Latest - Page 217

നിശ്ചയദാര്‍ഢ്യമുള്ള ഒരാള്‍ ഇല്ലായിരുന്നെങ്കില്‍ ഈ പദ്ധതി നടപ്പിലാകുമായിരുന്നോ?; വേദിയില്‍ ബിഷപ്പിന്റെ വാക്കുകള്‍ കേട്ടിരുന്ന മുഖ്യന്‍; ഇതാ..കേരളത്തിന്റെ മറ്റൊരു സ്വപ്നവും പൂവണിയുന്നു; വയനാട് തുരങ്കപാത പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍; വികസനങ്ങള്‍ കണ്ട്..കണ്ട് ജനങ്ങള്‍ സന്തോഷിക്കുന്നുവെന്നും മറുപടി
ടെലിവിഷൻ പരമ്പരകളിലൂടെ തിളങ്ങിയ മുഖം; ചുരുക്കം സീരിയലുകൾ കൊണ്ട് തന്നെ അമ്മമാരുടെ ഹൃദയം കീഴടക്കി; ഇടയ്ക്ക് അരങ്ങിൽ അർബുദം ക്ഷണിക്കാതെ എത്തിയ അതിഥിയായി; ഒടുവിൽ 38-ാം വയസ്സിൽ അന്ത്യം; നടി പ്രിയ മറാഠേ വിടവാങ്ങുമ്പോൾ
ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ വാദിച്ച ദേവസ്വം ബോര്‍ഡ് ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാട് തിരുത്തണം; കോടതിയില്‍ പുതിയ നിലപാട് അറിയിക്കുന്നതിനൊപ്പം പരസ്യ പ്രസ്താവനയും ബോര്‍ഡ് നടത്തണമെന്ന് രാജീവ് ചന്ദ്രശേഖര്‍
നിയമം കയ്യിലെടുത്ത് ഭീകരത സൃഷ്ടിക്കുന്ന കേഡര്‍ പാര്‍ട്ടിയിലെ ചിലരെ  നമുക്ക് യുദ്ധം ചെയ്ത് തോല്‍പ്പിക്കാനാകില്ല; പക്ഷെ വോട്ടു ചെയ്തു തോല്‍പ്പിക്കാനാകും;  ആ വിവേകം പൊതു സമൂഹത്തില്‍ സൃഷ്ടിക്കാന്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരായ ആക്രമണം ഉപകാരപ്പെടട്ടെയെന്ന് സജീവന്‍ അന്തിക്കാട്
ഓപ്പണിങ് സ്ഥാനത്തെച്ചൊല്ലി സഞ്ജുവുമായി ഭിന്നത;  രാജസ്ഥാനിലെ ക്യാപ്റ്റന്‍സി തര്‍ക്കം മനംമടുപ്പിച്ചു; വലിയ ദൗത്യം വാഗ്ദാനം ചെയ്തത് ഒതുക്കാന്‍;  റിയാന്‍ പരാഗ് ക്യാപ്റ്റനാകുമെന്ന് ഉറപ്പിച്ചതോടെ ദ്രാവിഡിന്റെ പടിയിറക്കം; സഞ്ജുവിന്റെ അടുത്തനീക്കം അറിയാന്‍ ആകാംക്ഷയില്‍ ആരാധകര്‍
ഷാജന്‍ സ്‌കറിയയ്ക്ക് നേരേയുള്ള ആക്രമണം കാടത്തവും ഭീരുത്വവും; സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് എതിരെയുള്ള  കയ്യേറ്റം; ആക്രമിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായി നടപടി എടുത്ത് ശിക്ഷ ഉറപ്പാക്കണം: മറുനാടന് പിന്തുണയുമായി പി ജെ കുര്യന്റെ കുറിപ്പ്
നിർബന്ധിച്ച് വാനിൽ കയറ്റി കൊണ്ടുപോയി; പാതി വഴി എത്തിയപ്പോൾ സ്വഭാവത്തിൽ മാറ്റം; ഒഡിഷയില്‍ 21-കാരിയെ ആറുപേര്‍ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി; നടുക്കം മാറാതെ നാട്ടുകാർ