Latest - Page 274

അമ്മ യോഗസമയത്തെ ഫോട്ടോയില്‍ കാണപ്പെട്ടത് മെലിഞ്ഞ് ക്ഷീണിതനായി; പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിച്ചത് ഗുരുതര രോഗവിവരങ്ങളും നിഗമനങ്ങളും; ഊഹാപോഹങ്ങള്‍ അതിരുവിട്ടപ്പോള്‍ മറുപടിയുമായി നടന്‍ രംഗത്ത്; ആ ചിത്രത്തിന് പിന്നിലെ കഥ പറഞ്ഞ് നടന്‍ രാജേന്ദ്രനും കുടുംബവും
സ്വീഡനിലേക്ക് വിസ വാഗ്ദാനം നൽകി പണം കൈപ്പറ്റും; പിന്നാലെ സിം കാർഡും ഫോണും ഉപേക്ഷിക്കും; പണം നൽകിയവർ നാലുകണ്ടൻ ജിന്റോ ജോസഫിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ പുറത്ത് വന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്; പോലീസ് കണ്ടെത്തുമ്പോൾ കിളിമാനൂരിൽ വേഷപ്രച്ചന്നനായി മീൻ കച്ചവടം
ഇന്ന് പ്രണയമെന്ന വാക്ക് ഡേറ്റിങ് എന്നും ചാറ്റിങെന്നും ചീറ്റിങെന്നുമൊക്കെയായി;  അതിരുകള്‍ വിട്ട് മാംസക്കൊതിയന്‍മാരുടെ കാമവെറികള്‍ക്കും കാമറക്കണ്ണുകള്‍ക്കും കീഴടങ്ങിയിരിക്കുന്നു;  ബഷീറെഴുതുമോ ഇതുപോലെ? രാഹുലിന്റെ പഴയ കുറിപ്പിന് വന്‍ ട്രോള്‍
എഐജിക്കെതിരേ വനിതാ എസ്ഐമാര്‍ നല്‍കിയ മൊഴി പുറത്ത്; വനിതകളുടെ പരാതി പ്രകാരമുള്ള മൊഴി ചോര്‍ന്നത് അതീവ ഗൗരവകരം: ചോര്‍ച്ച പോലീസ് ആസ്ഥാനത്ത് നിന്ന്; ലൈംഗിക അതിക്രമ പരാതി സംബന്ധിച്ച മൊഴി അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതെന്ന കാര്യത്തില്‍ വീഴ്ച്ച; പ്രതിക്കൂട്ടില്‍ വി.ജി. വിനോദ്കുമാര്‍
പിന്നോക്കക്കാരേക്കാള്‍ സംവരണത്തിന്റെ ഗുണം കിട്ടുന്നത് സവര്‍ണ ഹിന്ദു - മുന്നോക്ക ക്രിസ്ത്യാനികള്‍ക്ക്; വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പ്രതിഷേധവുമായി സിറോ മലബാര്‍ സഭ; ബല്‍റാം നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് സിറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മിഷന്‍
പണം നല്‍കിയിട്ടും സമയബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് ഫ്ലാറ്റ് കൈമാറിയില്ല; കൊച്ചിയില്‍ ഗ്യാലക്‌സി ഹോംസിന്റെ ഫ്‌ലാറ്റ് പിടിച്ചെടുത്തു റെറ അധികൃതര്‍; ഉടമസ്ഥര്‍ക്ക് ഫ്‌ലാറ്റ് കൈമാറി; ബില്‍ഡര്‍ കരാര്‍ ലംഘനം നടത്തിയതിനെ തുടര്‍ന്നുള്ള ഏറ്റെടുക്കല്‍ നടപടി റെറയുടെ ചരിത്രത്തിലാദ്യം
ദുലീപ് ട്രോഫിയിലെ ക്യാപ്റ്റന്‍ സ്ഥാനം വേണ്ടെന്നുവച്ചത് ഏഷ്യാകപ്പില്‍ കളിക്കാമെന്ന് മോഹിച്ച്;  റിസര്‍വ് നിരയില്‍ പോലും ഉള്‍പ്പെടുത്താതെ സിലക്ടര്‍മാര്‍ തഴഞ്ഞതോടെ നിരാശയില്‍ ശ്രേയസ് അയ്യര്‍; താരത്തിന് ആരാധക പിന്തുണ ഏറുന്നു