Latest - Page 273

രാത്രി 8:17-ന് പുറപ്പെട്ട വിമാനത്തില്‍ 8:33-ഓടെ വൈദ്യുത തകരാര്‍ റിപ്പോര്‍ട്ട് ചെയ്തു; 8:36-ഓടെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി; പിന്നീട് തുര്‍ക്കിയ്ക്ക് കിട്ടിയത് വിമാന അവശിഷ്ടങ്ങള്‍; ലിബിയന്‍ സൈനിക മേധാവിയുടെ മരണം: അന്വേഷണം ഊര്‍ജ്ജിതമാക്കി തുര്‍ക്കിയും ലിബിയയും
പൂസായി പ്ലാറ്റ് ഫോമിലൂടെ ഓട്ടോ റേസിംഗ്; ട്രാക്കിലേക്ക് മറിഞ്ഞ വണ്ടിയില്‍ വന്ദേഭാരത് ഇടിച്ചു; വര്‍ക്കല അകത്തുമുറിയില്‍ തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം; ഡ്രൈവര്‍ സിബി കസ്റ്റഡിയില്‍; യാത്രക്കാര്‍ വലഞ്ഞത് ഒരു മണിക്കൂര്‍
മട്ടന്നൂരില്‍ സ്‌കൂട്ടര്‍ യാത്രികരായ അമ്മയും മകനും കാറിടിച്ചു മരിച്ചു; മറ്റൊരു മകന് ഗുരുതര പരുക്കേറ്റു; അപകടം കുറ്റിയാട്ടൂര്‍ മുച്ചിലോട്ട് കാവില്‍ തെയ്യം കാണാന്‍ പോയി മടങ്ങവേ
അസമിൽ വീണ്ടും സംഘർഷം; ലാത്തിച്ചാർജ്ജും കണ്ണീർവാതകവും പ്രയോഗിച്ച് പോലീസ്; ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെട്ടു, 58 പൊലീസുകാർക്ക് പരിക്ക്; മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു; കലാപഭൂമിയായി വടക്കുകിഴക്കൻ മണ്ണ്
സുന്ദരികളായ യുവതികളെ കണ്ടാല്‍ ട്രംപിന് ഇളകും; അദ്ദേഹം അവരെ കടന്നുപിടിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു! ആത്മഹത്യയ്ക്ക് തൊട്ടുമുന്‍പ് ജെഫ്രി എപ്സ്റ്റീന്‍ എഴുതിയ കത്ത് പുറത്ത്; ബാലപീഡകന്റെ വിമാനത്തില്‍ ട്രംപ് പറന്നത് എട്ടുതവണ! കൊടുംകുറ്റവാളി ലാറി നാസറിന് എപ്സ്റ്റീന്‍ അയച്ച പോസ്റ്റ്കാര്‍ഡ് ബോംബാകുന്നു; വൈറ്റ് ഹൗസിനെ വിറപ്പിച്ച് പുതിയ രേഖകള്‍
ആഡംബര മാളികയും എസ്യുവികളും നീന്തല്‍ക്കുളവുമുള്ള യാചക കുടുംബങ്ങള്‍; പാക്കിസ്ഥാനില്‍നിന്നുള്ള പ്രൊഫഷണല്‍ ബെഗ്ഗേഴ്സിനെ പുറത്താക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍; സൗദി മാത്രം തിരിച്ചയച്ചത് 56,000 പേരെ; പാക്കിസ്ഥാനിലെ ലാഭമുള്ള ഏക വ്യവസായമായി ഭിക്ഷാടനം മാറുമ്പോള്‍!