Latest - Page 269

ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് അല്‍ ജസീറയുടെ മുഹമ്മദ് സലാമയടക്കം നാല് മാധ്യമപ്രവര്‍ത്തകര്‍; ഖേദം പ്രകടിപ്പിച്ചു ഇസ്രായല്‍ പ്രധാനമന്ത്രി; ദാരുണമായ അപകടത്തെ കുറിച്ച് സൈന്യം അന്വേഷിക്കുമെന്നും നെതന്യാഹു
ബ്രൗണ്‍ഷുഗര്‍ കുത്തിവെച്ചതിന് പിന്നാലെ വിജിലിന്റെ മരണം; വിജിലിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തി എട്ടു മാസത്തിനു ശേഷം അസ്ഥി കടലില്‍ ഒഴുക്കി; ബൈക്ക് കല്ലായി റെയില്‍വേ സ്റ്റേഷന്‍ സമീപം ഉപേക്ഷിച്ചു; വിജില്‍ കൊലപാതക്കേസില്‍ പ്രതികളുടെ മൊഴി പുറത്ത്;   വിജില്‍ ഒളിച്ചോടിയെന്നും എന്നെങ്കിലും വരുമെന്ന് കരുതിയ വീട്ടുകാര്‍ അറിഞ്ഞത് നടുക്കുന്ന വാര്‍ത്ത
മുഖ്യമന്ത്രി തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിച്ചാല്‍ കഴക്കൂട്ടത്ത് നിന്നും ഫ്ളാഗ് ഓഫ് ചെയ്യുക കടകംപള്ളി;  കൊല്ലത്ത് എം മുകേഷും ഗണേഷും; ആലപ്പുഴയില്‍ ഐസകും എറണാകുളത്ത് ഗോപി കോട്ടമുറിക്കലും തൃശ്ശൂരില്‍ വൈശാഖനും; കണ്ണൂരില്‍ സ്വീകരിക്കാന്‍ പി ശശിയും; സിപിഎമ്മിനെ കടന്നാക്രമിച്ചു സന്ദീപ് വാര്യര്‍
ട്രംപിന്റെ പ്രതികാരത്തീരുവ രണ്ടായി മടക്കി കൈയില്‍ വെച്ചാല്‍ മതി; ഇന്ത്യയെ വിരട്ടാന്‍ നോക്കേണ്ട! ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടില്‍ ഇന്ത്യ; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും; നാളെ മുതല്‍ 50 ശതമാനം തീരുവ പ്രാബല്യത്തില്‍ വരുമ്പോള്‍ മറികടക്കാന്‍ വഴിതേടി കേന്ദ്രസര്‍ക്കാറും; ആഭ്യന്തര വിപണിയുടെ കരുത്തില്‍ ഇന്ത്യ പിടിച്ചുനില്‍ക്കുമെന്ന് വിദഗ്ധര്‍
സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ്; അമേരിക്കക്കാരില്‍ നിന്നും ഇന്ത്യന്‍ സംഘം തട്ടിയെടുത്തത് 350 കോടി; തട്ടിപ്പ് നടത്തിയത് വ്യാജ കോള്‍സെന്റര്‍ വഴി;  മൂന്ന് പേര്‍ അറസ്റ്റില്‍: പ്രതികളെ പിടികൂടിയത് സിബിഐ
മനസാന്തരപ്പെട്ട ഭീകരന് രാജ്യം ഭരിക്കാമെങ്കില്‍ ആ രാജ്യത്ത് പോയതിന്റെ പേരില്‍ പൗരത്വം റദ്ദ് ചെയ്യുന്നതെങ്ങനെ? സിറിയന്‍ ബന്ധത്തിന്റെ പേരില്‍ ബ്രിട്ടീഷ് പൗരത്വം റദ്ദായ ഷമീമ ബീഗം അടക്കമുള്ളവര്‍ പുതിയ പഴുതിലൂടെ മടങ്ങി എത്തിയേക്കും