CRICKETബിഗ് ബാഷ് ലീഗിൽ പുതിയ നിയമങ്ങൾ; അടുത്ത സീസൺ മുതൽ 'ഡെസിഗ്നേറ്റഡ് ബാറ്റർ', 'ഡെസിഗ്നേറ്റഡ് ഫീൽഡർ' സംവിധാനം; ഐപിഎല്ലിലെ ഇമ്പാക്ട് പ്ലേയർ നിയമത്തിൽ നിന്നും വ്യത്യസ്തംസ്വന്തം ലേഖകൻ16 Jan 2026 4:17 PM IST
SPECIAL REPORTവീട്ടിലേക്ക് വരുന്നുവെന്ന് അമ്മയെ വിളിച്ച് അറിയിച്ചു; പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആയതോടെ പരാതിയുമായി ബന്ധുക്കള്‍; അന്വേഷണം ആണ്‍സുഹൃത്തിലേക്ക് എത്തിയതോടെ കൊടുംക്രൂരത പുറത്ത്; ഒന്‍പതാം ക്ലാസുകാരിയെ 16കാരന്‍ കൊലപ്പെടുത്തിയത് കൈകള്‍ കൂട്ടിക്കെട്ടിയ ശേഷം കഴുത്തു ഞെരിച്ച്; ബലാത്സംഗത്തിന് ഇരയാക്കിയെന്നും കുറ്റസമ്മതം; പ്രതി ഒറ്റയ്ക്കല്ല കൃത്യം നടത്തിയതെന്ന് സംശയം; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ16 Jan 2026 4:02 PM IST
CRICKET'2020നുശേഷം ഏകദിനത്തിൽ ഒരു അര്‍ധസെഞ്ചുറി പോലുമില്ല'; അവസാനം കളിച്ച അഞ്ച് മത്സരങ്ങളില്‍ വീഴ്ത്തിയത് ഒരു വിക്കറ്റ് മാത്രം; ജഡേജയുടെ മോശം പ്രകടനത്തെ വിമർശിച്ച് ഇർഫാൻ പത്താൻസ്വന്തം ലേഖകൻ16 Jan 2026 3:59 PM IST
AUTOMOBILEഹോണ്ട സിറ്റിയുടെ നിറം മാറ്റി; കാതടിപ്പിക്കുന്ന ശബ്ദത്തിൽ നിരത്തിലിറക്കി; ആക്സിലറേറ്റർ ഒന്ന് ആഞ്ഞ് ചവിട്ടിയാൽ സൈലന്‍സറില്‍ നിന്ന് തീ തുപ്പും; ബെംഗളൂരുവിൽ മലയാളി പയ്യന്റെ കാറിന് എട്ടിന്റെ പണിസ്വന്തം ലേഖകൻ16 Jan 2026 3:53 PM IST
KERALAMകണ്ട ഉടനെ പാഞ്ഞെത്തി കാല് കടിച്ചുപറിച്ചു; അഴിച്ചു വിട്ട വളർത്തുനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്; നടുക്കുന്ന സംഭവം മുക്കത്ത്സ്വന്തം ലേഖകൻ16 Jan 2026 3:38 PM IST
In-depthസൗദിക്ക് പണമുണ്ട്, പാക്കിസ്ഥാന് അണ്വായുധമുണ്ട്, തുര്‍ക്കിക്ക് സാങ്കേതിക വിദ്യയുണ്ട്; മൂവരും ഒന്നിച്ചാലുള്ള ശക്തി ഭീകരം; ഒരുത്തനെ തൊട്ടാല്‍ എല്ലാവരും ചേര്‍ന്ന് തിരിച്ച് ആക്രമിക്കും; ഇന്ത്യയ്ക്കും ഇസ്രേയലിനും അമേരിക്കയ്ക്കും ഭീഷണി; ഇസ്ലാമിക നാറ്റോ ചര്‍ച്ചയാവുമ്പോള്‍!എം റിജു16 Jan 2026 3:34 PM IST
CRICKET'കോച്ചിന്റെ നിർദ്ദേശമില്ലാതെ അതെങ്ങനെ സാധിക്കും?'; രോഹിത് ശർമയെ നായകസ്ഥാനത്തുനിന്ന് മാറ്റിയത് ഗൗതം ഗംഭീർ; ആരോപണവുമായി മുൻ ഇന്ത്യൻ താരംസ്വന്തം ലേഖകൻ16 Jan 2026 3:32 PM IST
STATE'നരകത്തീയില്‍ വെന്തുമരിക്കണമെന്ന് മാണിസാറിനെ ശപിച്ച സിപിഎം അദ്ദേഹത്തിന്റെ സ്മാരകത്തിന് സ്ഥലം അനുവദിച്ചതില്‍ സന്തോഷം; 10 കൊല്ലമായി കൊടുക്കാത്ത സ്ഥലം ഇപ്പോള്‍ എങ്ങനെ വന്നു; സ്ഥലം കിട്ടാന്‍ ഞങ്ങള്‍ കൂടി ഒരു നിമിത്തമായതില്‍ അഭിമാനം'; സിപിഎമ്മിനെ പരിഹസിച്ച് വി.ഡി സതീശന്സ്വന്തം ലേഖകൻ16 Jan 2026 3:23 PM IST
INVESTIGATIONഏറെ കാലത്തെ പ്രണയത്തിനൊടുവിൽ സ്‌കൂളിലെ ബസ് ഡ്രൈവറെ തന്നെ കല്യാണം കഴിച്ചു; എല്ലാം മറന്ന് ഒരുമിച്ച് ജീവിച്ച് തുടങ്ങിയ നാളുകൾ; ഇടയ്ക്ക് ചെറിയ പ്രശ്‌നങ്ങൾ കാരണം പിരിയാൻ ഒരുങ്ങിയെങ്കിലും വീണ്ടും ഇണങ്ങി ബന്ധം; പാനൂരിലെ അധ്യാപികയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം; അന്ന് ഭർത്താവിന്റെ വീട്ടിൽ സംഭവിച്ചതെന്ത്?മറുനാടൻ മലയാളി ബ്യൂറോ16 Jan 2026 3:20 PM IST
SPECIAL REPORTഎ.ഐ സഹായത്തോടെ സൈബർ ഭീഷണികളെ പ്രവചിക്കാൻ കഴിയുന്ന ക്ലൗഡ്സെക്ക്; 2015ൽ ആരംഭിച്ച സംരംഭം ഇന്ന് സേവനം നൽകുന്നത് മുന്നൂറോളം കമ്പനികൾക്ക്; മലയാളിയായ രാഹുൽ ശശിയുടെ സ്റ്റാർട്ടപ്പിന് കോടികളുടെ നിക്ഷേപവുമായി യുഎസ് പ്രാദേശിക സർക്കാർ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിമറുനാടൻ മലയാളി ബ്യൂറോ16 Jan 2026 3:15 PM IST
SPECIAL REPORTരാഹുലിനെതിരെ പ്രോസിക്യൂഷന്‍ നിരത്തിയത് കടുപ്പമേറിയ വാദങ്ങള്‍; അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എസ്‌ഐടി; 'പരസ്പര സമ്മതം' ഉയര്‍ത്തി പ്രതിഭാഗവും; അടച്ചിട്ട കോടതി മുറിയില്‍ വാദം പൂര്‍ത്തിയായി; പാലക്കാട് എംഎല്‍എയ്ക്ക് ജാമ്യം ലഭിക്കുമോ? വിധി നാളെസ്വന്തം ലേഖകൻ16 Jan 2026 3:03 PM IST
SPECIAL REPORTകണ്ണീര്‍ക്കടലായി കൊല്ലം സായി; ജയിച്ചു കയറിയ വൈഷ്ണവിയും സാന്ദ്രയും മരണത്തിന് കീഴടങ്ങിയത് എന്തിന്? ഇരുവരുടെയും പോക്കറ്റുകളില്‍ ആത്മഹത്യാക്കുറിപ്പുകള്‍; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങള്‍; ഇരട്ട ആത്മഹത്യയില്‍ നടുക്കം മാറാതെ കായിക ലോകംമറുനാടൻ മലയാളി ബ്യൂറോ16 Jan 2026 2:52 PM IST