Kuwait - Page 45

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കാന്തപുരം എ.പി.മുഹമ്മദ് മുസ്ലിയാർ അന്തരിച്ചു; വിടവാങ്ങുന്നത് മർകസ് വൈസ് പ്രിൻസിപ്പാളും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആദ്യ ശിഷ്യനുമായ മതപണ്ഡിതൻ
പിന്നാലെ വന്ന ലോറി സ്‌കൂട്ടറിൽ തട്ടി; യാത്രക്കാരി വീണത് ലോറിക്കടിയിലേക്ക്; പിന്നിലെ ടയർ കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഭിന്നശേഷിയുള്ള മകന് നഷ്ടമായത് താങ്ങും തണലും
മാധ്യമപ്രവർത്തകൻ ജി എസ് ഗോപീകൃഷ്ണൻ അന്തരിച്ചു; അന്ത്യം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ; അനുശോചനം അറിയിച്ചു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
ഗായികയും നടിയുമായ കൊച്ചിൻ അമ്മിണി അന്തരിച്ചു; വിടപറഞ്ഞത് നാടക സിനിമാ രംഗത്ത് വ്യക്തിമുദ്ര  പതിപ്പിച്ച പ്രതിഭ; ശ്രദ്ധേയയായത്  അഗ്‌നിപുത്രി നാടകത്തിലെ കണ്ണുതുറക്കാത്ത ദൈവങ്ങളെ... എന്ന ഗാനം ആലപിച്ച്