KERALAMനെയ്യാറ്റിൻകരയിൽ ഞെട്ടിപ്പിക്കുന്ന സംഭവം; വെറും ഒരു വയസ്സുള്ള കുഞ്ഞ് കുഴഞ്ഞു വീണ് മരിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വേദനയോടെ കുടുംബംസ്വന്തം ലേഖകൻ17 Jan 2026 6:02 PM IST
CRICKETവിരാട് കോലിയെ മറികടന്ന് പതിനാലുകാരൻ; അണ്ടർ 19 ലോകകപ്പിൽ ചരിത്ര നേട്ടവുമായി വൈഭവ് സൂര്യവൻഷി; ആ റെക്കോർഡിൽ ബാബർ അസമിനെയും പിന്തള്ളി ഇന്ത്യൻ ബാറ്റിങ് സെൻസേഷൻസ്വന്തം ലേഖകൻ17 Jan 2026 5:56 PM IST
SPECIAL REPORTമരുഭൂമി പ്രദേശത്ത് നിന്ന് ഓരോ മണിക്കൂറുകൾ ഇടവിട്ട് 40,000 അടിയിൽ കുതിച്ചുപൊങ്ങുന്ന വിമാനങ്ങൾ; തങ്ങളുടെ ആകാശ അതിർത്തി കഴിഞ്ഞാൽ പിന്നെ എയർ ഇന്ത്യയും സൗദിയ എയർലൈൻസും മുഖം തിരിക്കും; ആ ആവലാതിക്ക് ഇതാ..സന്തോഷവാർത്ത; 'കോഡ്ഷെയർ' കരാറിൽ ഒപ്പുവച്ച് വിമാന കമ്പനികൾ; വലിയ ആശ്വാസത്തിൽ യാത്രക്കാർമറുനാടൻ മലയാളി ബ്യൂറോ17 Jan 2026 5:51 PM IST
KERALAMമൃതദേഹത്തിന്റെ പലഭാഗത്തും മുറിവേറ്റ പാടുകൾ; യുവാവ് തോട്ടിൽ മരിച്ചനിലയിൽ; മരിച്ചത് കെവിൻ കൊലക്കേസിൽ കോടതി വെറുതെവിട്ട പുനലൂരുകാരൻ ഷിനോമോൻസ്വന്തം ലേഖകൻ17 Jan 2026 5:32 PM IST
News Saudi Arabiaഫോൺ സ്ക്രോൾ ചെയ്തിരുന്ന ആളുകൾ ഒരു നിമിഷം പതറി; ബ്ലർ പോലും ചെയ്യാതെ പ്രചരിക്കുന്ന കൊലപതാക വീഡിയോ; നിമിഷ നേരം കൊണ്ട് വൈറലായതും അധികൃതർ രംഗത്ത്സ്വന്തം ലേഖകൻ17 Jan 2026 5:28 PM IST
Top Storiesമുംബൈയില്‍ താമര വിരിഞ്ഞു, പക്ഷേ കളി ബാക്കി! കുതിരക്കച്ചവടം ഭയന്ന് കൗണ്‍സിലര്‍മാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി ഷിന്‍ഡെ; 8 പേര്‍ മറുകണ്ടം ചാടിയാല്‍ കളി മാറും; മേയര്‍ പദവിക്കായുള്ള വിലപേശലോ ഉദ്ദവ് താക്കറെയുടെ അട്ടിമറി സാധ്യത തടയാനോ? താക്കറെ വാഴ്ചയ്ക്ക് അന്ത്യം കുറിച്ചിട്ടും നാടകീയ നീക്കങ്ങള്മറുനാടൻ മലയാളി ഡെസ്ക്17 Jan 2026 5:24 PM IST
INVESTIGATIONപെറ്റമ്മയുടെ ജീവനറ്റ ശരീരത്തിന് മുന്നിൽ മനസ്സ് തകർന്നിരിക്കുന്ന ആ മകൻ; ഡോക്ടർമാർ പോലും നിസ്സഹായതോടെ നോക്കി നിൽക്കുന്ന കാഴ്ച; ശരീരം തുണിയിൽ പൊതിഞ്ഞ് പോസ്റ്റ്മോർട്ടത്തിനായി കാത്തിരിപ്പ്; എല്ലാം വിറങ്ങലിച്ച അവസ്ഥയിൽ അവൻ; ജീവിതം തകിടം മറിയാൻ കാരണം ഇത്മറുനാടൻ മലയാളി ബ്യൂറോ17 Jan 2026 5:18 PM IST
CRICKET127 പന്തിൽ അടിച്ചുകൂട്ടിയത് 165 റൺസ്; വിശ്വരാജ് ജഡേജയുടെ അപരാജിത സെഞ്ച്വറി കരുത്തിൽ സൗരാഷ്ട്രയ്ക്ക് തകർപ്പൻ ജയം; വിജയ് ഹസാരെ സെമിയിൽ പഞ്ചാബിനെ പരാജയപ്പെടുത്തിയത് 9 വിക്കറ്റിന്സ്വന്തം ലേഖകൻ17 Jan 2026 5:11 PM IST
INVESTIGATIONസോഷ്യൽ മീഡിയയിലെ പുരുഷന്മാരെ ഭീഷണിപ്പെടുത്തി പണം തട്ടി ആർഭാട ജീവിതം; മറ്റുള്ളവരുമായി ബന്ധം പാടില്ലെന്ന് ആൺസുഹൃത്തിന്റെ താക്കീത്; നിയന്ത്രണം തലവേദനയായതോടെ ഒഴിവാക്കാൻ പദ്ധതിയിട്ടു; സുഹൃത്തുക്കളുടെ സഹായത്തോടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി യുവതികൾസ്വന്തം ലേഖകൻ17 Jan 2026 4:58 PM IST
SPECIAL REPORTപെണ്ണുങ്ങൾ അഞ്ച് ദിവസം പൂർണ നഗ്നരായി ഇരിക്കണം..!! വസ്ത്രം ധരിച്ചാൽ രാക്ഷസൻ പിടിക്കും; ഹിമാചലിലെ ആ വിചിത്ര ഗ്രാമത്തിൽ നടക്കുന്നത് ഇതുവരെ കേട്ടുകേൾവിപോലുമില്ലാത്ത കാര്യങ്ങൾ; നിയമം ലംഘിച്ചാൽ സർവ്വനാശം ഉറപ്പ്; പിനി പ്രദേശത്തിലെ രഹസ്യങ്ങൾ ഇതാ...മറുനാടൻ മലയാളി ബ്യൂറോ17 Jan 2026 4:56 PM IST
STATEഅഴിമതിക്കാരനായി ചിത്രീകരിച്ച് മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കും പ്രസംഗിക്കാന്‍ വേണ്ടിയാണ് ചിന്നക്കനാല്‍ കേസ് കെട്ടിച്ചമച്ചത്; വിജിലന്‍സ് ചോദ്യം ചെയ്യലിന് പിന്നാലെ ആഞ്ഞടിച്ച് മാത്യു കുഴല്‍നാടന്‍; ചിന്നക്കനാലില്‍ ഒരിഞ്ച് ഭൂമി പോലും അധികമായി ചേര്‍ത്തിട്ടില്ലെന്ന് എംഎല്എമറുനാടൻ മലയാളി ബ്യൂറോ17 Jan 2026 4:48 PM IST
CRICKET'വീട്ടില്‍ തിരിച്ചെത്തി.. കടല്‍ത്തീരത്തെ മണലില്‍ കാല്‍ ചവിട്ടി നില്‍ക്കാന്‍ കഴിയുന്നതിൽ സന്തോഷം'; കോമയിൽ നിന്നും ഉണർന്നു, ആ പോരാട്ടം ഞാൻ ജയിച്ചു; കുറിപ്പുമായി മുൻ ഓസീസ് താരം ഡാമിയൻ മാർട്ടിൻസ്വന്തം ലേഖകൻ17 Jan 2026 4:39 PM IST