News Person - Page 18

ഞായറാഴ്‌ച്ച മുതൽ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഇളവുകൾ ലഭിക്കുമൊയെന്ന് കാത്ത് ജനങ്ങൾ; കോവിഡ് കേസുകൾ കുറഞ്ഞതോടെ ഒരു മാസമായി നില്ക്കുന്ന കർശന നിയന്ത്രണങ്ങൾ നീക്കാൻ സാധ്യത
ജൂലൈയോടെ പൊതുസ്ഥലങ്ങളിൽ 300 ലധികം ഇ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും; പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് വഴി ഷോപ്പിങ് വൗച്ചറുകളിൽ പോയിന്റുകൾ നിറയ്ക്കാനും അവസരം
ട്രെയ്‌സ് ടുഗതർ ടോക്കൺ നഷ്ടപ്പെടുത്തിയാൽ പകരം മാറ്റി വാങ്ങണമെങ്കിൽ 9 ഡോളർ നല്കണം; കോവിഡ് പാൻഡമിക് സമയത്തെ കോൺടാക്റ്റ് ട്രെയിസിങ് ഉപകരണത്തിന് പണം ഈടാക്കാൻ കമ്പനി
താഴ്ന്ന വരുമാനം മുതൽ ഇടത്തരം വരുമാനം വാങ്ങുന്നവർക്കും സ്വയം തൊഴിലാളികൾക്കും കോവിഡ് ഗ്രാന്റ് നല്കാൻ സിംഗപ്പൂർ; മഹാവ്യാധിയിൽ സാമ്പത്തികമായി ബാധിച്ചവർക്ക് ജൂൺ മൂന്ന് മുതൽ അപേക്ഷ നല്കാം
സിംഗപ്പൂരിലേക്ക് എത്തുന്ന പെർമനന്റ് റസിഡൻസിനും സ്വദേശികൾക്കും 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; ശനിയാഴ്‌ച്ച മുതൽ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കാന് രാജ്യം
ഓൺലൈൻ ടാക്‌സി സേവനമായ ഗ്രാബിൽ നിരക്ക് വർദ്ധനവിന്; ജൂൺ 1 മുതൽ യാത്രക്കാർക്ക് നിരക്കിൽ 1 ഡോളർ വർദ്ധനവ്; നിരക്ക് വർദ്ധിപ്പിക്കുന്നത് ഡ്രൈവർമാരുടെ വരുമാനം മെച്ചപ്പെടുത്താൻ