Interview - Page 21

നിരാശയുടെ ലാഞ്ചന വാക്കിലോ മുഖത്തോ ഇല്ല; ഇരുമുടി കെട്ടുമായി പ്രാർത്ഥനയോടെ തടവറയിലും കഴിയുന്നത് വൃതശുദ്ധിയോടെ; ധരിക്കുന്നത് കറുപ്പ് വേഷവും; ജയിലിലും കണ്ടത് ആത്മവിശ്വാസം കൈവിടാത്ത സുരേന്ദ്രനെ തന്നെ; പിണറായിയുടെ നവോത്ഥാനം പൊളിഞ്ഞെന്നും ബിജെപി മുൻ ജനറൽ സെക്രട്ടറി; ശബരിമലയിലെ സുരേന്ദ്രന്റെ അറസ്റ്റിൽ മറുനാടനോട് മനസ്സ് തുറന്ന് പിപി മുകുന്ദൻ
അധികാരം കിട്ടിയാൽ അയ്യപ്പ ഭക്തർക്കായി പമ്പയിലേക്ക് തുരുതുരാ സൗജന്യ ബസ് സർവ്വീസ്; എല്ലാ ആരാധനാലയങ്ങളെയും സംരക്ഷിക്കുകയും വിശ്വാസങ്ങൾ നിലനിർത്തുകയും ചെയ്യുന്ന നിലപാടെടുക്കും; ഭക്തരെ തടഞ്ഞ യതീഷ് ചന്ദ്രയുടെ കാലു തല്ലിയൊടിച്ച് താഴെ ഇടണം; ബിജെപിയിലേക്കാണോ എന്ന് നാളെ ചേരുന്ന യോഗത്തിൽ തീരുമാനിക്കും; പത്തനംതിട്ട കോട്ടയം ജില്ലകളിൽ ജനപക്ഷത്തിന്റെ സ്ഥാനാർത്ഥികൾ ഉണ്ടാവും; പൂഞ്ഞാർ എംഎ‍ൽഎ പിസി ജോർജ്ജ് മറുനാടൻ മലയാളിയോട് പറഞ്ഞത് ഇങ്ങനെ
മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് നീങ്ങിയതോടെ കൃഷികാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെയായി; പുരയിടത്തിൽ നിന്നുള്ള വരുമാനം കുറഞ്ഞു; മക്കളുടെ കല്യാണം പോലുള്ള പ്രശ്‌നങ്ങളെല്ലാം അധിക ബാധ്യതയായി വന്നപ്പോൾ ഓരോ രണ്ട് വർഷം കൂടുമ്പോൾ ഓരോ ഭാഗങ്ങൾ വിറ്റു; 75 ശതമാനം തെറ്റുകളുടെ പട്ടികയിലാണ് മറ്റുപാർട്ടികൾ നിൽക്കുന്നതെങ്കിൽ 25 ശതമാനത്തിലാണ് സിപിഎം നിൽക്കുന്നത്; രാഷ്ട്രീയം സാമ്പത്തിക നഷ്ടക്കച്ചവടമായ കേരളത്തിലെ അപൂർവം നേതാക്കളിൽ ഒരാളായ പാലോളി അനുഭവങ്ങൾ പങ്കുവെക്കുന്നു
ബ്രിട്ടീഷുകാർ രാജ്യം വിട്ടുപോകണമെന്ന് മുസ്ലിം ലീഗിന് നിർബന്ധമുണ്ടായിരുന്നില്ല; ബ്രിട്ടീഷുകാർ പോകുന്ന പക്ഷം മുസ്ലിംങ്ങൾക്കുള്ള അവകാശങ്ങൾ വേറെ കിട്ടണമെന്നായിരുന്നു വാദം; കമ്മ്യൂണിസ്റ്റുകാർ മതമില്ലാത്തവരാണന്നെും 60വയസ്സു കഴിഞ്ഞവരെ വെടിവെച്ചു കൊല്ലുമെന്നാക്കെയായിരുന്നു അന്നത്തെ പ്രചാരണം; ചായക്കടയുടെ ബെഞ്ചിലിരുന്ന് ഒരു ചായ കുടിച്ചാൽ പോലും ദലിതനെ തല്ലിച്ചതക്കുന്ന കാലമായിരുന്നു അത്; ഇതിനെല്ലാം എതിരിട്ടാണ് കമ്യൂണിസ്റ്റ് പാർട്ടി വളർന്നത്; പാലാളി മറുനാടനോട്
അന്ന് ഹരിജനങ്ങൾക്ക് മുറ്റത്ത് കടക്കാൻ പോലും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല; ജനം ഭയപ്പെട്ടിരുന്നത് പൊലീസിനെയും പട്ടാളത്തേയുമല്ല ജന്മിയുടെ ഗുണ്ടകൾ; അവരോടെക്കെ ഏറ്റമുട്ടി പാവങ്ങൾക്ക് ഒപ്പം ഉറച്ചുനിന്നാണ് കമ്യൂണിസ്റ്റ് പാർട്ടി വളർന്നത്; ഞാൻ കമ്യൂണിസ്റ്റായതിന്റെ പേരിൽ പെങ്ങളുടെ കല്യാണം പോലും മുടങ്ങി; രണ്ടുവട്ടം മന്ത്രിയായിട്ടും ഉന്നത സ്ഥാനങ്ങളിലെത്തിയിട്ടും യാതൊരു സമ്പാദ്യവുമില്ലാത്ത ഒരു രാഷ്ട്രീയ നേതാവ്; രാഷ്ട്രീയ ശുദ്ധതയുടെ ആൾരൂപമായ പാലോളി മുഹമ്മദ് കുട്ടി മറുനാടനോട്
ശബരിമല സ്ത്രീ പ്രവേശന വിധി സമൂഹത്തിന്റെ സന്തുലിതാവസ്ഥയെ തകർക്കും; മതങ്ങൾക്ക് വിശ്വാസപരമായ കാര്യങ്ങളിൽ പൂർണ്ണ പിന്തുണ വേണം; സർക്കാരിന്റേത് വേട്ടക്കാരനൊപ്പം നിൽക്കുകയും മുയലിനൊപ്പം ഓടുകയും ചെയ്യുന്ന നിലപാടും; മഹാരാജാസിൽ കൊല്ലപ്പെട്ട അഭിമന്യു ശാസ്ത്രജ്ഞനാകാനുള്ള കഴിവുള്ള വിദ്യാർത്ഥിയുമല്ല; പോപ്പുലർ ഫ്രണ്ട് എത്രയേറെ എതിർക്കപ്പെടാൻ കാരണം നീതിക്കൊപ്പം നിൽക്കുന്നതു കൊണ്ടും;  നാസറുദ്ദീൻ എളമരം മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ
നമ്മുടെ നാട്ടിൽ ജാതി ബോധം നിലനിൽക്കുന്നതുകൊണ്ടാണ് സിപിഎമ്മിന്റെ സർവേ ഫോറത്തിൽ ജാതി ചോദിച്ചിട്ടുള്ളത്; ജാതീയമായി പിന്നോക്കം നിൽക്കുന്നവരെ ആനുകൂല്യങ്ങൾക്കു വേണ്ടി സഹായിക്കാൻ മാത്രമാണ് ഈ നടപടി; എന്നെ ആക്രമിച്ച സംഘപരിവാർ നേതാക്കളെയടക്കം സിപിമ്മിൽ എടുത്തത് പാർട്ടി തീരുമാനമാണ്; സംഘപരിവാറിലെ ജനാധിപത്യ വിരുദ്ധതയുടെ ഭാഗമായാണ് അവിടെനിന്ന് സിപിഎമ്മിലേക്ക് പ്രവർത്തകർ എത്തുന്നത്; പി ജയരാജൻ മറുനാടൻ മലയാളിയോട് മനസ്സുതുറക്കുന്നു
ഹർത്താലിന് ആഹ്വാനം ചെയ്തതും വാട്ട്സ് ആപ്പിൽ പ്രചരിപ്പിച്ചതും വേദന കൊണ്ടാണ്; ഇത് ചെയ്തവരെയെല്ലാം പ്രതികളാക്കി പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല;  കിട്ടിയ അവസരത്തിൽ സിപിഎം നടത്തുന്നത് മുസ്ലിംവേട്ട; താനൂരിലെ ബേക്കറി വിഷയത്തിൽ യാതൊരു ന്യായീകരണത്തിനുമില്ല; ഹർത്താലിന്റെ പേരിൽ അറസ്റ്റിലായവർക്ക് രാഷ്ട്രീയം നോക്കാതെ നിയമസഹായം നൽകും: എസ്ഡിപിഐ അധ്യക്ഷൻ പി അബ്ദുൽ മജീദ് ഫൈസി മറുനാടനോട്
ചെങ്ങന്നൂരിൽ ആര് ജയിക്കുമെന്ന് പറയാനാകാത്ത അവസ്ഥ; എന്റെ പാർട്ടിക്ക് അവിടെയുള്ളത് 2500 വോട്ട്; സമദൂരം എന്ന ആണും പെണ്ണും കെട്ട ഏർപ്പാട് അവിടെ സ്വീകരിക്കില്ല; മാണിയെ കാണാൻ ബിജെപി അങ്ങോട്ട് ചെന്നുവെന്ന് പറയുന്നത് വെറും വീരവാദം; വോട്ട് ചോദിക്കാൻ ഫോണിൽ വിളിച്ചപ്പോൾ സംഘപരിവാറുകാരോട് ഇങ്ങോട്ട് പോരെയെന്ന് ആവശ്യപ്പെട്ടത് മാണി; കേരളാ കോൺഗ്രസ് അടിച്ചുപിരിയലിന്റെ പാതയിൽ; പിസി ജോർജ് മറുനാടനോട്
മാണി സാറും ജോസഫ് സാറും സിഎഫ് സാറും ജയരാജൻ സാറും അടക്കമുള്ള പ്രമുഖരുടെ മുകളിൽ പോയി ഇരിക്കാൻ മാത്രം വീഡ്ഢിയാണോ ഞാൻ? തിരുന്നക്കരെയേക്കാൾ പത്തിരട്ടി വലുപ്പമുള്ള നെഹ്റു സ്റ്റേഡിയത്തിലേക്ക് റാലി മാറ്റിയപ്പോൾ ആളെ കിട്ടാത്തതു കൊണ്ടെന്ന് പറയുന്നവർക്ക് എന്തു മറുപടി പറയാൻ? പട്ടിക്കിട്ട ചോറ് ഉണ്ണാറായോ എന്നു ജോർജിനോട് ചോദിക്കണം: മഹാസമ്മേളനത്തിന് ശേഷം ജോസ് കെ മാണി മറുനാടനോട് പറഞ്ഞത്