Interview - Page 22

ദിലീപല്ല എന്റെ അച്ഛൻ ഭൂമി കയ്യേറിയാലും ഞാൻ അനുകൂലിക്കില്ല; എന്റെ മകൻ ദിലീപിന്റെ സിനിമയിൽ അഭിനയിച്ചിട്ടേയില്ല; ഡി സിനിമാസിന്റെ കൈയേറ്റത്തെ കുറിച്ച് റവന്യൂമന്ത്രി അന്വേഷണം പ്രഖ്യാപിച്ചത് ഞാൻ ആവശ്യപ്പെട്ടിട്ട്; ഭൂമി കൈയേറാൻ സഹായിച്ചെന്ന വാർത്ത നിഷേധിച്ച് മന്ത്രി സുനിൽ കുമാർ
ഗൂഢാലോചനയിൽ ഒരാളെ പിടിച്ച് അകത്തിടുന്നത് എന്ത് മര്യാദ? അത്ര വലിയ പൊലീസാണെങ്കിൽ ടി.പി കേസിലെ ഗൂഢാലോചനക്കാരെ കണ്ടെത്താത്തത് എന്തേ? അരിയും തുണിയുമില്ലാതെ അപഹാസ്യരായി നിൽക്കുന്ന സർക്കാരിന്റേത് പിടിച്ചുനിൽക്കാനുള്ള ശ്രമം; ദിലീപ് കേസ് സെൻസേഷണലാക്കിയ സർക്കാരിനെ വിമർശിച്ച് പി.സി ജോർജ്
പിണറായിക്ക് വി എസിനോളം എത്താനായില്ല; മൂന്നാർ എം എൽ എ രാജേന്ദ്രൻ സബ് കളക്ടറെ ഭയക്കുന്നതെന്തിന്?  മടിയിൽ കനമുള്ളവർ മാത്രം കള്ളനെ ഭയന്നാൽ മതി; മൂന്നാർ വിവാദത്തിൽ സിപിഐ നിലപാട് വിശദീകരിച്ച് പന്ന്യൻ മറുനാടനോട്
താൻ കാറ് മേടിച്ചതു ആദിവാസി സമൂഹം മാതൃകയാക്കണം; താൻ സംഘിയല്ല, രാഷ്ട്രീയ ജനാധിപത്യസഭയുടെ നേതാവാണ്; സംഘിയായി താറടിക്കാനുള്ള നീക്കം അപലപനീയം; എൻഡിഎക്കൊപ്പം അടിയുറച്ചു നിൽക്കും; മുന്നണി സംവിധാനത്തിനൊപ്പം ചേരാത്തതാണ് ആദിവാസികൾക്ക് അപചയത്തിന് കാരണം: സി കെ ജാനു മനസു തുറക്കുന്നു
മനസിന് ഏറ്റവും സന്തോഷം നൽകുന്നതു പുസ്തകങ്ങളും വായനയും; ചിന്തയിലെ ജോലി ഉപജീവനത്തിന്; കഴിഞ്ഞ പതിനൊന്നു വർഷം ജീവിച്ചത് നാടുകടത്തപ്പെട്ടവനായി; മകളുടെ വിവാഹത്തിനു പോയത് വിരുന്നുകാരനായി; എല്ലാം സത്യവും ഒരുനാൾ പുറത്തുവരും; കാരായി രാജൻ മറുനാടനോട് മനസുതുറക്കുന്നു
ബിജെപിയും സിപിഎമ്മും പരസ്പരം പാലൂട്ടുന്ന ശത്രുക്കൾ; അവരുടെ ആവശ്യം കോൺഗ്രസിനെ ഇല്ലാതാക്കൽ; മോദിയേയും ബിജെപിയേയും തകർക്കാൻ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയില്ല; പിണറായി സർക്കാറിന് അഹങ്കാരത്തിന്റെ മുഖം; കഴിഞ്ഞു പോയത് ഒന്നും ശരിയാകാത്ത ഒരു വർഷം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുനാടനോട് മനസു തുറക്കുന്നു
എംഎൽഎമാർക്കിടയിൽ ഭിന്നത ഇല്ല; ഭിന്നതയിലേക്ക് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിക്കാൻ നേതാക്കൾ ശ്രമിക്കരുത്; എല്ലാ പ്രശ്‌നവും പാർട്ടിക്കുള്ളിലെ ചർച്ചയിലൂടെ പരിഹരിക്കും; കേരളാ കോൺഗ്രസ് ഭിന്നതയിൽ മോൻസ് ജോസഫിന് പറയാനുള്ളത്
കേരള കോൺഗ്രസ് ഇല്ലാതെ മുന്നണികൾക്ക് തിരഞ്ഞെടുപ്പിനെ നേരിടാൻ ആകില്ല; കേന്ദ്രമന്ത്രി സ്ഥാനം ആഗ്രഹിച്ചില്ലെങ്കിലും അർഹത ഉണ്ടായിരുന്നു; പിണറായി സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ ജനങ്ങൾ അറിയുന്നില്ല; സോഷ്യൽ മീഡിയക്ക് കർശന നിയന്ത്രണം വേണം: യു കെ സന്ദർശനത്തിന് എത്തിയ ജോസ് കെ മാണി എം പി മനസു തുറക്കുന്നു
മണിയുടെ പ്രസംഗം പഠിച്ചപ്പോൾ സ്ത്രീ സമൂഹത്തെ അവഹേളിക്കുന്ന യാതൊന്നുമില്ലെന്ന് വ്യക്തമായി; പ്രതിഷേധങ്ങൾ അതിന്റെ വഴിക്ക് നടക്കട്ടെ; ഞങ്ങൾക്ക് പറയാനുള്ളത് ഇനി പാർട്ടി ഫോറത്തിൽ പറയും: മൂന്നാർ പ്രസംഗത്തിൽ ടിഎൻ സീമ മറുനാടനോട്
പൊലീസിൽ സാമൂഹിക വിരുദ്ധഘടകങ്ങൾ പ്രവർത്തിക്കുന്നതിനാൽ സർക്കാരിന്റെ പ്രതിഛായ തകരുന്നു; മലപ്പുറം ഇന്നും ഇടതിന് ബാലികേറാമല, വലിയ പ്രതീക്ഷ വേണ്ട; ഭൂരിപക്ഷം കുറക്കാനായാൽ അത് ഭരണനേട്ടമാകും; പിണറായിക്കെതിരെയുള്ള കാനത്തിന്റെ വിമർശനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പന്ന്യൻ രവീന്ദ്രൻ മറുനാടനോട്
ബീഫ് അല്ല വികസനമാണ് ഇവിടെത്തെ പ്രശ്നം; മുത്ത്വലാഖ് ചൊല്ലുന്നവരെ നിയമപരമായി നേരിടണമെന്നും ആവശ്യം; മണിപ്പൂരും യുപിയും കീഴടക്കിയ മോദി തരംഗം മലപ്പുറത്ത് ആവർത്തിക്കുമെന്ന വിശ്വാസത്തിൽ ശ്രീപ്രകാശ്; ത്രികോണചൂടുണ്ടാക്കാൻ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിൽ ബിജെപിയും