AUTOMOBILEകൈവെട്ടി മാറ്റിയ മനുഷ്യനെ തലകീഴായി തൂക്കിയിടുന്നു; നീല വസ്ത്രത്തിൽ കുതിരപ്പുറത്ത് ആയുധമേന്തി! പൊലീസുകാന്റെ കൈവെട്ടിലൂടെ വീണ്ടും; ദലിത് യുവാവിനെ കൊന്നത് മതനിന്ദ ആരോപിച്ച്; കർഷക സമരത്തിന്റെ മറവിൽ ഭിന്ദ്രൻവാല തിരിച്ചുവരുമോ? ഐഎസിന്റെ സിഖ് പതിപ്പ് നിഹാംഗുകളുടെ കഥഅരുൺ ജയകുമാർ18 Oct 2021 9:22 AM IST
AUTOMOBILEപട്ടിണിമൂലം മൂന്നാം ക്ലാസിൽ പഠിത്തം നിർത്തി; മക്കളെ പോറ്റാൻ 24-ാം വയസു മുതൽ ലൈംഗിക തൊഴിലാളി; മൂവായിരം പുരുഷന്മാരുമായി ബന്ധപ്പെട്ടെന്ന് കഥകൾ; മാധവിക്കുട്ടിക്ക് ശേഷം മലയാളിയെ ഞെട്ടിച്ച അത്മകഥ; ഇപ്പോൾ ചലച്ചിത്ര അവാർഡും; സിനിമയെ വെല്ലുന്ന നളിനി ജമീലയുടെ ജീവിതം!അരുൺ ജയകുമാർ17 Oct 2021 10:43 AM IST
AUTOMOBILE335 മില്ല്യൺ ഡോളറിന്റെ താരാഖിൽ പവർപ്ലാന്റ് ഇന്ധനവില കൂടിയതിനാൽ പ്രവർത്തിക്കുന്നത് കപ്പാസിറ്റിയുടേ 2.2 ശതമാനം; 549 മില്ല്യൺ ഡോളറിന്റെ ചരക്ക് വിമാനങ്ങൾ തൂക്കിവിറ്റത് ആക്രിവിലയ്ക്ക്; പാലാരിവട്ടവും കെ എസ്ആർ ടി സി സ്റ്റാന്റും കണ്ട് അത്ഭുതപ്പെടുന്നവർക്കായി അമേരിക്കൻ അഴിമതി അപാരതമറുനാടന് മലയാളി12 Oct 2021 11:56 AM IST
AUTOMOBILEലോകജാലകങ്ങളെല്ലാം കൊറോണ ദുർഭൂതം അടച്ചപ്പോൾ തകർന്നത് മനുഷ്യ മനസ്സുകൾ; അടച്ചിട്ട മുറികളും ഭീതിദമായ അന്തരീക്ഷവും മനുഷ്യമനസ്സുകളെ വിപരീതമായി സ്വാധീനിച്ചുവോ? പ്രേതങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ലോക്ക്ഡൗൺ കാലത്ത് വർദ്ധിച്ചവെന്ന് മനഃശാസ്ത്രജ്ഞർ; സത്യമോ മിഥ്യയോ?രവികുമാർ അമ്പാടി6 Oct 2021 1:59 PM IST
AUTOMOBILEകോർപ്പറേറ്റുകൾക്ക് മേൽ ആധിപത്യം ഉറപ്പിക്കാൻ കർശന നിയന്ത്രണങ്ങൾ; എതിർപ്പിന്റെ ചെറിയ സ്വരം ഉയർത്തുന്നവർ പോലും വെള്ളിവെളിച്ചത്തിൽ നിന്നും അപ്രത്യക്ഷരാകുന്നു; ലോകത്തിന്റെ തന്നെ നിർമ്മാണശാലയായ ചൈനയിലെ മാറ്റം ലോകവിപണിയെയും പ്രതിസന്ധിയിലാക്കിയേക്കും; ചൈന സോഷ്യലിസത്തിലേക്ക് തിരികെ നടക്കുമ്പോൾരവികുമാർ അമ്പാടി2 Oct 2021 11:05 AM IST
AUTOMOBILEരാത്രിയിൽ കിടന്നുറങ്ങുമ്പോൾ കട്ടിലോടെ പൊങ്ങി പറക്കും; താഴെ നിലയിലിറങ്ങിയാൽ അദൃശ്യമായ തണുത്ത സ്പർശനം; അദൃശ്യരായ ആത്മാക്കളുടേ സാന്നിദ്ധ്യം ഭയപ്പെടുത്തും; ഹിറ്റ് ഹോളിവുഡ് ഹൊറർ സിനിമകൾക്ക് പ്രചോദനം; ബ്രിട്ടണിലെ ആ പ്രേതഭവനം വിൽപനയ്ക്ക്രവികുമാർ അമ്പാടി25 Sept 2021 1:04 PM IST
AUTOMOBILEഅർജ്ജുനന് ഇരുട്ടത്ത് ആഹാരം കൊടുക്കരുതെന്ന് പറഞ്ഞ ഗുരു ദ്രോണർ; രാത്രിയിലെ കാറ്റ് വിളക്കണച്ചപ്പോൾ ശിഷ്യൻ തിരിച്ചറിഞ്ഞത് ഇരുട്ടത്തും ശരം ലക്ഷ്യത്തിൽ കൊള്ളിക്കാമെന്ന വസ്തുത; രാത്രിയും പകലും കടുകിട ഉന്നം തെറ്റാതെ ലക്ഷ്യം ഭേദിക്കാൻ കരസേനയ്ക്കും കഴിയും; ഇന്ത്യൻ പ്രതിരോധത്തെ ശക്തിപ്പെടുത്തുന്ന അർജ്ജുൻ ടാങ്കിന്റെ കഥമറുനാടന് ഡെസ്ക്24 Sept 2021 11:31 AM IST
AUTOMOBILEകഴിഞ്ഞു പോയ അഭ്യന്തര യുദ്ധത്തിന്റെ പരിക്കുകൾ ഇനിയും പൂർണ്ണമായും മായാത്ത രാവണ സാമ്രാജ്യം; കടക്കെണിയിലായ രാജ്യം ഇപ്പോൾ നേരിടുന്നത് ഭക്ഷ്യക്ഷാമവും; വികസനത്തിന്റെ അതിമോഹങ്ങൾ ശ്രീലങ്കയെ കുരുക്കിയത് ചൈനയുടെ കെണിയിൽ; മരതകദ്വീപിന്റെ ഭാവി അനിശ്ചിതത്വത്തിലാകുമ്പോൾരവികുമാർ അമ്പാടി21 Sept 2021 10:49 AM IST
AUTOMOBILE2011 സെപ്റ്റംബർ 11-മത തീവ്രവാദം മൂർദ്ധന്യതയിലെത്തിയ ദിവസം; തട്ടിയെടുത്ത നാല് വിമാനങ്ങളിലൊന്ന് തകർന്ന് വീണപ്പോൾ മൂന്നെണ്ണം തകർത്തത് അമേരിക്കയുടെ ആത്മവിശ്വാസത്തെ; 3000-ൽ അധികം പേർ മരണമടഞ്ഞ ആക്രമണം മാറ്റിമറിച്ചത് ലോകത്തിന്റെ സാമൂഹ്യഘടനയെ തന്നെ; ദുരന്തത്തിന് രണ്ട് പതിറ്റാണ്ടാകുമ്പോൾരവികുമാർ അമ്പാടി11 Sept 2021 1:52 PM IST
AUTOMOBILEപൊലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് തേൻകെണിയിൽ കുടുക്കിയ അശ്വതിയുടെ ലക്ഷ്യം കേവലം പണസമ്പാദനം മാത്രമായിരുന്നുവോ? എങ്കിൽ പൊലീസ് ഉദ്യോഗസ്ഥരെ മാത്രം തെരഞ്ഞെടുത്തത് എന്തിന്? ഒരു നൂറ്റാണ്ടിനപ്പുറം അധികാര കോയ്മയെ വെല്ലുവിളിക്കാൻ ലൈംഗികത ആയുധമാക്കിയ താത്രിക്കുട്ടിയുടെ വഴി തിരഞ്ഞെടുക്കുകയായിരുന്നുവോ അവർ? കേരളാ പൊലീസിൽ ഒരു സ്മാർത്ത വിചാരത്തിന് കളമൊരുങ്ങുമ്പോൾരവികുമാർ അമ്പാടി8 Sept 2021 10:07 AM IST
AUTOMOBILEമമ്മൂട്ടി എന്ന പേര് കോമഡി നടന് പറ്റിയതാണെന്ന് നിർമ്മാതാവ് പറഞ്ഞതിനാൽ സജിൻ എന്ന് പേരുമാറ്റി; ശബ്ദം അരോചകമാണെന്ന് പറഞ്ഞ് ഡബ്ബിങ്ങിൽ നിന്നും മാറ്റി നിർത്തപ്പെട്ടത് പലതവണ; ഇന്ത്യ മുഴുവൻ തിരിച്ചറിഞ്ഞ ആദ്യ മലയാള നടൻ; ഇന്ന് പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന ലോകത്തിലെ ഏക അത്ഭുതം; 70ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടി പൊരുതിക്കയറിവന്ന വഴികൾമറുനാടന് ഡെസ്ക്7 Sept 2021 10:42 AM IST
AUTOMOBILEആറുപേരെ അടിമകളാക്കി ലോകം ഭരിക്കാൻ ലണ്ടനിൽ അരവിന്ദ് ബാലകൃഷ്ണൻ കാത്തിരുന്നത് വർഷങ്ങൾ; അടിമയായ വെള്ളക്കാരി ഭാര്യയുടെ മരണവും ദുരൂഹം; താനൊരു ദൈവമാണെന്ന് അണികളെ വിശ്വസിപ്പിച്ചു സ്വന്തം കൾട്ട് രൂപീകരിച്ചു; മലയാളിയായ സഖാവ് ബാല ജയിലിലായപ്പോൾ മകൾ ജീവിതം പറയുന്നുരവികുമാർ അമ്പാടി6 Sept 2021 11:34 AM IST