Latest - Page 139

ശബരിമല സ്വര്‍ണ്ണക്കൊള്ള: ശാസ്ത്രീയ പരിശോധനാ ഫലം ഞെട്ടിക്കുന്നതെന്ന് സൂചന; പാളികളില്‍ വന്‍ ദുരൂഹതയോ? ശങ്കരദാസിന് പിന്നാലെ കൂടുതല്‍ അറസ്റ്റിന് സാധ്യത; വാജി വാഹനം ആന്ധ്രയിലെ ഭക്തന് വിറ്റിരുന്നോ? കൊള്ളയില്‍ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്
മുന്നണിയിലെ വിശ്വസ്തരായ ഘടകകക്ഷികളെക്കാള്‍ പ്രാധാന്യം; വിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍ക്ക് നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ രീതി; ഇത് മുന്നണി മര്യാദയുടെ ലംഘനം;മാണിക്കായി മാന്ത്രിക വേഗത; കാനത്തിനും ബല്‍റാമിനുംചുവപ്പുനാട; ഇടതുമുന്നണിയില്‍ ഭൂമി തര്‍ക്കം കത്തും; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിക്കാന്‍ സിപിഐ
സിപിഐയിലും ഒളിക്യാമറ ഒളിച്ചുകളി; പരാതിക്കാരന് മന്ത്രിയുടെ ഓഫിസില്‍ ജോലി; വിവാദം ഒതുക്കാന്‍ പാലം വലിച്ച് നേതൃത്വം! പരാതിക്കാരി പിണക്കത്തില്‍; എന്തുകൊണ്ട് പോലീസിന് പരാതി നല്‍കുന്നില്ല? മാങ്കൂട്ടത്തിനേയും കോണ്‍ഗ്രസിനേയും വിമര്‍ശിക്കുന്നവര്‍ പരാതി ഒതുക്കുന്ന കഥ
അച്ഛന്റെ അറസ്റ്റും മോശം ആരോഗ്യസ്ഥിതിയും ഹരിശങ്കറെ വ്യക്തിപരമായി തളര്‍ത്തി; മകന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനായി അദ്ദേഹം 15 ദിവസത്തെ അവധി ചോദിച്ചു; താക്കോല്‍ സ്ഥാനം വേണ്ടെന്നും പറഞ്ഞു; പ്രിയപ്പെട്ട ഉദ്യോഗസ്ഥന് സേഫ് എക്‌സിറ്റ്; പോലീസ് അഴിച്ചു പണിയിലെ കഥ
സി.പി.ഐയുടെ പക്കലുള്ള സീറ്റ് വിട്ടുനല്‍കുകയോ അല്ലെങ്കില്‍ അവരുടെ ചിഹ്നത്തില്‍ത്തന്നെ ഒരു സ്വതന്ത്രനെ മത്സരിപ്പിക്കുകയോ ചെയ്യണം; സതീശനെ തളയ്ക്കാന്‍ മുഖ്യമന്ത്രിയുടെ മാസ്റ്റര്‍ പ്ലാന്‍; പറവൂരില്‍ വരുന്നത് ജനകീയ സ്വതന്ത്രനോ? തോല്‍പ്പിക്കാന്‍ പിണറായി നേരിട്ടിറങ്ങും