KERALAMവീട്ടിലെ ബാധ ഒഴിപ്പിക്കാൻ പൂജ നടത്തി; പക്ഷെ നോ ഫലം..; പാലക്കാട് പൂജാരിയെ പഞ്ഞിക്കിട്ട് യുവാക്കൾ; നാല് പേർ കസ്റ്റഡിയിൽസ്വന്തം ലേഖകൻ25 Aug 2025 9:58 PM IST
KERALAM'ഒരു സ്ത്രീ കാല് കഴുകിയാൽ അശുദ്ധമാവുന്നതാണോ ഈ കുളം?; അറിയാവുന്നവർ ഒന്ന് പറഞ്ഞു തരണം; കേരളത്തിലെ നല്ലവരായ മനുഷ്യരുടെ അഭിപ്രായമെന്താണ്..!!'; റീൽ വിവാദത്തിൽ ഐഷ സുല്ത്താനസ്വന്തം ലേഖകൻ25 Aug 2025 9:45 PM IST
NATIONALട്രംപിന്റെ വിരട്ടലിന് മുന്നില്‍ ഇന്ത്യ മുട്ടുകുത്തില്ല! എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും നമ്മള് അതിനെ അതിജീവിക്കാന്‍ വഴി കണ്ടെത്തുമെന്ന് പ്രധാനമന്ത്രി; ചെറുകിട സംരംഭകര്‍ക്കോ, കന്നുകാലി വളര്‍ത്തുകാര്‍ക്കോ, കര്‍ഷകര്‍ക്കോ ദോഷം വരുത്തുന്ന ഒരു കരാറും അനുവദിക്കില്ല; സ്വാതന്ത്ര്യദിന പ്രസംഗത്തിലെ പോലെ അമേരിക്കയുടെ അധിക ചുങ്കത്തിനുള്ള മറുപടി സ്വാശ്രയത്വമെന്ന് തറപ്പിച്ച് പറഞ്ഞ് മോദിമറുനാടൻ മലയാളി ബ്യൂറോ25 Aug 2025 9:37 PM IST
Cinema varthakalഫഹദ് - കല്യാണി ചിത്രം ‘ഓടും കുതിര ചാടും കുതിര’ എത്തുന്നു; ഓഗസ്റ്റ് 29ന് ബുക്കിങ്ങ് തുടങ്ങും; ആവേശത്തിൽ ആരാധകർസ്വന്തം ലേഖകൻ25 Aug 2025 9:25 PM IST
KERALAMഓണത്തിരക്ക് വർധിക്കുന്നു; വെഞ്ഞാറമൂട്ടിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങി ട്രാഫിക് പോലീസ്; വാഹനങ്ങൾ വഴി തിരിച്ചുവിടാനും തീരുമാനംസ്വന്തം ലേഖകൻ25 Aug 2025 9:20 PM IST
KERALAMആടിനെ വച്ച് കെണി; ഒന്നും സംഭവിക്കാത്തതുപോലെ വിരുതൻ അതുവഴി നടന്നത് മൂന്ന് തവണ; പുലി ഭീതിയിൽ മണ്ണാര്‍മല നിവാസികൾസ്വന്തം ലേഖകൻ25 Aug 2025 9:09 PM IST
KERALAMബൈക്കിൽ ഇടിക്കാതിരിക്കാൻ ഒന്ന് സൈഡ് നൽകി; വടകരയിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; 16 പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ25 Aug 2025 9:04 PM IST
KERALAMസര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്, 3000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 1250 രൂപ; ഇത്തവണ 500 രൂപ ബോണസ് വര്‍ദ്ധിപ്പിച്ചെന്ന് ധനമന്ത്രിസ്വന്തം ലേഖകൻ25 Aug 2025 8:55 PM IST
SPECIAL REPORTകൈയിൽ മയിൽപ്പീലി പിടിച്ച് നടപ്പുരയിലൂടെ ക്യൂട്ട്നെസ് കാട്ടി ഓടിയ ജാസ്മിൻ ജാഫർ; ക്ഷേത്ര കുളത്തിലിറങ്ങി കാൽ കഴുകിയതും കളി കാര്യമായി; ഭക്തർക്ക് ദര്‍ശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി; പുണ്യാഹം വരെ നടത്താൻ തീരുമാനം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച; ഗുരുവായൂരമ്പല നടയിലെ ആ റീലിൽ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ25 Aug 2025 8:53 PM IST
KERALAMഅമീബിക്ക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും; വീടുകളിലേയും സ്ഥാപനങ്ങളിലേയും വാട്ടര്‍ടാങ്കുകള്‍ വൃത്തിയാക്കണം; 'ജലമാണ് ജീവന്' ക്യാമ്പയിന് ആരംഭിക്കുംസ്വന്തം ലേഖകൻ25 Aug 2025 8:40 PM IST
INVESTIGATIONപെരിയപട്ടണയിലെ ക്വാറികളില്‍ നിന്ന് സ്ഫോടക വസ്തു സംഘടിപ്പിച്ചു; സാലിഗ്രാമത്തിലെ ലോഡ്ജില്‍ മുറിയെടുത്തത് സ്ഫോടക വസ്തു കയ്യില്‍ കരുതി; ലോക്ക് തകരാറുള്ള റൂം തന്നെ ചോദിച്ചു വാങ്ങി; മുറി കാണാനെന്ന പേരില്‍ എത്തി എല്ലാം തയ്യാറാക്കി വച്ചു; ദര്‍ഷിതയെ കൊലപ്പെടുത്തിയ ശേഷം യുവതിക്ക് ഭക്ഷണം വാങ്ങാനെന്ന വ്യാജേന പോയി മദ്യപിച്ചു വന്നു; സിദ്ധരാജു എത്തിയത് തീരുമാനിച്ച് ഉറപ്പിച്ച്മറുനാടൻ മലയാളി ബ്യൂറോ25 Aug 2025 8:26 PM IST
INDIAകാൺപൂരിൽ നിന്ന് ചെറിയ സ്പീഡിൽ ഓടിത്തുടങ്ങിയ ട്രെയിൻ; അതെ വേഗതയിൽ ചാടിക്കയറാൻ ശ്രമിച്ച സ്ത്രീ; പൊടുന്നനെ യാത്രക്കാരുടെ നിലവിളി; നില തെറ്റി ട്രാക്കിലേക്ക് വീണതും സംഭവിച്ചത്; വൈറലായി വീഡിയോസ്വന്തം ലേഖകൻ25 Aug 2025 8:19 PM IST