Latest - Page 275

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ നടപടി ആറ് മാസത്തേക്ക്; പാര്‍ട്ടി നടപടിയോടെ നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും; വിവാദങ്ങളില്‍ തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ പുറത്താക്കല്‍; നേതാക്കള്‍ സൂചിപ്പിക്കുന്നത് ഇപ്പോഴത്തേത് രണ്ടാം ഘട്ട നടപടിയെന്ന്;  അതിവേഗം യുവതാരകമായി ഉയര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റേത് വന്‍ വീഴ്ച്ച
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിക്ക് 116 വയസ്സ് തികഞ്ഞു; എഥേല്‍ മുത്തശ്ശിയുടെ ആരോഗ്യ രഹസ്യം ഭക്ഷണക്രമമോ വ്യായാമമോ അല്ല; ആരോടും തര്‍ക്കിക്കാതെ ശാന്തതയില്‍ മുഴുകന്നതാണ് ദീര്‍ഘായുസിന്റെ രഹസ്യമെന്ന് ലോക മുത്തശ്ശി
ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി; കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു കെപിസിസി തീരുമാനം; എംഎല്‍എ സ്ഥാനം പോകില്ല; നിയമസഭാ സമ്മേളനത്തില്‍ അടക്കം പങ്കെടുപ്പിക്കുകയില്ല; നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കിയത് ഉപതിരഞ്ഞെടുപ്പു ഭീതിയുടെ പശ്ചാത്തലത്തില്‍; വിവാദം തണുക്കുമെന്ന നിഗമനത്തില്‍ കോണ്‍ഗ്രസ് നേതൃത്വം
30 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കവര്‍ന്നത് ദര്‍ശിതയും ആണ്‍സുഹൃത്തും ചേര്‍ന്നെന്ന് നിഗമനം; യുവതി ലോഡ്ജിലേക്ക് പോയത് മകളെ സ്വന്തം വീട്ടിലാക്കിയ ശേഷം; തര്‍ക്കത്തിന് ഒടുവില്‍ അരുംകൊല; വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി പൊട്ടിച്ചും ഇടിച്ചും മുഖം വികൃതമാക്കിയ നിലയില്‍; യുവതിയുടെ ജീവിനെടുത്തത് ആണ്‍സുഹൃത്തിന്റെ ചതിയോ?
കൊല്‍ക്കത്താ ലോ കോളേജ് കൂട്ടബലാത്സംഗം; മുഖ്യപ്രതി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്്; ഇരയെ വലിച്ചിഴച്ചും ബന്ദിയാക്കിയും പ്രതികള്‍: പീഡന ദൃശ്യം പകര്‍ത്തിയത് എക്‌സ്‌ഹോസ് ഫാനിന്റെ ദ്വാരത്തിലൂടെ: കുറ്റപത്രം പുറത്ത് വിട്ട് പോലിസ്