Latest - Page 213

സര്‍ക്കാര്‍ കൈവിട്ടു, പക്ഷേ വി.ഡി. സതീശന്‍ കൈപിടിച്ചു; ഒമ്പതുകാരി വിനോദിനിക്ക് ഇനി കൃത്രിമക്കൈ; ചികിത്സാപ്പിഴവില്‍ കൈ നഷ്ടപ്പെട്ട കുരുന്നിന് തണലായി പ്രതിപക്ഷ നേതാവ്; കൊച്ചുകൂരയില്‍ യാത്രച്ചെലവുകള്‍ പോലും കടം വാങ്ങി കഴിയുന്ന കുടുംബത്തിന് വലിയ ആശ്വാസം
സൈനിക ഇടപെടലിലൂടെ ഒരു രാജ്യത്തിന്റെ വിധി നിര്‍ണ്ണയിക്കാന്‍ ആര്‍ക്കും അവകാശമില്ല; അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമെന്ന് റഷ്യ; അമേരിക്കന്‍ നടപടിയെ അപലപിച്ച് വിവിധ രാജ്യങ്ങള്‍;  അടിയന്തര യുഎന്‍ യോഗം വേണമെന്ന് വെനസ്വേല
തോമസ് കെ. തോമസിനെ വെട്ടാന്‍ ചാക്കോയും ശശീന്ദ്രനും കൈകോര്‍ക്കുന്നു; എന്‍സിപി(എസ്പി)യിലെ മൂന്ന് നേതാക്കന്മാരെയും മുംബൈക്ക് വിളിപ്പിച്ച് ശരത് പവാര്‍; ചാക്കോയെ വീണ്ടും പ്രസിഡന്റാക്കി തോമസിനെ വെട്ടാനുള്ള നീക്കമെന്ന് സൂചന; ശശീന്ദ്രനും ചാക്കോയും തമ്മില്‍ അന്തര്‍ധാര
ക്രിക്കറ്റിന് രാഷ്ട്രീയത്തിന്റെ ഭാരം കെട്ടിവെക്കരുത്; മുസ്തഫിസുർ റഹ്മാൻ വിദ്വേഷ പ്രസംഗം നടത്തുകയോ ആക്രമണങ്ങളെ പിന്തുണയ്ക്കുകയോ ചെയ്തിട്ടില്ല; വിവാദത്തിൽ പ്രതികരിച്ച് ശശി തരൂര്‍