Latest - Page 270

ടെന്‍ഡറില്‍ പങ്കെടുക്കാത്ത കമ്പനിക്ക് ചുമതല നല്‍കിയത് അസാപ്പിന്റെ പ്രോവൈഡര്‍ എന്ന നിലയില്‍; ആ മഹരാഷ്ട്ര കമ്പനിക്ക് പിന്നില്‍ ആര്? കെ റീപ്പിന്റെ ആദ്യ പരീക്ഷണം കണ്ണൂരില്‍ പരീക്ഷാ ഫല ചോര്‍ച്ചയായി; ഔദ്യോഗിക ഫലം നേരത്തെ വാട്‌സാപ്പ് ഗ്രൂപ്പില്‍ എത്തിയത് എങ്ങനെ? വിദ്യാഭ്യാസ മോഡലിന് ഇതും അപമാനം
കോതമംഗലത്തെ കൊലയ്ക്ക് പിന്നില്‍ ബാധ കൂടല്‍; ആഭിചാരവും ദുര്‍മന്ത്രവാദവും അടക്കം സംശയത്തില്‍; അജാസ് ഖാന്‍ കസ്റ്റഡിയില്‍ തന്നെ; രണ്ടാനമ്മയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഏറെ; ആറ വയസ്സുകാരിയെ കോതമംഗലത്ത് കൊന്നത് ഗൂഡാലോചനയില്‍; മുസ്‌കാനയ്ക്ക് സംഭവിച്ചതില്‍ ദുരുഹത തുടരുന്നു
ഒന്‍പതു വയസ്സുകാരിയെ കോമയിലാക്കിയ അപകടം; വിദേശത്തുള്ള ഷജീലിനെ നാട്ടിലെത്തിക്കാന്‍ ഊര്‍ജ്ജിത ശ്രമവുമായി പൊലീസ്:  മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി
ചോദ്യപേപ്പര്‍ അച്ചടിച്ച സിആപ്റ്റില്‍ ലോട്ടറിയടക്കം സുപ്രധാന രേഖകളുടെ പ്രിന്റിംഗ് അതിസുരക്ഷയോടെയാണ് നടക്കുന്നത്; അതിനാല്‍ ചോരാന്‍ സാദ്ധ്യത കുറവ്; അദ്ധ്യാപകര്‍ക്ക് വീഴ്ചയുണ്ടായെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍; ക്രൈംബ്രാഞ്ച് അന്വേഷണം എങ്ങുമെത്തില്ല? അട്ടിമറിയില്‍ ദുരൂഹത തുടരുന്നു
മണിയാറിലൂടെ കാര്‍ബൊറാണ്ടത്തിന് ഉണ്ടായത് 300 കോടിയുടെ ലാഭം; കരാര്‍ പുതുക്കിയാല്‍ ഏഴ് പുതിയ വ്യവസായങ്ങള്‍ കൂടി തുടങ്ങാമെന്ന് കമ്പനിയുടെ ഉറപ്പ്; കണക്കുകള്‍ വിലയിരുത്തിയപ്പോള്‍ ലാഭം കൈമാറ്റത്തിന് എന്ന് വിലയിരുത്തി പിണറായി; മന്ത്രി കൃഷ്ണന്‍കുട്ടിയുടെ എതിര്‍പ്പ് ഗൗരവത്തില്‍ എടുക്കില്ല; മണിയാറില്‍ കൈമാറ്റം ഉറപ്പ്
തൃശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിച്ചതില്‍ ക്രൈസ്തവ വോട്ട് നിര്‍ണ്ണായകമായി; തൃശൂരും തിരുവനന്തപുരത്തും പാലക്കാടും ആലപ്പുഴയിലും അത്ഭുതം കാട്ടാന്‍ ആ വോട്ടുകള്‍ ഇനിയും അനിവാര്യം; ക്രിസ്മസ്-പതുവത്സര കാലത്ത് വീണ്ടും കേക്കുമായി വീടുകളിലേക്ക് സ്‌നേഹ യാത്രയ്ക്ക് ബിജെപി; ജോര്‍ജ് കുര്യന്‍ ഇഫക്ടിലും പ്രതീക്ഷ
വീട്ടുമാറാത്ത കൈമുട്ട് വേദനയ്ക്ക് ശസ്ത്രക്രിയ; 36കാരന്റെ കൈയ്യില്‍ നിന്നും കിട്ടിയത് 25 വര്‍ഷം മുമ്പ് കടിച്ച പട്ടിയുടെ പല്ല്: കൂര്‍ത്തപല്ലിന്റെ പകുതിയോളം കിട്ടിയത് മുട്ടില്‍ തൊലിയോടു ചേര്‍ന്ന ഭാഗത്ത് നിന്നും