SPECIAL REPORTതെരഞ്ഞെടുപ്പില്‍ അയ്യപ്പ വിശ്വാസികളുടെ വോട്ടു വേണം; അപ്പോള്‍ പുരോഗമന നിലപാട് ഫ്രീസറില്‍ വെക്കട്ടെ! യുവതീപ്രവേശനത്തില്‍ നിലപാട് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ശബരിമലയില്‍ ആചാരം സംരക്ഷിക്കപ്പെടണമെന്ന് ബോര്‍ഡ്; യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് തിരുത്തി സുപ്രീംകോടതിയെ അറിയിക്കുമെന്ന് പ്രസിഡന്റ് കെ ജയകുമാര്മറുനാടൻ മലയാളി ബ്യൂറോ2 March 2026 2:03 PM IST
CRICKET'സെഞ്ച്വറിക്കു വേണ്ടി സഞ്ജു ഒരിക്കലും ശ്രമിച്ചില്ല; ടീമിനെ ജയിപ്പിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയത്; ഒരു കളിക്കാരന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ല് സ്വന്തം രാജ്യത്തിനായി മല്‍സരം ജയിക്കുക എന്നതാണ്'; മലയാളി താരത്തെ വാനോളം പുകഴ്ത്തി പാക്ക് മുന്‍ നായകന്സ്വന്തം ലേഖകൻ2 March 2026 1:54 PM IST
SPECIAL REPORTആദ്യ വിവാഹത്തില്‍ മൂന്ന് മക്കളും രണ്ട് കൊച്ചുമക്കളുമായി; ജീവിത പ്രാരാബ്ദങ്ങള്‍ക്കിടെ രണ്ട് സുഹൃത്തുക്കളുമായി പ്രണയം; ഇരുവരെയും പരസ്പര സമ്മതത്തോടെ ഒരുമിച്ച് വിവാഹം ചെയ്ത് 37 കാരി; മകളുടെ സന്തോഷമാണ് വലുതെന്ന് 61കാരിയായ അമ്മസ്വന്തം ലേഖകൻ2 March 2026 1:36 PM IST
CRICKET'ക്രിക്കറ്റിന്റെ കണക്കുപുസ്തകങ്ങളിലും സ്റ്റാറ്റുകളിലും ആരും വലിയ പ്രാധാന്യത്തോടെ കണ്ടെന്നു വരില്ല; പക്ഷേ ക്രിക്കറ്റിനെ ശരിക്കും അറിയുന്നവര്‍ക്ക് മനസ്സിലാകും; ആ രണ്ട് ഫോറുകളാണ് അവസാന ഓവറിലെ സമ്മര്‍ദ്ദം ഞങ്ങളില്‍ നിന്നും ഒഴിവാക്കിയത്'; മത്സരത്തിന്റെ ഗതി മാറ്റിയ നിമിഷത്തെക്കുറിച്ച് ജസ്പ്രീത് ബുമ്ര; സഞ്ജുവിന്റെ പോരാട്ടവീര്യം അവിശ്വസനീയമെന്നും സ്റ്റാര്‍ പേസര്സ്വന്തം ലേഖകൻ2 March 2026 1:18 PM IST
TECHNOLOGYഐഫോണിനെയും സാംസങ്ങിനെയും വെല്ലുവിളിച്ച് ഷവോമി! 200 എംപി ക്യാമറയുമായി 17 അള്‍ട്ര; കണ്ണ് തള്ളിക്കുന്ന ഹൈപ്പര്‍ കാറും സ്കൂട്ടറും; ബാഴ്സലോണയില്‍ വിസ്മയം തീര്‍ത്ത് ചൈനീസ് കരുത്ത്!മറുനാടൻ മലയാളി ഡെസ്ക്2 March 2026 1:12 PM IST
SPECIAL REPORTയമരാജന് തോറ്റുപോയ 10 ദിവസങ്ങള്‍! ചെളിയില്‍ പുതഞ്ഞത് തോളറ്റം വരെ; അനങ്ങാന്‍ പോലുമാകാതെ മരണത്തെ മുഖാമുഖം കണ്ട് ആന്‍ഡ്രൂ; ഫ്ലോറിഡയിലെ ആ മണല്‍ പ്ലാന്റില്‍ നടന്നത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം!മറുനാടൻ മലയാളി ഡെസ്ക്2 March 2026 1:03 PM IST
KERALAMഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 119 ജൂനിയര്‍ അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചു: മന്ത്രി വി ശിവന്കുട്ടിസ്വന്തം ലേഖകൻ2 March 2026 12:48 PM IST
SPECIAL REPORT'ട്രംപ് ഇപ്പോള്‍ ഭയക്കുന്നു, യുഎസുമായി ഒരു ചര്‍ച്ചകള്‍ക്കുമില്ല'; ട്രൂത്ത് സോഷ്യലിലെ വെളിപ്പെടുത്തലിന് ട്രംപിന് മറുപടിയുമായി ഖമേനിയുടെ വലംകൈ; പശ്ചിമേഷ്യയില്‍ യുദ്ധഭീതി സൃഷ്ടിക്കുന്നത് 'ഇസ്രായേല്‍ ഫസ്റ്റ്' നയം; പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്; സംഘര്‍ഷം ലഘൂകരിക്കാന്‍ ഇറാന് തയാറെന്ന് ഒമാന്‍; ആക്രമണം തുടരുന്നുസ്വന്തം ലേഖകൻ2 March 2026 12:46 PM IST
SPECIAL REPORTഅമേരിക്ക ഇറാനെ ആക്രമിച്ചതിന് പിന്നിലെ യഥാര്‍ഥ കാരണം എന്താണ്? ഇറാന്റെ എണ്ണസമ്പത്തില്‍ കണ്ണുവെച്ചുള്ള നീക്കമോ അതോ ഗാസ പിടിച്ചെടുത്ത് അവിടെ ആഡംബര വിനോദസഞ്ചാര കേന്ദ്രമാക്കാനുളള പദ്ധതിയോ? 'അമേരിക്ക ഫസ്റ്റ്' നയം മുന്നോട്ടു വെക്കുന്ന ട്രംപിന്റെ ആ കുരുട്ടുബുദ്ധിക്ക് മുന്നിലെ യഥാര്‍ഥ കാരണം അറിയാം; ശ്രദ്ധേയമായി സോഷ്യല്‍ മീഡിയാ കുറിപ്പ്മറുനാടൻ മലയാളി ഡെസ്ക്2 March 2026 12:34 PM IST
INVESTIGATIONഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിക്കും; ഫോട്ടോഷൂട്ടിനും മോഡലിംഗിനും ക്ഷണിച്ച് വിശ്വാസം നേടിയെടുക്കും; പാര്‍ട്ടിക്കെന്ന പേരില്‍ വില്ലകളിലെത്തിച്ച് കൂട്ടബലാത്സംഗം; ഇരകളാക്കപ്പെട്ടത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ഥിനികള്‍; അമൃതഹള്ളി കൂട്ടബലാത്സംഗക്കേസില്‍ ദാവന്‍ഗരെ കൗണ്‍സിലറുടെ മകന് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്സ്വന്തം ലേഖകൻ2 March 2026 12:13 PM IST
INVESTIGATIONനെയ്യാറ്റിന്‍കരയില്‍ വയോധിക ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഭര്‍ത്താവിന്റെ അസുഖവും ഒറ്റപ്പെടലും കാരണം നളിനകുമാരി കുറച്ചുനാളുകളായി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ2 March 2026 12:10 PM IST
KERALAMപശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മാറ്റിവെച്ചുസ്വന്തം ലേഖകൻ2 March 2026 11:59 AM IST