Latest - Page 215

ഒരുവശത്ത് കുരുന്നുകളുടെ കൂട്ടക്കൊല; മറ്റൊരിടത്ത് കുട്ടികളുടെ അവകാശചര്‍ച്ച; മെലാനിയ ട്രംപിന് വിമര്‍ശനം; നിരപരാധികളായ പെണ്‍കുട്ടികള്‍ക്കായുള്ള ശവക്കുഴികളാണിത്; ഇതാണ് ട്രംപ് പറഞ്ഞ രക്ഷ; 160 പെണ്‍കുട്ടികളെ സംസ്‌കരിക്കാന്‍ തീര്‍ത്ത കുഴിമാടങ്ങളുടെ ദൃശ്യം പുറത്തുവിട്ട് ഇറാന്‍ വിദേശകാര്യ മന്ത്രി
കെ കെ ശൈലജയ്ക്ക് സിറ്റിംഗ് സീറ്റ് നിഷേധിച്ചു സിപിഎം; മട്ടന്നൂരില്‍ സീറ്റില്ല! പേരാവൂരില്‍ സണ്ണി ജോസഫിന് എതിരാളിയായ ടീച്ചര്‍ എത്തുമ്പോള്‍ മത്സരം മുറുകും; സീറ്റ് നിഷേധിച്ചാല്‍ തിരിച്ചടിയാക്കുമെന്ന് മനസ്സിലാക്കി പേരാവൂരില്‍ ടീച്ചറെ ഒതുക്കുന്ന തന്ത്രം; വടകരയിലെ തോല്‍വിക്ക് പിന്നാലെ വീണ്ടുമൊരു തോല്‍വി ഉണ്ടായാല്‍ കെ കെ ശൈലജയുടെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന് അന്ത്യമാകും!
നെയ്യാറ്റിന്‍കരയില്‍ വീട്ടില്‍ ചിതയൊരുക്കി ജീവനൊടുക്കാന്‍ ശ്രമിച്ച വീട്ടമ്മ മരിച്ചു; ഗുരുതരമായി പൊള്ളലേറ്റ നിളിനകുമാരിയുടെ അന്ത്യം സ്വകാര്യം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ; ജീവനൊടുക്കാന്‍  പ്രേരിപ്പിച്ചത് ഭര്‍ത്താവ് ക്രിസ്തുദാസിന്റെ ആരോഗ്യസ്ഥിതിയിലെ മനോവിഷമം
പാക്കിസ്ഥാന്‍ ക്രിക്കറ്റില്‍ എല്ലാം വിചിത്രം! ഇന്ത്യയോട് തോറ്റതിന് പാക്കിസ്താന്‍ താരങ്ങള്‍ക്ക് പിഴ; ഓരോരുത്തരും 50 ലക്ഷം നല്‍കണമെന്ന്  പാക്കിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്
വീണാ ജോര്‍ജിനെ സിപിഎം മത്സരിപ്പിക്കുമോ? ഓര്‍ത്തഡോക്‌സ് സഭയില്‍ ഏറെ സ്വാധീനമുള്ള വീണയുടെ ഭര്‍ത്താവ് എതിര്‍പ്പുമായി രംഗത്തെന്ന് റിപ്പോര്‍ട്ട്; ആറന്മുളയില്‍ ആരോഗ്യമന്ത്രി വീണ്ടും മത്സരിക്കില്ലേ? അപ്രതീക്ഷിത ട്വിസ്റ്റായി കുടുംബപരമായ കാരണങ്ങള്‍! പുതിയ സ്ഥാനാര്‍ത്ഥി വരുമോ?
പാലക്കാട് പിഷാരടിയെ ഇറക്കുന്നത് കോണ്‍ഗ്രസിന്റെ തന്ത്രപരമായ നീക്കം; മമ്മൂട്ടി പ്രചാരണത്തിന് ഇറങ്ങുമോ എന്ന ആശങ്കയില്‍ സി.പി.എം; കേരള രാഷ്ട്രീയത്തില്‍ മമ്മൂക്ക ഫാക്ടര്‍ പ്രചരണത്തില്‍ നിറയുമോ?
ഇറാനിലെ ട്രാഫിക് ക്യാമറ സംവിധാനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഇസ്രായേല്‍ ഹാക്ക് ചെയ്തു; മൊബൈല്‍ നെറ്റ്വര്‍ക്കുകളും നിരീക്ഷണത്തില്‍; ടെഹ്‌റാന്‍ നഗരത്തിന്റെ മുക്കും മൂലയും ഇസ്രായേലിന്റെ ചാരവലയില്‍; ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് ടെല്‍ അവീവിലെ സര്‍വ്വറുകളില്‍ എത്തും; ഖമേനിയെ ഇസ്രായേല്‍ തീര്‍ത്തതില്‍ ചാര സാങ്കേതികവിദ്യകള്‍ നിര്‍ണായകമായി
ടെക്‌സാസിലെ ബാറിന് പുറത്തുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനിയും; കൊല്ലപ്പെട്ടത് ടെക്സസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ സവിത ഷാന്‍; ഭീകരാക്രമണമെന്ന സംശയത്തില്‍ എഫ്ബിഐ
ഇന്ത്യ മറ്റൊരു യുദ്ധത്തിന് തയ്യാറെടുക്കുന്നു; യുദ്ധമല്ല, ചര്‍ച്ചയാണ് വഴി, സമാധാന മതി; ഇന്ത്യയോട് പാക്കിസ്ഥാന്‍ പ്രസിഡന്റ്; സിന്ധു നദീജലപ്രവാഹം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇന്ത്യ ആയുധമാക്കുന്നുവെന്നും ആസിഫ് അലി സര്‍ദാരി