Interview - Page 24

നടപ്പാക്കലിലും ആസൂത്രണത്തിലും തികഞ്ഞ പരാജയം; ലക്ഷ്യബോധമില്ലാത്ത കറൻസി റദ്ദാക്കലിൽ കോർപ്പറേറ്റുകൾ തഴച്ചു വളരും; അടഞ്ഞത് സാധാരണക്കാരനു മുമ്പിൽ നാളെയുടെ വാതിലുകൾ; നോട്ട് നിരോധനത്തിൽ കെ സി വേണുഗോപാൽ എം പി മറുനാടനോട്
തിരികെ എത്തുമെന്നത് പാർട്ടി വിട്ടതു മുതൽ കേൾക്കുന്നത്; മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ടെങ്കിലും തന്റെ നിലപാടിൽ മാറ്റമില്ല; സിപിഎമ്മുമായി പ്രശ്‌നമൊന്നുമില്ലെന്നും ഇടത് സഹയാത്രികൻ; കോൺഗ്രസിലേക്ക് മടക്കമില്ലെന്ന് മറുനാടനോട് വിശദീകരിച്ച് ചെറിയാൻ ഫിലിപ്പ്
മോഹൻലാലിനെ വിമർശിക്കാൻ ഒരു വിഭാഗത്തിന് അവകാശമുണ്ടെങ്കിൽ എംടിയെ വിമർശിക്കാൻ ബിജെപിക്കും അവകാശമുണ്ട്; എം ടിയല്ല ഏതു കൊലകൊമ്പൻ വന്നാലും രാഷ്ട്രീയം പറഞ്ഞാൽ രാഷ്ട്രീയമായി നേരിടും; മോദിയെ കടന്നാക്രമിക്കുന്ന വിഎസിന് പ്രായത്തിന്റെ പരിഗണനയിൽ മറുപടിയുമില്ല; കെ സുരേന്ദ്രൻ മറുനാടനോട്
ജനം വാങ്ങുന്നത് അരിയും മുളകും മീനും മാത്രം; ആരും ഒന്നും വാങ്ങാത്തതിനാൽ ചെറുകിട വ്യവസായ സ്ഥാപനങ്ങളിൽ സാധനങ്ങൾ കെട്ടിക്കിടക്കുന്നു; മോദിയുടെ നോട്ട് അസാധുവാക്കലിൽ കച്ചവടം നാശത്തിലേക്കെന്ന് വികെസി
പൊതുരംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള അപവാദ പ്രചാരണം സമൂഹത്തെ ബാധിച്ചിരിക്കുന്ന മാനസിക രോഗം; തെരഞ്ഞെടുപ്പു ഫലം തോൽവി ആണെന്നു നേരത്തെ അറിയാവുന്ന മണ്ഡലങ്ങളിൽ ഇനി മത്സരിക്കാനില്ല: നിയുക്ത കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്കു പറയാനുള്ളത്
ആദ്യം ക്യൂ നിൽക്കുന്നതിനെ കുറിച്ചായിരുന്നു പരാതി; അതിന് ശേഷം സഹകരണ മേഖലയെ കുറിച്ചായി; ഇപ്പോൾ ശമ്പളം കൊടുക്കാൻ പണമില്ലാത്ത സർക്കാർ കേന്ദ്രത്തെ പഴി പറയുന്നു; സാമ്പത്തിക പരിഷ്‌കരണം വിജയിച്ചാൽ ഇവിടെ സിപിഎമ്മും കോൺഗ്രസുമൊന്നും ഉണ്ടാവില്ല; കുമ്മനം രാജശേഖരൻ മറുനാടനോട് മനസ്സ് തുറക്കുന്നു
വാട്‌സ് ആപ്പിലെ അശ്ലീലചിത്ര പ്രശ്‌നത്തിൽ താൻ ആരുടെ മുന്നിലും കുറ്റസമ്മതം നടത്തിയിട്ടില്ല; തന്നെ പ്രതിക്കൂട്ടിലാക്കാൻ തന്റെ മൊബൈലിൽ നിന്നു പാർട്ടിപ്രവർത്തകരിൽ ആരോ ചിത്രമയച്ചതാവാം: വാട്‌സാപ്പിൽ ജനനേന്ദ്രയത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരിൽ പാർട്ടി നടപടി നേരിട്ട സിപിഐ(എം) മുടക്കുഴ മുൻ ലോക്കൽ സെക്രട്ടറി മറുനാടനോട്