STATEരക്തസാക്ഷി ഫണ്ട് കട്ട് മുടിച്ചു സഖാക്കള്‍! ധന്‍രാജ് രക്തസാക്ഷി ഫണ്ട് തട്ടിയത് പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ സംഘവും; ഒരു കോടി രൂപ പിരിച്ചു, അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തി; പരാതിപ്പെട്ടപ്പോള്‍ നിയമിച്ച പാര്‍ട്ടി അന്വേഷണം കമ്മീഷന്‍ പരിഹാസ്യം; തട്ടിപ്പിനെ കുറിച്ച് പിണറായിക്കും ബോധ്യം; സിപിഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി വി കുഞ്ഞികൃഷ്ണന്‍; അണികള്‍ സത്യം അറിയട്ടെയെന്ന് കണ്ണൂരിലെ നേതാവ്മറുനാടൻ മലയാളി ബ്യൂറോ23 Jan 2026 4:23 PM IST
STATEജാതി സര്‍വ്വേ നടത്തിയത് ബിജെപിക്ക് വേണ്ടിയോ? സാബു എം ജേക്കബിന്റെ തീരുമാനം ഞെട്ടിച്ചു; ട്വന്റി ട്വന്റിയെ ബിജെപിയുടെ റിക്രൂട്ടിംഗ് ഏജന്‍സിയായി മാറ്റി; വരും ദിവസങ്ങളില്‍ കൂട്ടരാജി ഉണ്ടാകുമെന്ന് റസീന പരീത്സ്വന്തം ലേഖകൻ23 Jan 2026 4:17 PM IST
SPECIAL REPORTആകാശത്ത് വട്ടം ചുറ്റി മിനിമം സ്പീഡിൽ പതിയെ താഴ്ന്ന് പറന്ന വിമാനം; ചിറകിലെ ലൈറ്റുകൾ എല്ലാം തെളിയിച്ച് വളരെ സേഫായി ലാൻഡിംഗ്; പൊടുന്നനെ യാത്രക്കാരെ പരിഭ്രാന്തിയിലാക്കി ആ സന്ദേശം; ഉടനെ തന്നെ ഫ്ലൈറ്റിനെ ഐസൊലേഷൻ ബേയിലേക്ക് മാറ്റണമെന്ന് മുന്നറിയിപ്പ്; വീണ്ടും പേടിപ്പെടുത്തി 'ഇൻഡിഗോ'മറുനാടൻ മലയാളി ബ്യൂറോ23 Jan 2026 4:04 PM IST
SPECIAL REPORTഎന്തു കാരണമായാലും ചികില്‍സ നിഷേധിക്കരുത്; ചികില്‍സാ രേഖകള്‍ രോഗികള്‍ക്ക് കൈമാറണം; പ്രദര്‍ശിപ്പിക്കുന്ന നിരക്കുകളില്‍ കൂടുതല്‍ ഈടാക്കരുത്; സ്വകാര്യ ആശുപത്രികളുടെ കഴുത്തറുപ്പ് ഇനി നടക്കില്ല; ഹൈക്കോടതി കണ്ണുരുട്ടിയപ്പോള്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് ചട്ടങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍ ഉത്തരവ്ശ്രീലാല് വാസുദേവന്‍23 Jan 2026 4:00 PM IST
CRICKET'ഇന്ത്യയോടുള്ള പക ബംഗ്ലാദേശ് ക്രിക്കറ്റിന്റെ അന്ത്യമോ? ലോകകപ്പ് ബഹിഷ്‌കരണത്തിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പോ? പരമ്പരകള്‍ റദ്ദാകും, വരുമാനം നിലയ്ക്കും; താരങ്ങള്‍ പ്രതിസന്ധിയില്‍; ബിസിബിയില്‍ പൊട്ടിത്തെറിസ്വന്തം ലേഖകൻ23 Jan 2026 3:59 PM IST
SPECIAL REPORTഎംടിയുടെ മക്കളും ദീദി ദാമോദരനും നേര്‍ക്കുനേര്‍! എംടിയുടെ ആദ്യഭാര്യ പ്രമീള നായരുടെ ജീവിതം പറഞ്ഞ 'എംറ്റി സ്പേസി'നെ ചൊല്ലി പോര് മുറുകുന്നു; തേജോവധം ചെയ്യുന്ന പുസ്തകം പിന്‍വലിക്കണമെന്ന് കുടുംബം; മകള്‍ സിതാര സ്വന്തം മകളാണെന്ന് എഴുതി നല്കാന്‍ തയ്യാറാകാതിരുന്ന അച്ഛനാണ് എം ടിയെന്ന് ദീദി; വിവാദം കത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ23 Jan 2026 3:43 PM IST
SPECIAL REPORTഅമ്പരന്ന് തലസ്ഥാനം! കാല്‍തൊട്ട് വന്ദിക്കാന്‍ വന്ന ഡെപ്യൂട്ടി മേയറുടെ പാദം തൊട്ട് മോദിയുടെ മറുപടി; കണ്ണ് നിറഞ്ഞുപോയി; ഒരു പ്രധാനമന്ത്രി ഇങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല! സ്ത്രീകളെ എത്രത്തോളം ബഹുമാനിക്കുന്നു എന്നതിന്റെ ഉദാഹരണം; വികാരാധീനയായി ആശാനാഥ്; തിരുവനന്തപുരത്ത് കണ്ടത് അത്യപൂര്‍വ്വ നിമിഷങ്ങള്‍!സ്വന്തം ലേഖകൻ23 Jan 2026 3:41 PM IST
KERALAMദിലീപിന് കരിക്കന്‍വെള്ളവും കിടക്കവിരിയും നല്‍കി; ജയില്‍ ഡി.ജി.പിയുടെ നടപടി തുല്യനീതിയുടെയും നിഷ്പക്ഷ നടപടിക്രമത്തിന്റെയും ലംഘനമെന്ന് പരാതി; ആര്‍.ശ്രീലേഖക്കെതിരെ അന്വേഷണമില്ലാത്തതില്‍ റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്സ്വന്തം ലേഖകൻ23 Jan 2026 3:39 PM IST
STATEതദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുകള്‍ ഉണ്ടായിട്ടുണ്ട്; സഖ്യം ഉണ്ടായിട്ടില്ല; ആ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അത് അവസാനിച്ചു: സാദിഖലി തങ്ങള്സ്വന്തം ലേഖകൻ23 Jan 2026 3:24 PM IST
INVESTIGATIONആരെയും...മയക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നത് പതിവ് രീതി; കണ്ടുമുട്ടുന്ന ആളുമായി വിട്ടുപിരിയാൻ കഴിയാത്തവിധം അടുപ്പം സ്ഥാപിക്കും; ഒടുവിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി ദമ്പതികൾ ചെയ്യുന്നത്; തലയിൽ കൈവച്ച് തെലങ്കാന പോലീസ്; നോട്ടമിടുന്നത് ഒരൊറ്റ ആവശ്യത്തിന്മറുനാടൻ മലയാളി ബ്യൂറോ23 Jan 2026 3:23 PM IST
STATEതിരുവനന്തപുരത്ത് ഉജ്ജ്വല വിജയമേകിയത് മോദിയുടെ നേതൃത്വത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍; വികസിത ഭാരതം എന്ന മുദ്രാവാക്യം നടപ്പിലാക്കാനുള്ള പ്രചോദനമാണ് പ്രധാനമന്ത്രി നല്‍കിയത്; 2030 ഓടെ തിരുവനന്തപുരത്തെ രാജ്യത്തെ ഏറ്റവും മികച്ച മൂന്ന് പട്ടണങ്ങളില്‍ ഒന്നാക്കി മാറ്റും; മോദിയെ സാക്ഷി നിര്‍ത്തി മേയര്‍ വി വി രാജേഷിന്റെ പ്രസംഗം ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 3:12 PM IST
STATEകേരള കോണ്‍ഗ്രസിന് പല സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും കോണ്‍ഗ്രസിന്റെ സഹായം വേണ്ടിവന്നു; കവിയൂരും നെടുമ്പ്രത്തും പുറമറ്റത്തും സ്ഥാനാര്‍ത്ഥികളും ഉണ്ടായിരുന്നില്ല; ജോസഫിന് തിരുവല്ല കൊടുക്കരുതെന്ന് പ്രാദേശിക കോണ്‍ഗ്രസ്; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് വര്‍ഗീസ് മാമ്മനും; വിവാദം പുകയുന്നുമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 2:57 PM IST