Interviewപൊലീസിൽ സാമൂഹിക വിരുദ്ധഘടകങ്ങൾ പ്രവർത്തിക്കുന്നതിനാൽ സർക്കാരിന്റെ പ്രതിഛായ തകരുന്നു; മലപ്പുറം ഇന്നും ഇടതിന് ബാലികേറാമല, വലിയ പ്രതീക്ഷ വേണ്ട; ഭൂരിപക്ഷം കുറക്കാനായാൽ അത് ഭരണനേട്ടമാകും; പിണറായിക്കെതിരെയുള്ള കാനത്തിന്റെ വിമർശനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പന്ന്യൻ രവീന്ദ്രൻ മറുനാടനോട്16 April 2017 6:20 AM IST
Interviewബീഫ് അല്ല വികസനമാണ് ഇവിടെത്തെ പ്രശ്നം; മുത്ത്വലാഖ് ചൊല്ലുന്നവരെ നിയമപരമായി നേരിടണമെന്നും ആവശ്യം; മണിപ്പൂരും യുപിയും കീഴടക്കിയ മോദി തരംഗം മലപ്പുറത്ത് ആവർത്തിക്കുമെന്ന വിശ്വാസത്തിൽ ശ്രീപ്രകാശ്; ത്രികോണചൂടുണ്ടാക്കാൻ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിൽ ബിജെപിയും10 April 2017 12:30 PM IST
Interviewപാർലമെന്റിലും പുറത്തും ബിജെപിയുടെ വർഗീയമുഖം തുറന്നുകാട്ടും; മുസ്ലിം വോട്ട് ഏകീകരിക്കുമെന്ന പ്രചരണം വിലപ്പോവില്ല; പാണക്കാട് തങ്ങളെ യോഗിയുമായി താരതമ്യം ചെയ്ത കോടിയേരിയുടെ നിലപാട് വികലം; റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് മലപ്പുറത്തിന്റെ വികസനം ഉറപ്പാക്കും; പ്രചരണ തിരക്കിനിടെ മറുനാടനോട് മനസുതുറന്ന് പി കെ കുഞ്ഞാലിക്കുട്ടി10 April 2017 10:34 AM IST
Interviewബീഫിനെതിരായ വാദം തീവ്രവർഗ്ഗീതയുടെ ഭാഗം; എസ് ഡി പി ഐയുടേയും വെൽഫയർ പാർട്ടിയുടേയും പിന്തുണ വേണ്ട; രാഷ്ട്രീയ പോരാട്ടത്തിൽ ജയം ഉറപ്പ്; തൊഴിലുറപ്പാക്കുന്ന വികസനം എത്തിക്കും; കുഞ്ഞാലിക്കുട്ടിയുടെ പത്രികയിൽ നിയമപോരാട്ടം തുടരും; മലപ്പുറത്തെ പോരാട്ട ചൂടിൽ ഇടത് സ്ഥാനാർത്ഥിക്ക് പറയാനുള്ളത്9 April 2017 6:59 AM IST
Interviewന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കുന്നുവെന്ന സിപിഐഎം പ്രചാരണം അബദ്ധമാണ്; ഇത് നേട്ടമാകുക ബിജെപിയക്ക്; മലപ്പുറത്ത് എന്തുകൊണ്ട് വെൽഫയർപാർട്ടി മത്സരിക്കുന്നില്ല? നിലപാട് വിശദീകരിച്ച് ഹമീദ് വാണിയമ്പലം മറുനാടനോട്8 April 2017 11:18 AM IST
Interviewബിജെപിയോ സിപിഐഎമ്മോ സമീപിക്കേണ്ട; തന്നെ ആർ എസ് എസുകാരനാക്കുന്നത് കോൺഗ്രസുകാർ; പാർട്ടിയുടെ കൊള്ളരുതായ്മ ചൂണ്ടിക്കാട്ടിയാൽ അതെങ്ങനെ സംഘപരിവാറിനെ സഹായിക്കലാകും? കോൺഗ്രസിൽ നിന്ന് രാജിവച്ച സി ആർ മഹേഷ് മറുനാടനോട്23 March 2017 10:59 AM IST
Interviewഇന്റർവ്യൂവിനിടെ ചായ കുടിക്കുന്ന ചിത്രവുമായി ബാറുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് പ്രചരണം; ലാലിനേയും സുരേഷ്ഗോപിയേയും അധിക്ഷേപിച്ചെന്നും കഥകൾ; വിവാഹക്കാര്യം ചർച്ചയാക്കിയത് വ്യക്തിഹത്യ നടത്താൻ; ഇത്തരം തട്ടിപ്പുകളൊന്നും എന്റെ തൊലിപ്പുറത്തു പോലും ഏശില്ല: മറുനാടനോട് മനസു തുറന്ന് ചിന്താ ജെറോം20 March 2017 2:00 PM IST
Interviewഎൻഡിഎ വിടണമെന്നത് വ്യക്തിതാൽപ്പര്യം; വെള്ളാപ്പള്ളിയുടെ ഭാവനയിൽ വിരിഞ്ഞതല്ല ഈ പാർട്ടി; കേരളത്തിലെ ബിജെപി നേതൃത്വത്തിന് അധികാരമില്ലാത്തതുകൊണ്ടാണ് പ്രശ്‌നങ്ങൾക്കു കാരണം; ആരെന്തു പറഞ്ഞാലും ബിജെഡിഎസ് എൻഡിഎയിൽ തുടരും; അച്ഛനെ തള്ളി തുഷാർ മറുനാടനോട് പറഞ്ഞത്15 March 2017 1:46 PM IST
Interviewഇത് തെറ്റുകൾ തിരുത്താൻ മടിയില്ലാത്ത ജനങ്ങളുടെ സർക്കാർ; അതിരപള്ളിയിൽ ഏകപക്ഷീയ തീരുമാനമുണ്ടാകില്ല; സർക്കാറിന്റെ പ്രകടനം തൃപ്തികരം; സിപിഐയുടെ പരാമർശങ്ങൾ താൻ കൂടി അംഗമായ മന്ത്രിസഭയ്ക്ക് എതിരെ; നിർദ്ദേശങ്ങളേയും വിമർശനമായി മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നു; മന്ത്രി വി എസ് സുനിൽകുമാർ മറുനാടനോട് പറഞ്ഞത്7 March 2017 10:43 AM IST
ACADEMICIANലീവിലായിരിക്കേ തൊഴിലാളിയെ പിരിച്ചു വിടരുതെന്ന് തൊഴിലുടമയ്ക്ക് നിർദ്ദേശം നൽകി ലേബർ മന്ത്രാലയം; ലീവെടുത്ത് മറ്റൊരു തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യാനും പാടില്ലെന്ന് നിർദ്ദേശം4 March 2017 2:50 PM IST
Interviewദളിതരെയും അധ:സ്ഥിതരെയും ഒരു മുറി വലുപ്പമുള്ള ലക്ഷംവീടു കോളനികളിലൊതുക്കി; കണ്ണായ 11 ഏക്കർ നാരായണൻ നായർക്കു എം എൻ നൽകി; പുരോഗമനം പറഞ്ഞ് ഇഎംഎസിന്റെ കാലം തൊട്ടേ വഞ്ചിച്ചു, മൂന്നാറിലെ അഞ്ചരലക്ഷം ഏക്കർ പിടിച്ചെടുക്കാൻ ഭാങ്കർ ശൈലിയിൽ സമരം; സിപിഐ(എം)(എംഎൽ) നേതാവ് കെഎൻ രാമചന്ദ്രൻ മറുനാടനോട്21 Feb 2017 1:09 PM IST
ACADEMICIANതൊഴിലുടമയുടെ അനുമതിയോടെ മറ്റൊരാളുടെ കീഴിൽ പാർട്ട് ടൈം ജോലി ചെയ്യാം; ആറുമാസത്തേക്ക് എന്നത് മറ്റൊരു ആറു മാസത്തേക്ക് കൂട്ടി നീട്ടി നൽകുകയും ചെയ്യാം; വിദേശികൾക്ക് ആശ്വാസമായി പുതിയ റെസിഡൻസി നിയമം6 Feb 2017 12:33 PM IST