Latest - Page 214

വേദനയുടെ കത്രികപ്പൂട്ട് ഒഴിഞ്ഞു; ഉഷ ആശുപത്രി വിട്ടു വീട്ടിലെത്തി; ജനങ്ങള്‍ കണ്ടോണ്ടിരിക്കുവല്ലേ, എന്താണ് ചെയ്തതെന്ന് എല്ലാവരും കാണുന്നുണ്ടല്ലോ? ഞങ്ങള്‍ക്ക് എല്ലാ സഹായം ചെയ്തത് കെ സി വേണുഗോപാല്‍; ആരോഗ്യവകുപ്പില്‍ നിന്നാരും തങ്ങളെ ഇതുവരെ വിളിച്ചിട്ടില്ലെന്ന് ഉഷയുടെ മകന്‍
അനന്തപുരിയിൽ ഭക്തിക്കടൽ; കത്തുന്ന വെയിലിലും ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് ലക്ഷങ്ങൾ; ആവേശമായി താരപ്പൊലിമ; പതിവ് തെറ്റിക്കാതെ ചിപ്പിയും ആനിയും; പൊങ്കാല നിവേദ്യം കഴിഞ്ഞ് ഭക്തർ മടങ്ങി; മടക്കയാത്രയ്ക്ക് പ്രത്യേക ട്രെയിനുകളും ബസുകളും; ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്
മികച്ച ടൈമിംഗ്, പ്ലേസ്‌മെന്റ്, ഒപ്പം ആ ക്ലാസ്സിക് ശൈലിയും; സമ്മർദ്ദത്തിൽ ആത്മവിശ്വാസം കൈവിട്ടില്ല; തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ അവൻ ശാന്തനായിരുന്നു; സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പ്രശംസിച്ച് മുൻ താരം
എന്റെ ജീവന്‍ അപകടത്തിലാണ്, തല എടുക്കും എന്നാണ് ഭീഷണി; ഇമെയില്‍ വഴിയാണ് ഭീഷണി ലഭിച്ചത്; ഫേസ്ബുക്ക് കുറിപ്പില്‍ വധഭീഷണി വെളിപ്പെടുത്തി ഡോ. ആരിഫ് ഹുസൈന്‍; ഭീഷണി സന്ദേശത്തിന് പിന്നില്‍ പിന്നില്‍ ഷിയ ഇസ്ലാമിക് വാരിയേഴ്‌സ്; കേരളത്തില്‍ എത്തിയെന്ന് സന്ദേശം
ഇറാന്‍ തൊടുത്തത് നൂറുകണക്കിന് മിസൈലുകള്‍, പക്ഷേ യുഎഇയുടെ പ്രതിരോധത്തിന് മുന്നില്‍ എല്ലാം നിഷ്പ്രഭം! ഫുജൈറ തുറമുഖത്തെ തീപിടുത്തത്തില്‍ മാത്രം ആശങ്ക; റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം; യുഎസ്-ഇസ്രയേല്‍ പ്രത്യാക്രമണത്തില്‍ കെര്‍മനില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു; ഹോര്‍മുസ് കടലിടുക്ക് അടച്ചു, കപ്പലുകള്‍ക്ക് തീയിടുമെന്ന് ഭീഷണി
ഫിസിക്കൽ ഇന്റിമസി ഉണ്ടായിട്ടില്ല; ഒരു വീട്ടിൽ താമസിച്ചത് ആലുവ മണപ്പുറത്ത് കണ്ട ബന്ധം പോലുമില്ലാതെ; ഇപ്പോൾ ഞാനൊരു പ്രൗഡ് ഡിവോഴ്സി; വിവാഹമോചനത്തെ കുറിച്ച് ഹെയ്ദി സാദിയ
ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം തടസ്സപ്പെട്ടാലും തല്‍ക്കാലം ആശങ്ക വേണ്ട; ഇന്ത്യയുടെ പക്കല്‍ 45 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ശേഖരം; പ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കാന്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ; രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കാതിരിക്കാന്‍ ട്രംപിന്റെ ഭീഷണിയും വകവെക്കില്ല;  അടിയന്തര ക്രൂഡ് സപ്ലൈ പ്ലാന്‍ സജ്ജമാക്കി കേന്ദ്രസര്‍ക്കാര്‍
എല്ലാം ശരിയാകുമെന്ന് പറഞ്ഞ് കൂട്ടുകാരെ ആശ്വസിപ്പിച്ചിരുന്ന ജസ്‌ലിയ, വീ മിസ് യു! കോളേജ് പഠനത്തിനൊപ്പം ഡോമിനോസിലെ പാര്‍ട്ട് ടൈം ജോലി കഴിഞ്ഞു മടങ്ങവേ അങ്കമാലിയിലെ കൊടുംവളവില്‍ ഇടിച്ചുതെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍; സ്‌പോര്‍ട്‌സിലും മുന്‍പന്തിയിലായിരുന്ന ആ മിടുക്കി മരണത്തിന് കീഴടങ്ങി; അവയവദാനത്തിലൂടെ നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി മടക്കം
പ്രതി മൂവിങ്ങാണ്, ഒരു സ്ഥലത്ത് നിൽക്കുന്നില്ല; ഇറിഡിയം ബിസിനസിന്റെ പേരിൽ 50 ലക്ഷം തട്ടിയ വിരുതൻ പോലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നത് മൂന്നാം തവണ; എന്നിട്ടും കാര്യങ്ങൾ ‘മുറപോലെ’ നടക്കുമെന്ന ഒഴുക്കൻ മറുപടി; പ്രതിയെ പിടികൂടാത്തതിൽ ഒത്തുകളിയോ?