Latest - Page 27

ഉപഭോക്താക്കളോട് ജിഎസ്ടി അടക്കം ഈടാക്കിയ ശേഷം കംപ്യൂട്ടറില്‍ കൃത്രിമം കാണിച്ച് ബില്‍ തുക കുറച്ച് രേഖപ്പെടുത്തും; ഇതിന് വേണ്ടി പ്രത്യേക സോഫ്റ്റ് വെയറും; സമുദായ പ്രമുഖന്‍ അടക്കമുള്ള മുതലാളിമാര്‍ വെട്ടിച്ചത് 1200 കോടിയോളം; 10 വസ്ത്ര വില്‍പനശാലകളുടെ 45 കടകളിലെ കഴിഞ്ഞ 6 വര്‍ഷത്തെ കണക്കുകളില്‍ വലിയ കൃത്രിമം; കസവിന്റെ പേരില്‍ സ്വര്‍ണ്ണം വെളുപ്പിക്കുമ്പോള്‍
മന്ത്രവാദം പരിശീലിക്കുന്നെന്ന് സംശയം; യുവാവിന്റെ സ്വകാര്യ ഭാഗം മുറിച്ചെടുത്തു;മൃതദേഹം ഡാമില്‍ തള്ളി: ഒഡീഷയില്‍ നടന്ന അതിക്രൂരമായ കൊലപാതകത്തില്‍ 14 ഗ്രാമവാസികള്‍ അറസ്റ്റില്‍
സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിലെ കേസ് തീര്‍പ്പാക്കിയാല്‍ സര്‍വകലാശാല സ്ഥിരം വിസി നിയമനത്തില്‍ സര്‍ക്കാരുമായി സഹകരിക്കാം; കേന്ദ്രം എതിര്‍ത്തിട്ടും ഒരു ഹര്‍ജി പിന്‍വലിച്ച് പിണറായി സര്‍ക്കാരും; കേരളയില്‍ രജിസ്ട്രാറെ സസ്പെന്‍ഡുചെയ്ത വിസിയുടെ നടപടി അംഗീകരിക്കുമോ സര്‍ക്കാര്‍? രാജ്ഭവന്‍-സര്‍ക്കാര്‍ പോരില്‍ വ്യക്തത ഇനിയും അകലെ
സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഫാം ഹൗസില്‍ എത്തി; രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പോലിസ് പരിശോധനയില്‍ കണ്ടെത്തിയത് രണ്ട് ലക്ഷം രൂപയുടെ മയക്കു മരുന്നുകള്‍: ആറ് ഐടി ജീവനക്കാര്‍ അറസ്റ്റില്‍
മദ്യലഹരിയില്‍ റെയില്‍വേ പ്ലാറ്റ്ഫോമിലേക്ക് കാറോടിച്ചുകയറ്റി;  കാര്‍ നിന്നത് അതിവേഗത്തില്‍ കടന്നുപോകുന്ന ട്രെയിനിന് തൊട്ടടുത്ത് എത്തി:  സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ഇനി ഏഴിന്റെ കലക്കന്‍ പണി!  19 മത്സരാര്‍ഥികളുമായി ബിഗ് ബോസ് മലയാളം സീസണ്‍ 7ന് ഗ്രാന്‍ഡ് തുടക്കം; ലെസ്ബിയന്‍ കപ്പിളായ നൂറയും ആദിലയും ഒറ്റ മത്സരാര്‍ഥികള്‍;  കലിപ്പ് മോഡും കടുത്ത നിലപാടുകളും തുടരുമെന്ന നയം വ്യക്തമാക്കി മോഹന്‍ ലാല്‍
ഭര്‍ത്താവുമായി അകന്നു കഴിയുന്ന രണ്ട് മക്കളുടെ അമ്മയായ യുവതി;  വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമായ ആണ്‍സുഹൃത്തില്‍ നിന്നും ഗര്‍ഭം ധരിച്ചത് മറച്ചുവച്ചു; പ്രസവിച്ച് ആറാം ദിവസം നവജാത ശിശുവിനെ വില്‍പന നടത്തി?  കടുങ്ങല്ലൂര്‍ സ്വദേശിനിക്ക് കുഞ്ഞിനെ നല്‍കിയത് സ്വീകരിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;  ആലുവ സ്വദേശിനിയും ആണ്‍സുഹൃത്തും പിടിയില്‍