Interview - Page 20

സംഘിയാക്കുന്നത് ശബരിമല വിഷയത്തിൽ ഇടപെട്ടതിനാൽ; താൻ സ്വാമിയേ ശരണമയപ്പ എന്നു പറയുന്നത് സിപിഎമ്മുകാർ ഇൻക്വിലാബ് വിളിക്കുന്നത് പോലെ; ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമല; വിശ്വാസികളുടെ നെഞ്ചത്ത് കയറാത്തത് കോൺഗ്രസ്സിന്റെ മേന്മ; കേരളത്തിലെ എല്ലാ പ്രണയവിവാഹവും ലൗജിഹാദല്ല; രാഷ്ട്രീയ നിലപാട് മറുനാടനോട് തുറന്നു പറഞ്ഞ് ശ്രീജിത്ത് പണിക്കർ
ആദ്യം എഴുതിയത് ബാങ്ക് ടെസ്റ്റ്; ഐടി കമ്പനിയിൽ ജോലിക്കെത്തിയത് പ്രണയം സാക്ഷാത്കരിക്കാൻ; നിലപാടുകൾ വിഷയാധിഷ്ഠിതം; സംഘപരിവാർ അനുഭാവിയല്ല; ശബരിമല വിഷയത്തിൽ ഇടപെട്ടത് രാഷ്ട്രീയത്തിനപ്പുറം പന്തളം സ്വദേശി ആയതിനാൽ; രാഷ്ട്രീയത്തിനപ്പുറം വ്യക്തി ജീവിതവും തുറന്നു പറഞ്ഞ് ഷൂട്ട് അറ്റ് സൈറ്റിൽ ശ്രീജിത്ത് പണിക്കർ
മുഖ്യമന്ത്രിയായൽ കേരളത്തിൽ ആദ്യം നടപ്പിലാക്കുക രണ്ടാം ഭൂപരിഷ്‌കരണം; കോവിഡ് പ്രതിരോധത്തിന്റെയും കിഫ്ബിയുടെയും പേരിൽ സംസ്ഥാനത്ത് നടക്കുന്നത് കള്ളക്കളികൾ; പ്രതീക്ഷകളും കാഴ്‌ച്ചപ്പാടുകളും പങ്കുവെച്ച് കെ സുരേന്ദ്രൻ; ബിജെപിയിലെ വഴക്ക് മാധ്യമ സൃഷ്ടി; പാർട്ടി ഒറ്റക്കെട്ടെന്നും സംസ്ഥാന അദ്ധ്യക്ഷൻ
ആർഎസ്എസ്സിനോടുള്ള പ്രണയം തുടങ്ങുന്നത് രാജ്യം നന്നാകണമെന്ന് ആഗ്രഹത്തിൽ നിന്ന്; ബിജെപിയിൽ അംഗത്വമെടുത്തത് നല്ലതിനെ തെരഞ്ഞെടുക്കുക എന്ന ചിന്തയെത്തുടർന്ന്; കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയെപ്പോലെ സ്വേഛാധിപതി ഇന്ന് ലോകത്തിൽ ഇല്ല; മറുനാടനോട് രാഷ്ട്രീയം പറഞ്ഞ് ജേക്കബ് തോമസ്
1921ലെ കലാപത്തിന്റെ നൂറാം വാർഷികം വരുമ്പോൾ ഉയർന്നുവരുന്നത് ഒരു മലബാർ സംസ്ഥാനം എന്ന ആശയം; കേരളം പോകുന്നത് മുസ്ലിം ലീഗിന്റെ ഭരണാധിപത്യത്തിലേക്ക്; ക്രൈസ്തവ സമൂഹവും പാർശ്വവത്ക്കരിക്കപ്പെട്ട ഭൂരിപക്ഷ സമൂഹവും യോജിപ്പിന്റെ മേഖലകൾ കണ്ടെത്തിയേ മതിയാകൂ; കെ സുരേന്ദ്രനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം
40 സീറ്റുകളിൽ ഇക്കുറി ശക്തമായ ത്രികോണ മത്സരം; എൽഡിഎഫിനും യുഡിഎഫിനും സീറ്റുകൾ കുറയും; കേരളത്തിൽ ലൗജിഹാദ് എന്നത് യാഥാർത്ഥ്യം; അഞ്ച് മണിയാകുമ്പോൾ ഹിന്ദു-ക്രിസ്ത്യൻ അമ്മമാരുടെ നെഞ്ചിൽ തീയാണ്; ഹലാൽ ഭക്ഷണം കേരളത്തിൽ ആവശ്യമില്ല, ഇക്കാര്യത്തിലെ വിശ്വാസപ്രമാണം വീട്ടിൽ വെക്കണം: മറുനാടനോട് മനസ്സു തുറന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ
സ്വപ്നയെ തിരുവനന്തപുരത്തിന് പുറത്ത് എവിടെയും കണ്ടിട്ടില്ല; യാത്ര എന്റെ സ്വാതന്ത്ര്യവും ഇഷ്ടവുമാണ്; ഇന്ത്യയുടെ മിക്ക പ്രദേശങ്ങളിലും പോയിട്ടുണ്ട്; തെരുവുകളിലൂടെ അലഞ്ഞു തിരിഞ്ഞിട്ടുണ്ട്; കുടുംബവും പാർട്ടിയും 100ശതമാനവും എനിക്കൊപ്പം; വിവാദങ്ങൾക്ക് സ്പീക്കർ ശ്രീരാമകൃഷ്ണൻ മറുപടി നൽകുമ്പോൾ
മോദിയെ കണ്ടാൽ കുഞ്ഞാലിക്കുട്ടിയുടെ മുട്ട് വിറക്കും; സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരുന്നത് അധികാരം സ്വപനം കണ്ട്; മാധ്യമം പത്രത്തിൽ പരസ്യം നൽകിയതിന് സുലൈമാൻ സേഠിനെതിരെ കുറ്റപത്രം ഇറക്കിയവർ വെൽഫയർ പാർട്ടിയുമായി തെരഞ്ഞെടുപ്പ് സംഘ്യമുണ്ടാക്കുന്നു; ലീഗിന്റെ കോണി കയറി സ്വർഗത്തിലെത്താമെന്നുള്ള ധാരണയൊന്നും ഇപ്പോൾ സമസ്തക്ക് ഇല്ല; ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മറുനാടനോട് രാഷ്ട്രീയം വിശദീകരിക്കുമ്പോൾ
രാഹുൽ ഗാന്ധിക്ക് വേണ്ടി വഴിമാറിക്കൊടുക്കാനായത് ഭാഗ്യമായി കണക്കാക്കുന്നു; വ്യക്തിഹത്യകളിൽ തളർന്നിട്ടില്ല; കോൺഗ്രസിനകത്തെ മുഴുവൻ പ്രശ്നങ്ങളും പരിഹരിക്കാനായിട്ടുണ്ട്; വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനടക്കം യുഡിഎഫ് പിടിച്ചെടുക്കും; വിശ്വാസ സംരക്ഷണത്തിനായി കോൺഗ്രസിന്റെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭം നടന്ന ജില്ലയാണ് കോഴിക്കോട്; ഡിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത് തികഞ്ഞ സംതൃപ്തിയോടെയാണെന്ന് അഡ്വ ടി സിദ്ദീഖ് മറുനാടൻ മലയാളിയോട്
ക്രിസ്ത്യൻ സ്ത്രീകൾക്ക് സ്വത്തവകാശം നൽകിയത് ഭരണഘടനയാണ്; അതേ ഭരണഘടന വ്യാഖ്യാനിച്ചാണ് മുത്തലാക്ക് നിരോധിച്ചത്; ശബരിമലയിലും ഭരണഘടന സ്ത്രീകൾക്ക് സമത്വമാണ് നൽകുന്നത്; വനിതാമതിൽ ചരിത്ര സംഭവമാവും; അടുത്ത തെരഞ്ഞെടുപ്പിൽ നിഷ്‌ക്കാസിതനായാലും ചരിത്രം പിണറായിയെ നവകേരള ശിൽപ്പിയായി വിലയിരുത്തും; വനിതാ മതിലിനേക്കാൾ വലിയ മതിലായിരിക്കാം ഇതിന് പിന്തുണക്കുന്ന പുരുഷ മതിൽ:  ഷൂട്ട് അറ്റ് സൈറ്റിൽ മനസ്സുതുറന്ന് ചെറിയാൻ ഫിലിപ്പ്
ശബരിമല വിധി പിണറായി ചോദിച്ച് വാങ്ങിയത്; തെറ്റുകളുടെ കൂമ്പാരമാണ് ഈ സർക്കാർ; വിശ്വാസികൾ ഒരു പൈസ പോലും ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾക്ക് കൊടുക്കരുത്; അങ്ങനെ വന്നാൽ ശമ്പളം കൊടുക്കാൻ ഗതിയില്ലാതെ അവർ ക്ഷേത്രങ്ങൾ വിശ്വാസികളെ ഏൽപ്പിക്കും; അടുത്ത തെരഞ്ഞെടുപ്പിൽ എന്റെ ആഗ്രഹത്തിന് അനുസരിച്ചുള്ള ഒരു ഗവൺമെന്റ് ഉണ്ടായാൽ ക്ഷേത്രങ്ങൾ മുഴുവൻ വിശ്വാസികളെ ഏൽപ്പിക്കും; ഷൂട്ട് അറ്റ് സൈറ്റിൽ മനസ്സുതുറന്ന് പി സി ജോർജ്
എൻഎസ്എസ് കാണിക്കുന്നത് ചരിത്രപരമായ വങ്കത്തം; നവോത്ഥാന മതിലിൽ പങ്കു ചേരാത്തത് മന്നത്തോടുള്ള അനീതി; എസ്എൻഡിപി അനുകൂലനിലപാടെടുത്തത് അത് നവോത്ഥാനം ലക്ഷ്യമാക്കുന്നതിനാൽ; സമദൂരം പറഞ്ഞു വിരട്ടി എല്ലാ ഭരണത്തിൽ നിന്നും ആനുകൂല്യം പറ്റുന്ന രീതിയാണ് എൻഎസ്എസ് പയറ്റിയത്; ഇന്നിപ്പോൾ എൻഎസ്എസ് കളത്തിനു പുറത്താണ്; നവോത്ഥാന മതിൽ പ്രശ്‌നത്തിൽ മാത്രമാണ് സർക്കാരുമായി എസ്എൻഡിപി യോജിക്കുന്നത്; വെള്ളാപ്പള്ളി മറുനാടനോട് മനസ് തുറക്കുന്നു