Latest - Page 218

പെരുന്നയിലെ ആ കൂടിക്കാഴ്ച്ചയില്‍ പി ജെ കുര്യന്റെ മനസ്സുമാറി; പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയാക്കരുതെന്ന അഭിപ്രായത്തില്‍ നിന്നും മലക്കം മറിഞ്ഞു; രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം
അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനുമുള്ള കെ- ടെറ്റ് യോഗ്യത നിര്‍ബന്ധമാക്കിയതില്‍ കടുത്ത പ്രതിഷേധവുമായി അധ്യാപക സംഘടനകള്‍; യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു സര്‍ക്കാര്‍; എല്ലാ അധ്യാപകരുടെയും തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
ജട്ടിക്കേസില്‍ നിര്‍ണ്ണായ വിധിയുമായി നെടുമങ്ങാട്ടെ കോടതി; ഗൂഡാലോചനയും തെളിവ് നശിപ്പിക്കലും തെളിഞ്ഞു; തൊണ്ടിമുതല്‍ കേസില്‍ മുന്‍മന്ത്രിയും ഇടത് എം എല്‍ എയുമായ ആന്റണി രാജു കുറ്റക്കാരന്‍; കുറ്റപത്രം സമര്‍പ്പിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി; ഇടതുപക്ഷത്തിന് കടുത്ത തിരിച്ചടി; ആറു വകുപ്പുകളില്‍ എംഎല്‍എ കുറ്റക്കാരന്‍
ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതനായ തരൂരിനെ തടയാന്‍ സംസ്ഥാനത്തെ ചില ലോബികള്‍ സജീവം; വയനാട്ടിലേക്ക് തരൂര്‍ എത്തുന്നത് പ്രിയങ്കാ ഗാന്ധിയുടെ നിര്‍ദ്ദേശ മാനിച്ച്; തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് ടിക്കറ്റില്‍ നിയമസഭയിലേക്ക് മത്സരിക്കുമോ? കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ തരൂരിസം വീണ്ടും എത്തുമ്പോള്‍
ലെസ്റ്ററിലെ റഷീ മേഡ് എന്ന കൊച്ചുപട്ടണത്തിന്റെ പേര് ഗുജറാത്തിലും ശ്രദ്ധ നേടിയത് അസാധാരണ കാഴ്ചയായി; 20000 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തില്‍ ലെസ്റ്ററില്‍ നിന്നും ഗുജറാത്തിലേക്ക് സഹായമായി എത്തിയത് ഒരു സ്‌കൂള്‍ തന്നെ; വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ബിബിസി അയച്ച ഭാസ്‌കര്‍ സോളങ്കി ഒരു നാടിനെ കൈപിടിച്ചുയര്‍ത്തിയത് യുകെയില്‍ ഇന്ത്യക്കാരുടെ കൂടി വിജയഗാഥയായി മാറുമ്പോള്‍
എന്റെ പുറകെ നടന്ന് ശല്യം ചെയ്തു; കോളേജിൽ വച്ച് എന്നെ കണ്ടാൽ പിന്നെ വിടില്ല; ദേഹത്ത് പലപ്രാവശ്യം കടന്നുപിടിച്ചു..!! വിഡിയോയിലൂടെ എല്ലാം തുറന്നുപറഞ്ഞ പെൺകുട്ടിക്ക് സംഭവിച്ചത്; മകളുടെ ഈ അവസ്ഥയ്ക്ക് കാരണം അവൻ തന്നെയെന്ന് പിതാവ്; വ്യാപക പ്രതിഷേധം
കൈവിട്ടുപോയ കണ്ണൂര് പിടിക്കാന്‍ കെ സുധാകരനിറങ്ങുമോ? കടന്നപള്ളിയെ വീഴ്ത്താന്‍ കണ്ണൂര്‍ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പോരിനിറങ്ങാന്‍ കെ. സുധാകരന്‍ എം.പി കരുനീക്കത്തില്‍; പച്ചക്കൊടി വീശാതെ കെപിസിസി; എംപിമാര്‍ മത്സരിക്കണോ എന്ന എഐസിസി തീരുമാനവും നിര്‍ണായകമാകും; സ്ഥാനാര്‍ത്ഥി മോഹികളായ നേതാക്കള്‍ ആകാംക്ഷയില്‍