Latest - Page 276

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ല; രാജിക്കായി ഗ്രൂപ്പു വ്യത്യാസമില്ലാതെ ആവശ്യം ഉയരുമ്പോഴും വേണ്ടെന്ന നിലപാടില്‍ പാര്‍ട്ടി നേതൃത്വം; പകരം  കോണ്‍ഗ്രസില്‍ നിന്നും സസ്‌പെന്റ് ചെയ്യും; പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കി നിര്‍ത്തും; ഉപതിരഞ്ഞെടുപ്പ് ഭീഷണി ഒഴിവാക്കാന്‍ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നടപടി
ചെറുക്കന്റെ സ്വഭാവം മനസിലാക്കാതെ വീടിന്റെ വലിപ്പം കണ്ട് കണ്ണ് തള്ളിയ പെൺവീട്ടുകാർ; മരുമകന് ഇഷ്ടമുള്ളതെല്ലാം വാരിക്കോരി കൊടുത്ത് മനസ്സ്; പുത്തൻ സ്കോർപിയോ അടക്കം സ്വർണം വരെ സ്ത്രീധന  ലിസ്റ്റിൽ; വിവാഹ കഴിഞ്ഞും അത്യാഗ്രഹം തുടർന്നതും അരുംകൊല; ഭാര്യയെ പച്ചയ്ക്ക് ചുട്ടുകൊന്ന് ഭർത്താവിന്റെ രാക്ഷസ ബുദ്ധി; വിറങ്ങലിച്ച് നാട്
തിരക്കേറിയ റോഡിലൂടെ ഭയന്നോടുന്ന ആളുകൾ; ഉഗ്ര ശബ്ദത്തിൽ ആകാശത്തേക്ക് ഉയർന്നുപൊങ്ങി തീഗോളം; യെമനെ വിറപ്പിച്ച് ഇസ്രയേലിന്റെ ബോംബ് വര്‍ഷം; പ്രസിഡന്റിന്റെ കൊട്ടാരം അടക്കം ലക്ഷ്യം വെച്ച് അറ്റാക്ക്; എല്ലാം സ്ഥിരീകരിച്ച് ഐഡിഎഫ്; ഹൂതികളെ പാഠം പഠിപ്പിക്കാനൊരുങ്ങി നെതന്യാഹു
ലോകപ്രസിദ്ധ ടെലിവിഷന്‍ താരമായിട്ടും മനസ്സമാധാനമില്ല; കൃഷ്ണ ഭക്തിയില്‍ ആകൃഷ്ടനായതോടെ നടന്‍ ബോബി ബ്രേസിയര്‍ ഇന്ത്യയിലേക്ക്; ഹരേ കൃഷ്ണ മന്ത്രം ജപിക്കുന്നത് എന്റെ ഹൃദയത്തിന് വളരെ നല്ലതെന്ന് താരം; അഭിനയ ജീവിതം ഉപേക്ഷിച്ചു ബോബി എത്തുന്നത് ഹരേ കൃഷ്ണ പ്രസ്ഥാനത്തിലേക്ക്