Latest - Page 216

വിവാഹം കഴിഞ്ഞ ആദ്യ നാളുകള്‍ മുതല്‍ ഗ്രീമയുടെ അമ്മ അവരുടെ ജീവിതത്തില്‍ അനാവശ്യമായി ഇടപെട്ടു; ഹണിമൂണ്‍ യാത്രയില്‍ പോലും നിരന്തരം ഫോണ്‍ വിളിച്ചു ശല്യപ്പെടുത്തി; ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് കാരണം അമ്മയുടെ അമിത വാത്സല്യം; സ്ത്രീധനം വാങ്ങിയിട്ടില്ല;  വിവാഹ മോചനത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ആത്മഹത്യാ ഭീഷണി മുഴക്കി;  അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുമായി ഭര്‍ത്താവിന്റെ കുടുംബം
ഒരു പയ്യനെ അടിച്ചുനുറുക്കിയതും പ്രദേശം മുഴുവൻ  ബട്ടർഫ്ലൈ എഫക്ട്; വീട്ടിൽ സമാധാനമായിട്ട് ഇരുന്നവർക്ക് നേരെ ഇരച്ചെത്തി കൂറ്റൻ കല്ലുകൾ; കടകൾ മര്യാദയ്ക്ക്..തുറക്കാൻ പറ്റാത്ത അവസ്ഥ; ബസിനെ വരെ തീവെച്ച് പരിഭ്രാന്തി; സംഘർഷം ശാന്തമാക്കാനെത്തിയ പൊലീസിന് മുന്നിൽ മറ്റൊരു വെല്ലുവിളി
ഡ്രൈവിംഗില്‍ ഇനി കളി വേണ്ട! ഒരു വര്‍ഷം 5 ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് തെറിക്കും; പിഴയടയ്ക്കാന്‍ 45 ദിവസത്തെ സാവകാശം മാത്രം; വാഹനം കസ്റ്റഡിയിലെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരം; കുറ്റം ചെയ്തിട്ടില്ലെന്ന് ഇനി ഉടമ തെളിയിക്കണം; മോട്ടോര്‍ വാഹന നിയമം കര്‍ശനമാക്കി കേന്ദ്രം
ട്രെയിൻ കുതിച്ചെത്താൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി; പെട്ടെന്ന് നെഞ്ചിടിപ്പിച്ച് അലർട്ട് കോൾ; ഒട്ടും താമസിക്കാതെ ട്രാക്കിലേക്ക് ഓടിയെത്തിയ പോലീസ് കണ്ടത് വേദനിപ്പിക്കുന്ന കാഴ്ച; ജീവിതത്തിലെ ഒരു നൂൽപ്പാലത്തിൽ പകച്ചുനിന്ന് അയാൾ; ഒടുവിൽ തെളിഞ്ഞത് കാൽവരിക്കുന്നിലെ കാരുണ്യം
ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ തന്റെ നിലപാടില്‍ മാറ്റമില്ല; അതില്‍ ഖേദവുമില്ല;  പാര്‍ലമെന്റില്‍ ഒരിക്കല്‍ പോലും പാര്‍ട്ടി നിലപാടുകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ല; രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വന്തം നിലപാട് വ്യക്തമാക്കാന്‍ മടിയില്ല; പാര്‍ട്ടി കാര്യങ്ങള്‍ നേതൃത്വത്തോട് പറയും: നിലപാട് വ്യക്തമാക്കി തരൂര്‍
അച്ഛന്‍ ഓരോരുത്തരെയായി വെടിവെച്ചു വീഴ്ത്തുമ്പോള്‍ പതറാതെ ആ പന്ത്രണ്ടുകാരന്‍! മരണത്തിന് മുന്നില്‍ വാ പൊത്തിപ്പിടിച്ച് കരച്ചിലടക്കി   അലമാരയ്ക്കുള്ളില്‍ ഒളിച്ചിരുന്ന ആ മൂന്ന് കുരുന്നുകള്‍; ഒടുവില്‍ 911 ലേക്കുള്ള ഒരു ഫോണ്‍ കോളില്‍ അച്ഛന്‍ കുടുങ്ങി; അമേരിക്കയെ നടുക്കിയ കൂട്ടക്കൊലയില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ട കഥ
കൺമുന്നിൽ സാക്ഷാൽ മോദിജി വന്നിട്ടും ഒന്നും മൈൻഡ് ചെയ്യാതെ കടന്നൽ കുത്തിയ മുഖഭാവത്തിൽ നിന്ന ആർ ശ്രീലേഖ; നാസ ദൗത്യം അവസാനിപ്പിച്ച് കോഴിക്കോട് മണ്ണിൽ പറന്നിറങ്ങിയ സുനിത വില്യംസും; ഒരൊറ്റ അടിക്കുറിപ്പിൽ മറുപടിയുമായി ശാരദക്കുട്ടി; രണ്ട് ഫ്രെയിമുകളും പറയാൻ ശ്രമിക്കുന്നതെന്ത്?
മോദിയുടേത് ഒരു ഡബ്ബ എഞ്ചിൻ; എൻഡിഎയ്ക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങൾ വികസനത്തിൽ ബഹുദൂരം മുന്നിൽ; ഡൽഹിയുടെ അഹങ്കാരത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും സ്റ്റാലിൻ