Latest - Page 143

കവടിയാര്‍ കൈവിടുമോ? ശബരിനാഥന്റെ നിയമസഭാ പ്രവേശനത്തിന് തടസ്സമായി ബിജെപി ഭീഷണി; മുന്‍ എംഎല്‍എയ്ക്ക് തല്‍കാലം കൗ്ണ്‍സിലറായി തുടരേണ്ടി വരും; ബിജെപിക്ക് തിരുവനന്തപുരത്ത് ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പിക്കാന്‍ കോണ്‍ഗ്രസ്
ശബരിമല സ്വര്‍ണ്ണക്കൊള്ള: പി.എസ്. പ്രശാന്ത് വീണ്ടും ചോദ്യം ചെയ്യലിലേക്ക്; അറസ്റ്റ് സാധ്യത തള്ളിക്കളയാതെ അന്വേഷണ സംഘം; മുന്‍ മന്ത്രിയേയും ചോദ്യം ചെയ്യും. തന്ത്രിയുടെ അറസ്റ്റിന് പിന്നാലെ കൂടുതല്‍ നടപടികളിലേക്ക് പോലീസ്; മുന്‍ മന്ത്രി അറസ്റ്റിലാകുമോ?
1 കോടി രൂപ ഒന്നാം സമ്മാനം അടിച്ച സ്ത്രീശക്തി ലോട്ടറി തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍; നാലംഗ സംഘത്തിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്; ഭാഗ്യം കടാക്ഷിച്ചിട്ടും അനുഭവിക്കാന്‍ ഭാഗ്യമില്ലാതെ സാദിഖ്
ആശുപത്രികളില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്നു! സ്വന്തം ജനതയെ കൊന്നൊടുക്കി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്; വെടിയുണ്ടയുടെ വില നല്‍കിയാല്‍ ശവം കിട്ടും; ഗള്‍ഫില്‍ യുദ്ധഭീതി മാറി, പക്ഷേ ചോരപ്പുഴ ഒഴുകുന്നു; ഇന്റര്‍നെറ്റ് പൂട്ടി ക്രൂരത ഒളിപ്പിച്ച് ഭരണകൂടം; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ട്രംപിന്റെ മനംമാറ്റത്തിന് പിന്നിലെ രഹസ്യമെന്ത്?
കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ പിടിച്ചുനിര്‍ത്തി പിണറായി; ജോസ് കെ. മാണിയുടെ മറുകണ്ടം ചാടല്‍ പദ്ധതി പൊളിഞ്ഞത് റോഷി അഗസ്റ്റിനെ മുഖ്യമന്ത്രി പാട്ടിലാക്കിയതോടെ; യുഡിഎഫിലേക്കുള്ള മടക്കയാത്ര തടഞ്ഞ് മാസ്റ്റര്‍ പ്ലാന്‍; മുന്നണി മാറ്റം തടഞ്ഞത് ഇങ്ങനെ