Kuwaitകെ എൻ സതീഷ് ഐഎഎസ് അന്തരിച്ചു; അന്ത്യം ഡൽഹിയിൽ വച്ച് ഹൃദയസ്തംഭനത്തെ തുടർന്ന്മറുനാടന് മലയാളി15 Dec 2022 12:04 AM IST
Kuwaitഅവധിക്ക് നാട്ടിൽ വന്ന പ്രവാസി തലയിൽ തേങ്ങ വീണ് മരിച്ചു; അപകടം അസുഖബാധിതനായ പിതാവിനെ പരിചരിച്ച് സ്വന്തം വീട്ടിലേക്ക് ബൈക്കിൽ മടങ്ങവേ; ഗുരുതര പരിക്കേറ്റത് ലീവ് കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങാനിരിക്കെമറുനാടന് മലയാളി14 Dec 2022 4:35 PM IST
Kuwaitകല്യാണവിരുന്നിൽ പങ്കെടുക്കാൻ പുറപ്പെട്ടത് കുടുംബസമേതം ; സന്തോഷ യാത്ര സങ്കടത്തിന് വഴിമാറിയത് കാർ റോഡിൽ തെന്നിമാറിയതോടെ ; കാസർകോട് കാർ മരത്തിലിടിച്ച് തൽക്ഷണം പൊലിഞ്ഞത് 2 ജീവനുകൾ ; 6 പേർക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരംമറുനാടന് മലയാളി13 Dec 2022 12:05 PM IST
Kuwaitശബരിമല ദർശനത്തിന് എത്തിയ എംഎം ടിവി ബ്രോഡ്കാസ്റ്റ് ഓപ്പറേറ്റർ എസ്.എസ്.സജീവ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്മറുനാടന് മലയാളി12 Dec 2022 10:54 PM IST
Kuwaitകെ.ജി.എഫിലെ 'താത്ത' കൃഷ്ണ ജി റാവു അന്തരിച്ചു; വിട പറഞ്ഞത് നരാച്ചിയിലെ അന്ധനായ കഥാപാത്രത്തെ അവതരിപ്പിച്ച് ലോകശ്രദ്ധ നേടിയ നടൻമറുനാടന് ഡെസ്ക്8 Dec 2022 10:39 AM IST
Kuwaitകാറിൽ കുഴഞ്ഞ് വീണ് മാധ്യമ പ്രവർത്തകൻ അന്തരിച്ചു; മരണം ബോബി ചെമ്മണ്ണൂരിന്റെ വേൾഡ് കപ്പ് യാത്രക്കിടെ; വിയോഗത്തെ തുടർന്ന് ബോബി ചെമ്മണ്ണൂരിന്റെ യാത്ര നിർത്തിവെച്ചുമറുനാടന് മലയാളി6 Dec 2022 10:30 PM IST
Kuwaitവിദേശത്തുള്ള ഭാര്യ ഫോണിൽ വിളിച്ചിട്ടും എടുത്തില്ല; അകത്ത് നിന്ന് പൂട്ടിയ ഫ്‌ളാറ്റിന്റെ വാതിൽ പൊളിച്ച് നോക്കുമ്പോൾ രക്തം വാർന്ന് കിടപ്പുമുറിയിലെ തറയിൽ; സിനിമ നിർമ്മാതാവ് ജെയ്‌സൺ എളംകുളം മരിച്ച നിലയിൽമറുനാടന് മലയാളി5 Dec 2022 7:48 PM IST
Kuwaitഫ്രഞ്ച് എഴുത്തുകാരൻ ഡൊമിനിക് ലാപിയർ അന്തരിച്ചു; വിട പറഞ്ഞത് ഇന്ത്യയോട് ഏറ്റവും അഭിനിവേശം പ്രകടിപ്പിച്ച എഴുത്തുകാരൻ; ലാരി കോളിൻസിനൊപ്പം ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് രചിച്ച ഗ്രന്ഥകർത്താവ്; രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച വ്യക്തിത്വംമറുനാടന് ഡെസ്ക്5 Dec 2022 1:47 PM IST
Kuwaitഎഴുത്തുകാരനും ഈശോ സഭാംഗവുമായ ഫാ. എബ്രഹാം അടപ്പൂർ അന്തരിച്ചു; വർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കിടപ്പിലായ അടപ്പൂരച്ചന്റെ അന്ത്യം കോഴിക്കോട്ടെ മലാപ്പറമ്പിലെ ക്രൈസ്റ്റ് നഗറിൽ; വിട പറഞ്ഞത് മദർ തെരേസയെ ആദ്യമായി മലയാളികൾക്ക് പരിചയപ്പെടുത്തിയ വൈദികൻമറുനാടന് മലയാളി3 Dec 2022 3:06 PM IST
Kuwaitഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി സിആർപിഎഫ് ജവാന് വീരമൃത്യു; പാലക്കാട് ധോണി സ്വദേശി മുഹമ്മത് ഹക്കീം മരിച്ചത് റായ്പൂരിനടുത്ത് നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ; വിട പറഞ്ഞത് സിആർപിഎഫിന്റെ തീവ്ര പരിശീലനം ലഭിച്ച കോബ്ര സംഘത്തിലെ അംഗമായ ജവാൻമറുനാടന് മലയാളി30 Nov 2022 10:25 AM IST
Kuwaitമുത്താരംകുന്ന് പി.ഒ യിലെ രാജൻപിള്ള ഫയൽമാൻ; 80-90 കാലഘട്ടങ്ങളിലെ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മിഗ്ദാദ് അന്തരിച്ചുമറുനാടന് മലയാളി23 Nov 2022 8:30 PM IST
Kuwaitരണ്ടുതവണ അർബുദത്തെ അതിജീവിച്ചു; അഭിനയരംഗത്തേക്ക് മടങ്ങിയെത്തി; ആരാധകരെ നടുക്കി മസ്തിഷാകാഘാതം; നടി ഐൻഡ്രില ശർമ അന്തരിച്ചുസ്പോർട്സ് ഡെസ്ക്20 Nov 2022 6:14 PM IST