Kuwaitമൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ അന്തരിച്ചു; സംസ്കാരം ഞായറാഴ്ച ഒരുമണിക്ക്ശ്രീലാല് വാസുദേവന്2 Feb 2023 10:17 PM IST
Kuwaitകണ്ണൂരിൽ ഓടുന്ന കാറിനു തീപിടിച്ചു; ഗർഭിണിയടക്കം രണ്ടു പേർ മരിച്ചു; ദാരുണാന്ത്യം സംഭവിച്ചത് കുറ്റിയാട്ടൂർ സ്വദേശികൾക്ക്; പിൻസീറ്റിൽ ഉണ്ടായിരുന്ന കുട്ടികൾ അടക്കമുള്ളവരെ നാട്ടുകാർ എത്തി രക്ഷിച്ചെങ്കിലും മുൻഭാഗത്ത് കുടുങ്ങിയവരെ രക്ഷിക്കാനായില്ല; കൺമുമ്പിൽ മനുഷ്യ ജീവൻ കത്തിയമരുന്നത് കണ്ട നടുക്കത്തിൽ നാട്ടുകാർമറുനാടന് മലയാളി2 Feb 2023 11:32 AM IST
Kuwaitമുസ്ലിം ലീഗ് കാസർകോട് ജില്ല പ്രസിഡന്റ് ടി.ഇ അബ്ദുല്ല അന്തരിച്ചു; അസുഖ ബാധിതനായി കോഴിക്കോട് ചികിത്സയിൽ കഴിയവേ അന്ത്യം; വിട പറഞ്ഞത് മൂന്ന് തവണ കാസർകോട് നഗരസഭ ചെയർമാൻ പദവി അലങ്കരിച്ച വ്യക്തിത്വംമറുനാടന് മലയാളി1 Feb 2023 3:39 PM IST
Kuwaitരാജ്യം പത്മശ്രീ നൽകി ആദരിച്ച സംഗീതജ്ഞ; ജന്മം കൊണ്ട് മലയാളി എങ്കിലും അറിയപ്പെട്ടത് പേരിനൊപ്പം ബോംബെ ചേർത്ത്: അന്തരിച്ച ബോംബെ സിസ്റ്റേഴ്സിലെ സി.ലളിതയ്ക്ക് ആദരാഞ്ജലികൾ: സംസ്ക്കാരം ഇന്ന് മൂന്നിന് ചെന്നൈയിൽ1 Feb 2023 6:40 AM IST
Kuwaitമുൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എൻ.മോഹൻദാസ് അന്തരിച്ചു; വിട പറഞ്ഞത് ജില്ല ജഡ്ജി, പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റി ദക്ഷിണമേഖല ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ച വ്യക്തിത്വംമറുനാടന് മലയാളി30 Jan 2023 2:29 PM IST
Kuwaitപൂച്ചയെ രക്ഷിച്ച് അവസാന പടിവരെയെത്തി; കയർ പൊട്ടി വീണ്ടും കിണറ്റിലേക്ക്; കണ്ണൂരിൽ പൂച്ചയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഗൃഹനാഥൻ മരിച്ചുമറുനാടന് മലയാളി29 Jan 2023 12:31 PM IST
Kuwaitമരണം ഡോക്ടർ സ്ഥിരീകരിച്ചത് ഇന്നലെ രാവിലെയോടെ; സംസ്ക്കാരച്ചടങ്ങുകൾ ആരംഭിച്ചതോടെ കണ്ണുകൾ തുറന്നും ബന്ധുവിന്റെ കൈയിൽ പിടിച്ചും വയോധികൻ; ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വീണ്ടും മരണം കവർന്നു; അൽപ്പനേരം കൂടി ജീവിച്ച് മരിച്ച് രമണൻമറുനാടന് മലയാളി29 Jan 2023 10:21 AM IST
Kuwaitതമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്; വിട പറഞ്ഞത് വിസാരണൈ ഉൾപ്പടെ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച നടൻമറുനാടന് മലയാളി24 Jan 2023 10:58 PM IST
Kuwaitതെലുങ്കു യുവനടൻ സുധീർ വർമയുടേത് ആത്മഹത്യ; വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സുധീർ മരിച്ചത് ആശുപത്രിയിൽ ചികിത്സയിലിരിക്കവേ; സിനിമാ കരിയറിലെ ബുദ്ധിമുട്ടേറിയ ഘട്ടത്തിൽ താരം തീർത്തും നിരാശനായിരുന്നെന്ന് സഹപ്രവർത്തകർ; ഞെട്ടലോടെ സിനിമാലോകംമറുനാടന് ഡെസ്ക്24 Jan 2023 10:51 AM IST
Kuwaitആലപ്പുഴ ദേശീയപാതയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു; അമ്പലപ്പുഴ കക്കാഴം മേൽപാലത്തിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് കാറിൽ സഞ്ചരിച്ചവർ; മരിച്ചതു കൊല്ലം, തിരുവനന്തപുരം സ്വദേശികൾ; അപകടം പുലർച്ചെ ഒന്നരയോടെമറുനാടന് മലയാളി23 Jan 2023 6:14 AM IST
Kuwaitകുട്ടമ്പുഴ പുഴയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു; അപകടം, ബന്ധുക്കൾക്ക് ഒപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾമറുനാടന് മലയാളി21 Jan 2023 10:57 PM IST
Kuwaitപാട്ടുകേട്ട് ഉറങ്ങവെ കവൻട്രിയിൽ മലയാളി നഴ്സിന് ആകസ്മിക മരണം; തിരുവനന്തപുരം സ്വദേശിയായ അരുണിന്റെ മരണം അറിഞ്ഞത് ഹോസ്പിറ്റൽ അധികൃതർ പൊലീസ് സഹായത്തോടെ അന്വേഷിച്ചപ്പോൾ; അരുൺ മടങ്ങുന്നത് ഭാര്യ ആര്യ യുകെയിലേക്ക് ജോലിക്കായി വരാനുള്ള തയ്യാറെടുപ്പിനിടെമറുനാടന് മലയാളി20 Jan 2023 10:29 PM IST