News Kuwait - Page 2

ഞാൻ മനഃപൂര്‍വ്വം..ചെയ്തതല്ല..അറിയാതെ പറ്റിപ്പോയത്..; റോഡ് ക്രോസ് ചെയ്യവേ ഒരാൾ വണ്ടി ഇടിച്ച് മരിച്ചു; പോലീസിനെ കണ്ട് ഡ്രൈവർ വിരണ്ട്‍ ഓടി; നിമിഷങ്ങൾക്കകം അഫ്‌ഗാൻ വംശജൻ കുടുങ്ങിയത് ഇങ്ങനെ
കലി തീരുന്നതുവരെ ഒരാളുടെ ശരീരത്തിൽ കാർ ഓടിച്ചുകയറ്റുന്നത് കണ്ട് പലരും നിലവിളിച്ചു; കുവൈറ്റിനെ നടുക്കി യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി; പിന്നിൽ വ്യക്തിവൈര്യാഗ്യമെന്ന് പോലീസ്
യൂണിവേഴ്സിറ്റി റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന സഹോദരിക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു