Latest - Page 277

രാഹുല്‍ ആന്‍ഡ് രാഹുല്‍; രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായി ലൈംഗിക ആരോപണത്തില്‍പ്പെട്ടു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി; ദേശീയ തലത്തിലും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ ബിജെപി; രാഹുലിന് പറയാനുള്ളത് കേട്ട ശേഷം രാജികാര്യത്തില്‍ തീരുമാനമാക്കാന്‍ പാര്‍ട്ടി നേതൃത്വവും
ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ സംഭാവനകൾക്കുള്ള ആദരവ്; വാങ്കഡെയില്‍ ഇനി സുനില്‍ ഗാവസ്‌കറുടെ പ്രതിമയും; ആദരവിന് മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് നന്ദി പറഞ്ഞ് ഇതിഹാസ താരം
ഇവനെ വെടിവെച്ച് കൊല്ലണം..!!; ശാപവാക്കുകൾ മൊഴിഞ്ഞ പിതാവ്; തൊട്ട് അടുത്ത ദിവസം മാൻഡ്രേക് എഫക്ട്; കുറ്റിക്കാട്ടിൽ നിന്നും പോലീസ് ഒരാളെ താങ്ങി കൊണ്ടുവരുന്നത് കണ്ട് ഞെട്ടൽ; എല്ലാത്തിനും കാരണം മകളുടെ മരണം; ആ ഓട്ടത്തിൽ പണികിട്ടിയത് ഇങ്ങനെ
സ്വയം പ്രതിരോധിച്ച വാര്‍ത്താസമ്മേളനത്തിന് പിന്നാലെ തിരുവനന്തപുരത്തേക്ക് തിരിച്ചു;  എംസി റോഡില്‍ കുതിച്ച കാറില്‍  അതിവേഗം വീട്ടിലേക്ക് മടങ്ങിയെത്തി രാഹുല്‍;  പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും പ്രതികരണം; വിവാദങ്ങളില്‍ എംഎല്‍എയെ കൈവിട്ടിട്ടും നേതൃത്വത്തിന് കീറാമുട്ടിയാകുന്നത് ഉപതിരഞ്ഞെടുപ്പ് ഭീതി; നിയമോപദേശത്തിനായി കാത്ത് കോണ്‍ഗ്രസ്
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് 276 റൺസിൻ്റെ ചരിത്രവിജയം; അരങ്ങേറ്റ മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ പിഴുത് കൂപ്പർ കൊണോലി; ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, കാമറൂൺ ഗ്രീൻ എന്നിവർക്ക് സെഞ്ചുറി; പരമ്പര സ്വന്തമാക്കി പ്രോട്ടീസ്