Latest - Page 278

തനിക്കെതിരായ പീഡന കേസുകള്‍ക്ക് പിന്നില്‍ ഗൂഢാലോചന; പാര്‍ട്ടിക്ക് പുറത്തു നിന്നും രാഷ്ട്രീയ ഗൂഢാലോചന നടന്നു; അതിജീവിതമാരുടെ പുറത്തുവന്ന ചാറ്റുകള്‍ അപൂര്‍ണ്ണം; മുഴുവന്‍ ചാറ്റുകളും ഫോണ്‍ റെക്കോര്‍ഡുകളും പുറത്തുവിടാന്‍ തയ്യാറാകണം; സാമ്പത്തിക ചൂഷണ ആരോപണവും തെറ്റ്; ഫ്‌ലാറ്റ് വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ല; ഹഷ്മിക്ക് മുന്നില്‍ തുറന്നു പറച്ചിലുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
നിങ്ങളുടെ അക്കൗണ്ടിൽ റിവാർഡ് പോയിന്റുകളുണ്ട്, കാലാവധി അവസാനിക്കും മുൻപ് അവ റിഡീം ചെയ്യുക; മെസേജിലും വാട്സാപ്പിലും ഇത്തരം ലിങ്കുകൾ വന്നാൽ സൂക്ഷിക്കുക; മുന്നറിയിപ്പുമായി എസ്.ബി.ഐ
റോക്കറ്റ് വേഗത്തില്‍ കുതിച്ച സ്വര്‍ണ വില;  നാലുമാസം കൊണ്ട് വര്‍ദ്ധിച്ചത് 44,600; നാലുനാള്‍ കൊണ്ട് കുറഞ്ഞത് 21,240 രൂപ;  ഇന്നത്തെ വിലക്കുറവ് പതിനായിരത്തോളം;  ലക്ഷത്തില്‍ നിന്നിറങ്ങുമോ സ്വര്‍ണം? ഇപ്പോള്‍ വാങ്ങണോ? ഇനിയും കാത്തിരിക്കണോ?
സാമൂഹിക മാറ്റത്തിനുവേണ്ടി കൂടിയുള്ളതാകണം കല; കാതൽ പോലൊരു സിനിമ ചെയ്യാൻ ഹിന്ദിയിലെ സൂപ്പർ താരങ്ങൾക്ക് ധൈര്യമുണ്ടാകുമോ എന്ന് അത്ഭുതപ്പെട്ടുവെന്നും ശബാന ആസ്മി
രാഷ്ട്രീയം വാതിലുകൾ അടയ്ക്കുമ്പോൾ, തുറക്കാൻ ക്രിക്കറ്റിന് കഴിയുമെന്ന് വിശ്വസിച്ചിരുന്നു; വിഷമമുണ്ട്, പക്ഷെ പാക്കിസ്ഥാന്‍ സര്‍ക്കാരിനൊപ്പം; പ്രതികരണവുമായി ഷാഹിദ് അഫ്രീദി
മുടി വെട്ടാന്‍ വന്ന് പരിചയം, മുടിയാനാകുമെന്ന് കരുതിയില്ല..! പേര് ബിജു ജോര്‍ജ്ജ്, സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനാണ്; വന്‍കിട സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ട് തരപ്പെടുത്തി നല്‍കും;  1500 കോടിയുടെ ഫണ്ട് തരപ്പെടുത്തി നല്‍കാം; വാഗ്ദാനത്തില്‍ വീണ   റിന്‍ഷാദിന് നഷ്ടം 29 ലക്ഷം! സോളാര്‍ നായകന്‍ വീണ്ടും തട്ടിപ്പുമായി കളംനിറഞ്ഞു; ഇരകള്‍ കൂടുതല്‍ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും
അന്ന് കൊല്ലപ്പെട്ടേക്കുമെന്ന് കരുതി, ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു! ലോകം തള്ളിപ്പറഞ്ഞപ്പോള്‍ കൈവിടാതെ ആ കുടുംബം; ദൈവം നേരിട്ട് വന്ന് പറഞ്ഞാലും ശ്രീശാന്ത് ഇത് ചെയ്യില്ല! തീഹാര്‍ ജയിലില്‍ ശ്രീശാന്ത് തറയില്‍ കിടന്നപ്പോള്‍ അവള്‍ ഉറങ്ങിയതും നിലത്ത്! ടി.വി.യിലെ വാര്‍ത്ത കണ്ട് വിവാഹം റദ്ദാക്കില്ലെന്ന് ഉറപ്പുതരണമെന്ന് അച്ഛനോട് പറഞ്ഞു; ഹര്‍ഭജന്റെ പോഡ്കാസ്റ്റില്‍ കണ്ണ് നനയിച്ച് ശ്രീശാന്തും ഭുവനേശ്വരിയും
തിയേറ്ററിൽ വിലക്ക്, പക്ഷേ ഒടിടിയിൽ തരംഗമായി സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം; പാക്കിസ്ഥാൻ നെറ്റ്‌ഫ്ലിക്സ് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമനായി രൺവീർ സിംഗിന്റെ ധുരന്ധർ
ബാബ എന്ന ഹിന്ദു നാമം കടയ്ക്ക് പാടില്ലെന്ന ഭീഷണിയുമായി ബജ്‌റംഗ് ദൾ; വകീൽ അഹമ്മദിന് തുണയായി എത്തിയ ദീപക്കിന് നേരെ സംഘപരിവാർ കൊലവിളി; വെറുപ്പിന്റെ അങ്ങാടിയിലെ സ്നേഹക്കടയുടെ ജീവിക്കുന്ന പ്രതീകമാണ് ആ യുവാവെന്ന് രാഹുൽ ഗാന്ധി; രാജ്യം ഏറ്റെടുത്ത മേരാ നാം മുഹമ്മദ് ദീപക് എന്ന ഹാഷ്ടാഗിന് പിന്നിൽ