Kuwait - Page 46

മാതാ അമൃതാനന്ദമയിയുടെ അമ്മ അന്തരിച്ചു ദമയന്തിയമ്മ അന്തരിച്ചു; അന്ത്യം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിൽ; സംസ്‌ക്കാരം പിന്നീട് അമൃതപുതിയിൽ വെച്ച്
മുതിർന്ന മാധ്യമപ്രവർത്തകൻ ഡി സുദർശൻ കുമാർ അന്തരിച്ചു; ദീപികയിൽ തുടങ്ങി ഇന്ത്യാവിഷനിലും റിപ്പോർട്ടർ ടിവിയിലും ജീവനിലും മംഗളത്തിലും നീളുന്ന മാധ്യമ പ്രവർത്തനം; വിടവാങ്ങുന്നത് ഫുട്‌ബോളിനെ സ്‌നേഹിച്ച സ്‌പോർട് ജേർലണലിസ്റ്റ്
തൃശൂരിൽ രണ്ടാം ക്ലാസുകാരൻ ട്രെയിൻ തട്ടി മരിച്ചു; അപകടം രാവിലെ മദ്രസ കഴിഞ്ഞ് സഹോദരനൊപ്പം വീട്ടിലേക്ക് വരവെ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ; ഇടിച്ചത് മെമുവെന്ന് ദൃസാക്ഷികൾ; തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് നിഗമനം