Latest - Page 142

പരാതിക്കാരി പുറത്ത് വിട്ട ശബ്ദസന്ദേശത്തില്‍ എന്നോട് സ്‌നേഹത്തോടെ പറഞ്ഞത് പോലെ ഫെന്നി നൈനാന്‍ പേടിച്ചിട്ടുമില്ല, പിന്നോട്ടുമില്ല; തലയും വാലുമില്ലാത്ത ചാറ്റുകള്‍ അല്ല ഞാന്‍ പുറത്ത് വിട്ടത്; അവരുമായി ആദ്യം മുതല്‍ സംസാരിക്കുന്ന ചാറ്റുകള്‍ കൈവശം ഉണ്ട്; അതെല്ലാം അഭിഭാഷകരെ ഏല്പിച്ചിട്ടുണ്ട്; വെല്ലുവിളിയുമായി ഫെനി; രാഹുല്‍ കേസില്‍ പോരാട്ടം മുറുകുന്നു!
കുഞ്ഞിന്റെ അച്ഛന്‍ എന്ന നിലയിലുള്ള വൈകാരിക ബന്ധം രാഹുലിനോടുണ്ടായിരുന്നു; രാഹുല്‍ അങ്ങേയറ്റം സ്‌ട്രെസ്സും ട്രോമയും തന്നതിന്റെ ഫലമായാണ് ഗര്‍ഭച്ഛിദ്രം സംഭവിക്കുന്നത്; എന്റെ അവസ്ഥകള്‍ മനസ്സിലാക്കിയ ഫെനി എന്നെ ചൂഷണം ചെയ്യുകയായിരുന്നു: ഇനിയും പരാതിക്കാര്‍ വരുന്നത് തടയാനാണ് വ്യക്തിഹത്യയെന്നും മൂന്നാമത്തെ പരാതിക്കാരി
ഇതൊക്കെ കണ്ടാൽ പ്രശ്നം ആവില്ലേ?; ഒട്ടും നാണമില്ല..എന്നൊക്കെയാണ് ചിലർ പറയുന്നത്; ഞങ്ങൾ പരസ്പര സമ്മതത്തോട് കൂടിയാണ് ഫോട്ടോ എടുത്തത്..!! ആ പരിഹാസത്തിന് ചുട്ട മറുപടിയുമായി ലക്ഷ്മി
വയനാട് സിപിഎമ്മില്‍ വീണ്ടും വന്‍ പൊട്ടിത്തെറി; 35 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് മുതിര്‍ന്ന നേതാവ് എ വി ജയന്‍ പാര്‍ട്ടി വിട്ടു; ശശീന്ദ്രനും റഫീഖിനും എതിരെ ആഞ്ഞടിച്ച് ജയന്‍; നേതാക്കളുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്ന് പ്രഖ്യാപനം; പൂതാടിയില്‍ ഭരണമുറപ്പിച്ച നായകനെ തന്നെ വെട്ടി സിപിഎം
കഴിഞ്ഞ തവണ നോട്ടേ വിട, ഇനി ഡിജിറ്റല്‍ കറന്‍സി മാത്രം എന്ന് പറഞ്ഞ് ഞെട്ടിച്ചു, ഇത്തവണ പണി വായനക്കാര്‍ക്ക്! നിങ്ങളുടെ ബുദ്ധിയില്‍ വിരിയുന്ന നാളെയുടെ ലോകം നിങ്ങളുടെ കാഴ്ചപാട് പത്രങ്ങളുടെ ഒന്നാം പേജില്‍ ഇടം പിടിക്കും; ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ആര്‍ക്കും പറയാം ക്യാമ്പയിന് തുടക്കം
തലങ്ങും വിലങ്ങും പായുന്ന ഓട്ടോറിക്ഷയെ കണ്ടാൽ സവാരിക്ക് പോകുന്ന പോലെ തോന്നും; രണ്ടറ്റം കൂട്ടിമുട്ടിക്കാൻ യാത്ര; ഒടുവിൽ എക്സൈസിന്റെ പരിശോധനയിൽ കള്ളത്തരം പുറത്ത്
പശ്ചിമേഷ്യ കത്തുമെന്ന് ഉറപ്പായ നിമിഷം; ഇറാനില്‍ ബോംബിടാന്‍ ട്രംപ് പ്ലാനിട്ടു, പക്ഷേ തൊട്ടടുത്ത നിമിഷം നെതന്യാഹുവിന്റെ ഫോണ്‍ കോള്‍ എത്തി; രഹസ്യനീക്കവുമായി സൗദിയും ഖത്തറും ഒമാനും; പടയൊരുക്കം തടഞ്ഞത് ഇങ്ങനെ; യുദ്ധമേഘങ്ങള്‍ ഒഴിയുന്നു; പ്രക്ഷോഭം തണുക്കുന്നു
ഫെനിക്കെതിരെ ചുമത്തിയത് പച്ചക്കള്ളങ്ങള്‍? പത്തനംതിട്ട സൈബര്‍ പോലീസിന്റെ എഫ്.ഐ.ആറിലെ വിശദാംശങ്ങള്‍ പുറത്ത്; കേസെടുത്തത് പോലീസ് സ്വമേധയാ; ലക്ഷ്യം മാങ്കൂട്ടത്തിലിനെ കൂട്ടുകാരനെ അകത്തിടുക മാത്രം