Latest - Page 272

രഹസ്യ വിവരത്തെ തുടർന്ന് റെയിൽവേ സ്റ്റേഷനിൽ പരിശോധന; ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സാഹസികമായി പിടികൂടി പോലീസ്; ബാംഗ്ലൂരിൽ നിന്ന് ലഹരിമരുന്ന് എത്തിച്ചത് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട്
ഉച്ചയ്ക്ക് വയോധികയുടെ മൃതദേഹവുമായി വാതക ശ്മശാനത്തിലെത്തിയ കൊച്ചുമക്കൾ; ചൂളയിൽ കർപ്പൂരം വച്ച് അഗ്നി പകർന്നതും അശ്രദ്ധ; ഗ്യാസ് ക്രിമറ്റോറിയത്തിൽ നിന്ന് തീആളിക്കത്തി; റാന്നിയിലെ സംസ്കാര ചടങ്ങിനിടെ നടന്നത് വൻ അപകടം; മൂന്ന് പേർക്ക് പൊള്ളലേറ്റു; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് മറക്കാന്‍ വരട്ടെ! മുന്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് 12 കോടി പിഴ ചുമത്തി; കസ്റ്റംസ് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചെന്ന് വിവരാവകാശ രേഖ; കേസ് ഇപ്പോള്‍ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ കീഴില്‍; ഒരിടവേളയ്ക്ക് ശേഷം സ്വപ്‌ന സുരേഷ് അടക്കമുള്ളവര്‍ പ്രതിയായ കേസ് വീണ്ടും ചര്‍ച്ചയാകുന്നു
ഷീലയ്‌ക്കൊപ്പം അഭിനയിക്കാൻ ഒരു പുതുമുഖ താരത്തെ വേണം; സംവിധായകന്റെ ശ്രദ്ധയിൽപ്പെട്ടത് ഡയാന കുര്യന്റെ ഫോട്ടോ; അഭിനയിക്കാൻ താൽപര്യമില്ലെന്ന് തിരുവല്ലക്കാരി; നയൻതാരയെ  സിനിമയിലെത്തിച്ച കഥ വെളിപ്പെടുത്തി സത്യൻ അന്തിക്കാട്