INVESTIGATIONകെഎസ്ആര്‍ടിസി ബസില്‍ മോഷണം; നഷ്ടമായത് 20 പവന്റെ സ്വര്‍ണം; ആറ് വളകള്‍, രണ്ട് ജോഡി കമ്മല്‍, അഞ്ച് മോതിരവും അടങ്ങിയ ഭാഗ് മോഷണം പോയത് പോത്തന്‍കോടേക്കുള്ള യാത്രക്കിടെ; തിരക്കിന്റെ മറവില്‍ നടന്ന മോഷണത്തില്‍ അന്വേഷണം തുടങ്ങി പോലീസ്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 1:35 PM IST
INVESTIGATION'മകളുടെ ജന്മദിനത്തില് ബിരിയാണി കഴിച്ച് സന്തോഷത്തോടെയാണ് പോയത്; സതീഷിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു; അത് ചോദ്യം ചെയ്തതിന് മര്‍ദ്ദിച്ചിരുന്നു; അതുല്യ സ്വയം ജീവനൊടുക്കില്ല'; ചേച്ചി ഇത്രയും സഹിച്ചിട്ടുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് സഹോദരിമറുനാടൻ മലയാളി ബ്യൂറോ1 Sept 2025 1:07 PM IST
FOREIGN AFFAIRSപഹല്‍ഗാം ഭീകരാക്രമണത്തെ അപലപിച്ച് സംയുക്ത പ്രസ്താവന; ഇന്ത്യന്‍ നിലപാടിനെ അംഗീകരിച്ച് ഷാങ്ഹായ് ഉച്ചകോടി; ഭീകരവാദത്തെയും മൗലികവാദത്തെയും ശക്തമായി ചെറുക്കുമെന്നും പ്രസ്താവനയില്‍; 'ഭീകരവാദം മാനവരാശിക്ക് ഭീഷണി'യെന്ന് മോദി വിമര്‍ശിച്ചത് പാക് പ്രധാനമന്ത്രിയെ സദസ്സിലിരുത്തി കൊണ്ട്മറുനാടൻ മലയാളി ഡെസ്ക്1 Sept 2025 12:42 PM IST
INVESTIGATIONകോഴിക്കോട് എരഞ്ഞിപ്പാലത്ത് പെണ്‍കുട്ടി ആണ് സുഹൃത്തിന്റെ വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; 'ആയിഷ ജീവനൊടുക്കില്ല, ആണ്‍സുഹൃത്ത് മര്‍ദ്ദിക്കുമായിരുന്നു' എന്ന ആരോപണവുമായി ബന്ധുക്കള്‍; ജിം ട്രെയിനറായ ആണ്‍സുഹൃത്ത് കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 12:29 PM IST
WORLDനിയമങ്ങള്‍ കര്‍ക്കശമാക്കുന്നു; അഭയാര്‍ത്ഥികള്‍ക്ക് കുടുംബത്തെ ബ്രിട്ടനിലേക്ക് കൊണ്ടുവരുന്നത് ക്ലേശകരമാകുംമറുനാടൻ മലയാളി ഡെസ്ക്1 Sept 2025 12:19 PM IST
WORLDബ്രിട്ടനില്‍ നികുതിഭാരം വര്‍ധിക്കുന്നു; സഹിക്കാതെ ഇന്ത്യന്‍ വ്യവസായ സംരംഭക ബ്രിട്ടന് വിടുന്നുസ്വന്തം ലേഖകൻ1 Sept 2025 12:14 PM IST
SPECIAL REPORTഡിജിറ്റല്‍ സര്‍വകലാശാലയിലേക്ക് കോടികള്‍ കൈമാറുന്നതിന് കണക്കില്ല; പദ്ധതി നടത്തിപ്പിന് ജീവനക്കാരുടെ തന്നെ കടലാസ് കമ്പനികള്‍; കോടികള്‍ സര്‍ക്കാര്‍ കൈമാറുന്നത് യാതൊരു മാനദണ്ഡവും പാലിക്കാതെ; ഗ്രാഫീന് പദ്ധതിയില്‍ ദുരൂഹതകള്‍ ഏറെ; ഗുരുതര വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള സിസ തോമസിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കാന്‍ ഗവര്‍ണര്‍സി എസ് സിദ്ധാർത്ഥൻ1 Sept 2025 12:09 PM IST
FOREIGN AFFAIRSഅഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 250 ആയി ഉയര്‍ന്നു; നിരവധി പേരാണ് ഇപ്പോഴും മണ്ണിടിയില്‍ കുടുങ്ങി കിടക്കുന്നു; നൂറുകണക്കിന് പേര്‍ക്ക് പരുക്കേറ്റു; റിക്ടര്‍ സ്കെയില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിലം പൊന്തിയത് നിരവധി വീടുകള്മറുനാടൻ മലയാളി ഡെസ്ക്1 Sept 2025 12:02 PM IST
SPECIAL REPORTമറുനാടന്‍ എഡിറ്റര്‍ ഷാജന് സ്കറിയയ്ക്ക് നേരെ വധശ്രമം: പാലായില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഗാന്ധിസ്ക്വയറില്‍ പ്രതിഷേധിച്ചു; സത്യത്തിന്റെ വായ മൂടിക്കെട്ടാനുള്ള ഇത്തരം ശ്രമങ്ങളെ ജനങ്ങള്‍ പരാജയപ്പെടുത്തണം മീഡിയാ അക്കാദമി പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 11:51 AM IST
INVESTIGATIONഥാറിലെത്തി മനപ്പൂര്‍വ്വം വാഹനം ഇടിച്ചു കയറ്റി വധിക്കാന്‍ ശ്രമം; പിന്നാലെ സംസ്ഥാനം വിട്ട് മാത്യൂസ് കൊല്ലപ്പള്ളി ഗുണ്ടാ സംഘവും; ബംഗളുരുവിലെ ഒളിത്താവളത്തിലെത്തി പൊക്കിയത് തൊടുപുഴയില്‍ നിന്നുള്ള പ്രത്യേക പോലീസ് സംഘം; ഷാജന് സ്കറിയയെ വധിക്കാന്‍ ശ്രമിച്ചവരെ വൈകുന്നേരത്തോടെ തൊടുപുഴയില്‍ എത്തിക്കുംമറുനാടൻ മലയാളി ബ്യൂറോ1 Sept 2025 11:37 AM IST
FOREIGN AFFAIRS'താന്‍ കടന്നുപോകുന്നത് ജീവിതത്തിലെ ഏറ്റവും നല്ല ആരോഗ്യ സ്ഥിതിയിലൂടെ'; ഗുരുതര ആരോഗ്യ പ്രശ്നമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഡൊണാള്‍ഡ് ട്രംപ്; കൈകളിലെ കറുത്ത ചതവുകളുടെയും വീര്‍ത്ത കണങ്കാലുകളും പ്രശ്നമില്ലെന്ന് പറഞ്ഞ് അവഗണിച്ചു അമേരിക്കന്‍ പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്1 Sept 2025 11:09 AM IST
INVESTIGATIONമറുനാടന്‍ ഷാജനെ വധിക്കാന്‍ ശ്രമിച്ച നാല് പ്രതികള്‍ പിടിയില്‍; പ്രതികള്‍ പിടിയിലായത് ബംഗളുരുവില്‍ ഒളിവില്‍ കഴിയവേ; വധശ്രമത്തിന്റെ മുഖ്യ ആസൂത്രകനായ മാത്യൂസ് കൊല്ലപ്പുള്ളിയും കസ്റ്റഡിയില്‍; പ്രതികളെ പോലീസ് പൊക്കിയത് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അടക്കം ട്രാക്ക് ചെയ്ത്മറുനാടൻ മലയാളി ബ്യൂറോ1 Sept 2025 10:48 AM IST