STATE'സ്വതന്ത്രനായി മത്സരിക്കും, കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചു': നിലപാടിലുറച്ച് സി സി മുകുന്ദന്; സ്ഥാനാര്‍ഥിത്വ നീക്കത്തെ എതിര്‍ത്ത് പ്രാദേശിക കോണ്‍ഗ്രസുകാര്‍; 'സി.പി.ഐയിലെ സ്ക്രാപ്പുകളെ എടുക്കേണ്ട'; വിയോജിപ്പ് ഞങ്ങള്‍ വ്യക്തമാക്കുമെന്ന് നേതാക്കള്മറുനാടൻ മലയാളി ബ്യൂറോ10 March 2026 11:31 AM IST
SPECIAL REPORTസ്പാര്‍ക്ക് ഡാറ്റാ ചോര്‍ച്ചയില്‍ സര്‍ക്കാറിന് ആശ്വാസം; ഡിഎ സന്ദേശത്തില്‍ നിയമവിരുദ്ധതയില്ലെന്ന് ഹൈക്കോടതി; ജീവനക്കാരുടെ അവകാശങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതില്‍ എന്താണ് തെറ്റെന്ന് കോടതിയുടെ ചോദ്യം; സ്വകാര്യതയുടെ ലംഘനമല്ലെന്നും ഹൈക്കോടതിയുടെ നിരീക്ഷണംമറുനാടൻ മലയാളി ബ്യൂറോ10 March 2026 11:18 AM IST
CRICKET'കുറേ കളിക്ക് വലിച്ചടിച്ചു നോക്കി, നടന്നില്ല; വേറെ ഒരു വഴിയില്ലാത്തതു കൊണ്ടാണ് ശൈലി ഒന്നു മാറ്റിയത്; വീഴ്ചകളില്‍ നിന്നു പഠിക്കണമല്ലോ! ലോകകപ്പ് വിജയം നാട്ടുകാര്‍ക്ക് സമര്‍പ്പിച്ച് സഞ്ജു സാംസണ്സ്വന്തം ലേഖകൻ10 March 2026 11:06 AM IST
CRICKETഇന്ത്യന്‍ ടീമില്‍ ഡഗ് ഔട്ട് ബെഞ്ചിലിരിക്കുന്നവരും പ്ലേയിങ് ഇലവനിലുള്ളവരും ഒരുപോലെ ശക്തര്‍; ഇക്കാരണത്താലാണ് ഇന്ത്യക്ക് അനായാസവിജയം നേടാനായത്; സഞ്ജുവിന്റേത് ഔട്ട് സ്റ്റാന്‍ഡിങ് പ്രകടനം; പുകഴ്ത്തി ഷാഹിദ് അഫ്രീദിസ്വന്തം ലേഖകൻ10 March 2026 10:59 AM IST
KERALAMയുവതലമുറയെ തെരുവിലിട്ട് അപമാനിക്കുന്നു; പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീര് കേരളത്തിന് അപമാനമെന്ന് കെ.സി. വേണുഗോപാല്സ്വന്തം ലേഖകൻ10 March 2026 10:52 AM IST
STATE'ആളില്ലാത്ത സിഎംപിയുടെ സി പി ജോണിന് സീറ്റ് നല്‍കരുത്'; കോണ്‍ഗ്രസ് സീറ്റ് കൈമാറുന്നതിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍; നഗരത്തില്‍ കൈപ്പത്തി ചിഹ്നം വരച്ച് ചുവരെഴുത്തും തുടങ്ങി; തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് കൈമാറ്റ നീക്കത്തില്‍ കല്ലുകടിമറുനാടൻ മലയാളി ബ്യൂറോ10 March 2026 10:50 AM IST
SPECIAL REPORTലീഗ് സീറ്റുകളില്‍ 25 ശതമാനം ഇതര സമുദായങ്ങള്‍ക്ക് നല്‍കണമെന്ന വിനോദ് കൃഷ്ണയുടെ തുറന്ന കത്തിലെ നിര്‍ദ്ദേശം എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണെന്ന നിലപാടിലാണ് മുസ്ലീം ലീഗ്; കെപിസിസി മുന്‍ സെക്രട്ടറിയ്ക്കെതിരെ കോണ്‍ഗ്രസിനോട് അതൃപ്തി അറിയിക്കാന്‍ ലീഗ്; ഈ ഫെയ്സ് ബുക്ക് പോസ്റ്റ് മുന്നണി മര്യാദാ ലംഘനമോ?മറുനാടൻ മലയാളി ബ്യൂറോ10 March 2026 10:42 AM IST
SPECIAL REPORTഇന്ത്യയെ അടക്കി ഭരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി വീണ്ടും അടച്ചുപൂട്ടലിലേക്ക്; ഇന്ത്യക്കാരന് സഞ്ജീവ് മേത്ത കമ്പനിയെ സ്വന്തമാക്കിയെങ്കിലും മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയില്‍; വന്‍തുകയുടെ കടബാധ്യതയെത്തുടര്‍ന്ന് കമ്പനി ലിക്വിഡേഷനിലേക്ക് നീങ്ങി; ലണ്ടനിലെ സ്റ്റോറുകളും അടച്ചുപൂട്ടുന്നുസ്വന്തം ലേഖകൻ10 March 2026 10:28 AM IST
SPECIAL REPORTമന്ത്രിക്കസേര രക്ഷിക്കാന്‍ തന്ത്രങ്ങളുമായി കെ ബി ഗണേഷ് കുമാര്‍; ആരോപണങ്ങള്‍ ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ ഫോണില്‍ വിളിച്ചു ക്ഷമാപണം നടത്തി; തനിക്ക് പാരാതിയില്ല, ഇന്നലെ നടത്തിയത് വൈകാരിക പ്രതികരണമെന്ന് ബിന്ദു മാധ്യമങ്ങളോടും; വിവാദം അവസാനിപ്പിക്കണം, ഗണേഷിനെ താന്‍ അത്രയധികം ഇഷ്ടപ്പെടുന്നുവെന്നും ഭാര്യ; ഒത്തുതീര്‍പ്പിന്റെ ആശ്വാസത്തില്‍ എല്ഡിഎഫ്മറുനാടൻ മലയാളി ബ്യൂറോ10 March 2026 10:15 AM IST
EXCLUSIVEഗുരുവായൂര്‍ ആറാട്ട് കഴിഞ്ഞ് ദേവസ്വം ബോര്‍ഡ് അംഗം കാറില്‍ പറന്നത് പാലക്കാട്ടേക്ക്; ബിന്ദു മേനോന്റെ വീട്ടിലെത്തി നടത്തിയത് അസാധാരണ നയതന്ത്രം; ബാലഗോപാലിന്റെ അഭ്യര്‍ത്ഥനയില്‍ ഭാര്യയും ഭര്‍ത്താവും ഫോണില്‍ സംസാരിച്ചു; മാപ്പു പറഞ്ഞതിനൊപ്പം നിനക്ക് ഞാനും എനിക്ക് നീയും മാത്രമേയുള്ളൂവെന്നും ഗണേഷിന്റെ വിശദീകരണം; വിവാഹമോചനമില്ല; ആ കുടുംബം കലങ്ങാതെ നോക്കിയത് ബാലഗോപാല്മറുനാടൻ മലയാളി ബ്യൂറോ10 March 2026 10:15 AM IST
SPECIAL REPORT'പൊതുമധ്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയുടെ അന്തസ്സിനെ അപമാനിച്ച മുഹമ്മദ്കുട്ടിയോട് വിശാലമനസ്കനായ ആശാന് ക്ഷമ ചോദിച്ചിരിക്കുന്നു! ഇനി മമ്മൂട്ടി ആള്‍ക്കാരോട് എങ്ങനെ പെരുമാറണം എന്ന കോഴ്സിന് മോഹന്‍ലാലിന്റെ അടുത്ത് ട്യൂഷന് പോവുക'; ടൗണ്‍ഷിപ്പ് സന്ദര്‍ശന വിവാദത്തില്‍ മമ്മൂട്ടിയോട് മാപ്പു പറഞ്ഞ മുഖ്യമന്ത്രിക്കും സൈബറിടത്തില്‍ വിമര്ശനംമറുനാടൻ മലയാളി ഡെസ്ക്10 March 2026 10:05 AM IST
FOREIGN AFFAIRSകീര്‍ സ്റ്റാര്‍മറും ട്രംപും തമ്മിലുള്ള ശീതയുദ്ധം തുടരുമ്പോള്‍ ആശങ്കയില്‍ ബ്രിട്ടനും; പെട്രോള്‍ വില കുത്തനെ ഉയര്‍ന്നേക്കും; വാഹന ഉപയോഗം പരിമിതപ്പെടുത്തണമെന്ന് നിര്‍ദേശം; ഇറാഖും കുവൈറ്റും ക്രൂഡോയില്‍ ഉത്പാദനം കുറച്ചതും തിരിച്ചടി; യുദ്ധത്തിന്റെ പ്രതിസന്ധി യൂറോപ്പിലേക്കുംമറുനാടൻ മലയാളി ഡെസ്ക്10 March 2026 9:18 AM IST