ഡിപ്ലോമയുമായി: ബാംഗോർ, ആൾസ്ടർ, ഈസ്റ്റ് ആംഗ്ലിയ യൂണിവേഴ്‌സിറ്റികളിൽ നൂറു കണക്കിന് മലയാളി വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ
യുകെയിൽ നഴ്സിങ് റിക്രൂട്ടിങ് രംഗത്തുള്ളവർക്ക് കൊള്ളലാഭം; ഒരു വിദേശ നഴ്സിനെ യുകെയിൽ എത്തിക്കുന്നതിന് ആറരലക്ഷം രൂപ; ഒറ്റയടിക്ക് കൂട്ടിയത് 2.79 ലക്ഷം; മത്സരം മൂത്താൽ യുകെയിലേക്കു വരാൻ കാശിങ്ങോട്ടു തരണമെന്ന് മലയാളി നഴ്സുമാർക്ക് ആവശ്യപ്പെടാൻ പറ്റുന്ന കാലത്തിലേക്ക് റിക്രൂട്ടിങ് മാറ്റപ്പെട്ടേക്കാം