AUTOMOBILE - Page 31

ഈഴവ ശാന്തിക്കാരന്റെ പത്തുമക്കളിൽ മൂത്തവൻ; എസ്എൻഡിപിയിലൂടെ സിപിഎമ്മിലേക്ക്; മൂന്നാർദൗത്യം പൊളിച്ച കുബുദ്ധി; വൺ ടു ത്രീ പ്രസംഗത്തിന് ജയിലിൽ; പട്ടിണിക്കാരനിൽ നിന്ന് കോടീശ്വരനായ സഹോദരൻ; കെ കെ രമയെയും അനിരാജയെയും അപമാനിച്ച് വീണ്ടും വിവാദത്തിൽ; കമ്മ്യൂണിസ്റ്റിൽ നിന്ന് കങ്കാണിയിലേക്ക്! എം എം മണിയുടെ ജീവിതം
13 ാം വയസ്സിൽ കമ്പ്യൂട്ടർ പ്രോഗ്രാം എഴുതി; 31 ാം വയസ്സിൽ കോടീശ്വരൻ; 40ാം വയസ്സിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ; ഇന്ത്യയിലെ ലൈംഗിക തൊഴിലാളികളുടെ അനുഭവങ്ങൾ കേട്ട് കരഞ്ഞു; ഇപ്പോൾ ശതകോടികളുടെ സമ്പത്ത് പാവങ്ങൾക്ക് കൊടുക്കുന്നു; പ്രാഞ്ചിയേട്ടന്മാർ കണ്ടുപഠിക്കാൻ ഇതാ ഒരു മാതൃക; ബിൽ ഗേറ്റ്സിന്റെ അസാധാരണ ജീവിതം!
കുത്തുപാളയെടുക്കുന്ന സ്ഥാപനത്തെ 1,450 കോടിയുടെ പ്രവർത്തന ലാഭത്തിൽ എത്തിച്ച ധിഷണ; പെണ്ണുപിടിയനും അഴിമതിക്കാരനുമാക്കി തകർക്കാനുള്ള ശ്രമം പൊളിച്ച ഐഎഎസ് ധീരത; ഇരട്ടച്ചങ്കന് ഈ സ്ഥലംമാറ്റം തീരാത്ത നാണക്കേട്; മാറ്റിയത് യൂണിയൻ രാജിനെ പൊളിച്ച കേരളത്തിന്റെ ടി എൻ ശേഷനെ; കെ എസ് ഇ ബി ഹീറോ ബി അശോകിന്റെ കഥ
എട്ടുസഹോദരങ്ങളുടെയും മരണം കണ്ട ബാലൻ; പ്രൊഫസറിൽ നിന്ന് സ്വയം സേവകനിലേക്ക്; ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ബൈബിളായ വിചാരധാരയുടെ കർത്താവ്; ക്രിസ്ത്യാനികളും മുസ്ലീങ്ങളും കമ്യൂണിസ്റ്റുകളും രാജ്യത്തിന്റെ ശത്രുക്കളെന്ന്; നാസികളുടെ ആരാധകൻ; വെറുപ്പിന്റെ ആചാര്യൻ എന്ന് വിമർശകർ; ഗുരുജി ഗോൾവാൾക്കറുടെ ജീവിത കഥ
ഡിഐജിക്ക് വെളുത്ത വനിതാ എസ്ഐയെ വേണം; പൊലീസിനകത്തെ ചൂഷണങ്ങൾ തുറന്നടിച്ച ധീര; പൊരുതിക്കയറി കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായി; സന്തോഷ് മാധവൻ മുതൽ മോൺസൻ കേസിൽവരെ പഴി; ദിലീപിനെ ന്യായീകരിച്ച് എയറിൽ; കാക്കിക്കുള്ളിലെ എഴുത്തുകാരി ഇപ്പോൾ വില്ലത്തി! ശ്രീലേഖ ഐപിഎസിന്റെ കഥ
കോടിയേരിയുടെ വേദിക്കരികിൽ ബോംബ് പൊട്ടിയ കേസിലെ പ്രതിയെവിടെ? ഭാരതപ്പുഴയിൽ സൈനിക വെടിക്കോപ്പുകൾ കൊണ്ടിട്ടതാര്? സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതാര്? സിപിഎം കോഴിക്കോട് ഓഫീസ് ആക്രമണം തൊട്ട് എകെജി സെന്റർ പടക്കമേറ് വരെ; ഐസ്‌ക്രീം തൊട്ട് അഭയകേസിനു വരെ സമാന വഴി; കേരളത്തെ ഞെട്ടിച്ച തെളിയാക്കേസുകളുടെ കഥ!
എണ്ണത്തിൽ റെക്കോർഡ്, നഷ്ടത്തിലും! ആറു മാസം കൊണ്ട് 108 സിനിമകൾ; പക്ഷേ 85 ശതമാനവും പരാജയം; ഭീഷ്മപർവവും, ഹൃദയവും വമ്പൻ ഹിറ്റ്; ഒ.ടി.ടിയിൽ ബ്രോ ഡാഡി; സൂപ്പർതാര പദവിയിലേക്ക് പൃഥ്വിരാജും; ന്യൂജനെ തോൽപ്പിച്ച് 70കാരൻ മമ്മൂട്ടിയും 62കാരൻ ലാലും; മലയാള സിനിമയുടെ അർധവാർഷിക കണക്ക് ഇങ്ങനെ
വെള്ളമടിച്ചതിന് പെറ്റിയൊടുക്കേണ്ടി വന്ന പ്രധാനമന്ത്രി; വാ തുറന്നാൽ വാർത്ത; ആരെയും കൂസാത്ത തന്റേടി; പത്രപ്രവർത്തകനിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്; മൂന്നു ഭാര്യമാരിൽ എഴുമക്കൾ; കാമുകിമാർ നിരവധി; സിനിമാഭ്രാന്തനും ആഘോഷ പ്രിയനും; പാർട്ടി പ്രൈം മിസ്റ്റർ  ബോറിസ് ജോൺസൻ പടിയിറങ്ങുമ്പോൾ
ഇരിങ്ങാലക്കുടയിൽ നിന്ന് ഇന്നസെന്റ് വഴി വെള്ളിത്തിരയിലേക്ക്; ഇടവേളകളിൽ മാത്രം സിനിമ; മലയാള സിനിമയിലെ ക്രോണിക്ക് ബാച്ചിലറും പ്രശ്ന പരിഹാരകനും; ദിലീപിന്റെയും വിജയ് ബാബുവിന്റെയും സംരക്ഷകൻ; അമ്മയെ ക്ലബ്ബാക്കി വിവാദത്തിൽ; മോഹൻലാലിനെ പോലും നിയന്ത്രിക്കുന്നത് ഈ കൊച്ചുമനുഷ്യൻ; ഇടവേള ബാബുവിന്റെ ജീവിത കഥ
വീട്ടുജോലിക്കുപോകുന്ന ഉമ്മ, രോഗിയായ ബാപ്പ; താമസം വാടകവീട്ടിൽ; എന്നിട്ടും കണ്ടത് വലിയ സ്വപ്നങ്ങൾ; സ്‌കോളർഷിപ്പോടെ പഠിച്ച് എഞ്ചിനീയറിങ്ങ് ബിരുദം; ചാന്തുപൊട്ട്, ആണും പെണ്ണും കെട്ടവൻ എന്നൊക്കെ പരിഹാസം; ഒറ്റ പ്രസംഗം കൊണ്ട് അരുമയായി; ഇതാ തോറ്റിട്ടും ജയിച്ച ഒരു താരം! ബിഗ്ബോസ് ഗെയിം ചേഞ്ചർ റിയാസ് സലീമിന്റെ ജീവിതകഥ
നായനാർ ഫുട്ബോളിന് 60 ലക്ഷം നൽകി ഞെട്ടിച്ചു; സക്കാത്ത് നൽകാൻ വന്ന് ദീപിക പിടിച്ചു; ഒരു ഫോട്ടോ പോലുമില്ലാത്ത പ്രഹേളികയെന്ന് മാതൃഭൂമി; പിന്നാലെ ബ്രിട്ടാസിന്റെ വിവാദ അഭിമുഖം; ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശത്ത് കുടിയേറിയെന്നും വാർത്തകൾ; വിഎസിന്റെ വെറുക്കപ്പെട്ടൻ പിണറായിയുടെ ബിനാമിയോ? ഫാരിസ് അബൂബക്കർ വീണ്ടും വാർത്തകളിൽ
കേരളത്തിൽ പിറക്കുന്ന ഓരോ കുട്ടിക്കും ഒരുലക്ഷം രൂപക്ക് മുകളിൽ കടം! 2016ൽ ഒരുലക്ഷം കോടിയായിരുന്ന കടം 2022ൽ 3,39,939 കോടിയായി; പിണറായി സർക്കാർ മാത്രം ഉണ്ടാക്കിയത്, ഇതുവരെ ഭരിച്ചവർ മൊത്തം ഉണ്ടാക്കിയ കടത്തിന്റെ 200 ഇരട്ടി; ജിഎസ്ടി നഷ്ടപരിഹാരവും, റവന്യൂ കമ്മി ഗ്രാന്റും നിർത്തുമ്പോൾ എല്ലാം പിടി വിടും; പിണറായിസം കേരളത്തെ പാപ്പരാക്കുമ്പോൾ!