Kuwait - Page 38

കേരളാ കോൺഗ്രസ് നേതാവ് പി ജെ. ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് നിര്യാതയായി; ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറായി വിരമിച്ച ശാന്തയുടെ അന്ത്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ; എല്ലാ പ്രതിസന്ധികളിലും ഒപ്പം നിന്ന പ്രിയതമയുടെ വിയോഗത്തിന്റെ ആഘാതത്തിൽ പി ജെ ജോസഫ്
മകൻ മരിച്ചത് അറിയാതെ അച്ഛന്റെ ഫോൺകോൾ; എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ പൊലീസ് ഉദ്യോഗസ്ഥർ; നാട്ടകം മറിയപ്പള്ളിയിൽ ലോറിയിൽ ബൈക്കിടിച്ച് മരിച്ചത് കെഇ കോളജ് ഡിഗ്രി വിദ്യാർത്ഥി; അരവിന്ദന്റെ ജീവനെടുത്തത് മോഹിച്ചുവാങ്ങിയ ബൈക്കിൽ യാത്രചെയ്യവെ
ചങ്ങനാശ്ശേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു; ദാരുണാന്ത്യം ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ജൂനിയർ കോളേജിൽ അവസാന വർഷ ബി കോം വിദ്യാർത്ഥി അഭിജിത്തിന്
കൊല്ലം രൂപത വൈദികൻ ഫാദർ ഇമ്മാനുവേൽ ജഗദീഷൻ അന്തരിച്ചു; വിട പറഞ്ഞത് വൈദീക വൃത്തിക്കൊപ്പം വിവിധ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വം; സംസ്‌ക്കാരം വെള്ളിയാഴ്‌ച്ച
പന്തളം കൊട്ടാരത്തിലെ രോഹിണി നാൾ രുഗ്മിണി തമ്പുരാട്ടി അന്തരിച്ചു; നിര്യാണത്തെത്തുടർന്ന് തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പമുള്ള രാജപ്രതിനിധിയുടെ ശബരിമല യാത്ര ഒഴിവാക്കി
ബാലസാഹിത്യകാരൻ ശ്രീപാദം ഈശ്വരൻ നമ്പൂതിരി അന്തരിച്ചു; അന്ത്യം ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ; വിടപറഞ്ഞത് ബാലസാഹിത്യത്തിനൊപ്പം ലളിതഗാനത്തിലും മികവ് തെളിയിച്ച പ്രതിഭ