Interviewചെന്നിത്തല ഉശിരായി നയിച്ചു; പക്ഷേ തിരഞ്ഞെടുപ്പിൽ ഓപ്പറേഷൻ സക്സസ്..ബട്ട് രോഗി ചത്തു എന്ന പോലെയായി; ചെന്നിത്തലയെ പാർട്ടി ഒരിക്കലും അപമാനിച്ചു എന്ന് ആരും പറയില്ല; സുധാകരൻ പ്രസിഡന്റായാൽ കോൺഗ്രസ് രക്ഷപ്പെടും; രാജ്‌മോഹൻ ഉണ്ണിത്താൻ ഷൂട്ട്@സൈറ്റിൽമറുനാടന് മലയാളി28 May 2021 4:48 PM IST
Interviewസിപിഎമ്മിന് ടിപിയെ കൊല്ലാനേ സാധിക്കൂ.. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ സാധിക്കില്ല; കൊന്നിട്ടും ആ പക ഇനിയും തീർന്നിട്ടില്ല; സ്ഥാനാർത്ഥിയായപ്പോഴും ഞാൻ തേജോവധം ചെയ്യപ്പെട്ടു; എംഎൽഎ സ്ഥാനത്തിലൂടെ ടി പി ഏൽപ്പിച്ച ദൗത്യം മുന്നോട്ടു കൊണ്ടുപോകും; ടിപിയുടെ ബാഡ്ജ് ധരിച്ചത് സത്യപ്രതിജ്ഞയ്ക്ക് മുമ്പ്; മറുനാടനോട് മനസ്സു തുറന്ന് കെ കെ രമ എംഎൽഎമറുനാടന് ഡെസ്ക്27 May 2021 3:25 PM IST
Interviewനക്‌സൽ പ്രസ്ഥാനത്തിൽ ആകൃഷ്ടനായി ജയിലിൽ പോയ പിതാവ്; അമ്മയുടെ കഷ്ടപ്പാടുകൾ ഓർക്കുമ്പോൾ കണ്ണു നിറയും; ആറന്മുള സമരത്തിൽ കേസ് നടത്തിയത് ഭാര്യയുടെ സ്വർണം പണയം വച്ച്; എന്നെ പോലെ ഒരാളെ മന്ത്രിയാക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്കേ കഴിയൂ; മന്ത്രി പി പ്രസാദുമായുള്ള മറുനാടൻ അഭിമുഖത്തിന്റെ രണ്ടാം ഭാഗംമറുനാടന് ഡെസ്ക്26 May 2021 3:37 PM IST
Interviewപുതുമുഖങ്ങൾ ജയിക്കാത്തതിന് കാരണം അടിത്തട്ടിലെ പ്രവർത്തനത്തിലെ വീഴ്ച; ജോസ് കെ മാണിയെ ഒപ്പം നിർത്താത്തത് വലിയ ക്ഷീണമായി; ചെന്നിത്തല കേരളം കണ്ട ഏറ്റവും മികച്ച പ്രതിപക്ഷ നേതാവ്; കോൺഗ്രസ്സിനെ തകർക്കാൻ ബിജെപി വോട്ട് മറിച്ചു: കെവി തോമസ് മറുനാടനോട്ആർ പീയൂഷ്7 May 2021 1:55 PM IST
Interviewമന്ത്രി പദവിയിൽ ഏറെ വേദനിപ്പിച്ചത് ശബരിമലയിലെ പ്രശ്നങ്ങൾ; ഈ വിഷയത്തിൽ എന്തുപറഞ്ഞാലും വിവാദം ആകുന്നതുകൊണ്ട് മിണ്ടുന്നില്ല; കേരള ബാങ്കിലെ വിവാദങ്ങൾ തെറ്റിദ്ധാരണയുടെ പുറത്ത് ഉണ്ടായത്: ഷൂട്ട് അറ്റ് സൈറ്റിൽ മനസ് തുറന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻമറുനാടന് മലയാളി31 March 2021 6:58 PM IST
Interviewഎന്താ..സുകുമാരൻ നായരെ വിമർശിക്കാൻ പാടില്ലേ ? സമൂഹത്തിന്റെ ഭാഗമായതുകൊണ്ട് എൻഎസ്എസും വിമർശനം ഉൾക്കൊള്ളണം; സർക്കാർ വായ്പ എടുക്കുന്നത് പരിധിക്കുള്ളിൽ ഒതുങ്ങി മാത്രം; രാഷ്ട്രീയം പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ; ശബരിമല വിഷയത്തിൽ ആശയക്കുഴപ്പമില്ല; പ്രശ്‌നം നടക്കുന്നത് ചിലരുടെ മനസ്സിൽ മാത്രം; മറുനാടൻ ഷൂട്ട് ആറ്റ് സൈറ്റിൽ കാനം രാജേന്ദ്രൻമറുനാടന് മലയാളി30 March 2021 7:30 PM IST
Interviewഎറണാകുളത്ത് കേസില്ലാത്ത മദനിയെ എങ്ങനെ അറസ്റ്റ് ചെയ്യുമെന്ന് ചോദിച്ചതിന് സ്ഥലം മാറ്റം; പഠിച്ച കാര്യം പറഞ്ഞ് തരണം നമുക്ക് അത് ചെയ്യണം എന്ന് പറഞ്ഞ മന്ത്രി ഗണേശ്; വിഷമം തോന്നിയത് ഇദ്ദേഹത്തെ മാറ്റി ഫാദറ് മന്ത്രിയായതും; നയനാർ കട്ടൻ ചായയൊക്കെ ഒരുമിച്ച് കുടിക്കുന്ന ഫ്രണ്ട്‌ലി മനുഷ്യൻ; ജേക്കബ് തോമസ് സർവ്വീസിലെ രാഷ്ട്രീയം മറുനാടനോട് പറയുമ്പോൾമറുനാടന് മലയാളി18 March 2021 9:29 AM IST
Interviewസ്ത്രീകളോട് കാണിക്കുന്നത് കടുത്ത അനീതി; തന്നെ തഴഞ്ഞതിലൂടെ തടഞ്ഞത് മഹിളാ കോൺഗ്രസ്സിനെയാണ്; തനിക്ക് ഒരുപാട് ആത്മബന്ധമുള്ള ഏറ്റൂമാനൂർ സീറ്റിൽ മത്സരിക്കാനുള്ള താൽപ്പര്യം എല്ലാ നേതാക്കളോടും പറഞ്ഞിരുന്നു; ഡോ. ബി ആർ സോനക്കെതിരെ താൻ പ്രവർത്തിച്ചെന്നും കഥയുണ്ടാക്കി; മറുനാടൻ ഷൂട്ട് അറ്റ് സൈറ്റിൽ പൊട്ടിക്കരഞ്ഞ് ലതിക സുഭാഷ്മറുനാടന് ഡെസ്ക്15 March 2021 1:26 PM IST
Interviewലൗജിഹാദ് ആരോപണം ഇസ്ലാം ചെറുപ്പക്കാരെ ജയിലിൽ അടക്കാനുള്ള തന്ത്രങ്ങളുടെ ഭാഗം; ഹലാൽ വിവാദത്തിന് പിന്നിലുള്ളത് വാണിജ്യ താൽപ്പര്യങ്ങൾ; ഇസ്ലാമിന്റെ കാര്യങ്ങൾ പരിഗണിക്കുന്നതിൽ മുസ്ലിംലീഗ് സമ്പൂർണ്ണപരാജയം; എൽഡിഎഫും യുഡിഎഫും ബിജെപിക്ക് ഈസി വാക്കോവറിനുള്ള കളമൊരുക്കുന്നു; തങ്ങളുടെ കൂറ് ആർഎസ്എസ് വിരുദ്ധരോട്: ഷൂട്ട് അറ്റ് സൈറ്റിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന അദ്ധ്യക്ഷൻ സി പി മുഹമ്മദ് ബഷീർമറുനാടന് മലയാളി4 March 2021 10:21 AM IST
Interviewക്രൈസ്തവ മേഖലയിലെ മുസ്ലിം വിരോധം ആർഎസ്എസിന്റെ അജണ്ട; രമേശ് ചെന്നിത്തല കേരളം വേണ്ടത്ര ഉപയോഗപ്പെടുത്താത്ത നേതാവ്; ഉമ്മൻ ചാണ്ടിയും പിണറായി വിജയനും തമ്മിൽ ആനയും ആടും തമ്മിലുള്ള വ്യത്യാസം; തെരഞ്ഞടുപ്പിൽ മൂവാറ്റുപുഴയിൽ മത്സരിക്കാനായാൽ വിജയം ഉറപ്പ്; ജോസഫ് വാഴക്കൻ മറുനാടനോട്മറുനാടന് മലയാളി3 March 2021 12:57 PM IST
Interviewരാഷ്ട്രീയ രംഗത്ത് അച്ഛന്റെ പേര് തിരിച്ചടിയായി; അറിയപ്പെടാൻ ഇഷ്ടം കല്യാണിക്കുട്ടിയമ്മയുടെ മകളെന്ന്; നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പരിഗണിക്കുമെന്നാണ് ശുഭപ്രതീക്ഷ; ജ്യേഷ്ഠൻ കെ മുരളീധരനോട് രാഷ്ട്രീയ സഹായങ്ങൾ ആവശ്യപ്പെടാറില്ല; മറുനാടൻ ഷൂട്ട് അറ്റ് സൈറ്റിൽ നിലപാട് വ്യക്തമാക്കി പത്മജ വേണുഗോപാൽമറുനാടന് ഡെസ്ക്2 March 2021 3:08 PM IST
Interviewരാഹുലും പ്രിയങ്കയും പ്രചരണത്തിന് ഇറങ്ങിയാൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തും; കോൺഗ്രസ്സ് മുക്തഭാരതമെന്ന ബിജെപിയുടെ ഏകാധിപത്യ നിലപാടിനോട് യോജിക്കുന്നില്ല; പിണറായി വിജയന്റെത് ബൂർഷ്വയുടെ ശരീരഭാഷ; രാഷ്ട്രീയ പ്രവേശനം ഇപ്പോൾ തന്റെ ആലോചനയിലില്ല; ശ്രീജിത്ത് പണിക്കർ അഭിമുഖം അവസാന ഭാഗംസ്വന്തം ലേഖകൻ27 Feb 2021 12:58 PM IST